"എ. അലവി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
===കുടുംബം===
മേലാറ്റൂർ സ്വദേശി ആഇശയാണ് ആദ്യഭാര്യ. ആദ്യഭാര്യയിൽ മൗലവിക്ക് രണ്ട് മക്കളുണ്ട്. മുഹമ്മദ് അമീനും അബൂബക്കറും. അബൂബക്കറിന്റെ മകനാണ് പ്രമുഖ പത്രപ്രവർത്തകൻ [[എ. റശീദുദ്ദീൻ]]. ഫാത്വിമക്കുട്ടിയെ രണ്ടാമത് വിവാഹം ചെയ്തു. ജമീലടീച്ചർ, പ്രമുഖ ഹദീസ് പണ്ഡിതൻ [[അബ്ദുസ്സലാം സുല്ലമി]]<ref>[https://www.manoramanews.com/news/gulf/2018/01/31/islamic-scholar-abdhusallam-sullami-passes-away.html ഇസ്‌ലാമിക പണ്ഡിതൻ എ.അബ്ദുസ്സലാം സുല്ലമി ഷാർജയിൽ അന്തരിച്ചു]</ref>, അബ്ദുല്ല നദ്‌വി, എസ്.ഡി.പി ഐ നേതാവ് [[എ. സഈദ്‌|സഈദ്]], റഹ്മാബി, മുജീബുർറഹ്മാൻ, മുബാറക് എന്നിവരാണ് മക്കൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/എ._അലവി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്