"എ. അലവി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതം==
1911ൽ ആൽപ്പെറ്റ അബൂബക്കർ മുസ്‌ലിയാർമുസ്ലിയാർ എന്ന മൊല്ലയുടെയും ഭാര്യ ഫാത്വിമയുടെയും മകനായി മേലാറ്റൂർ എടപ്പറ്റയിലാണ് അലവി മൗലവി ജനിച്ചത്. കേരളത്തിലെ വിവിധ ദർസുകളിലും വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത്, ഉമറാബാദ് ദാറുസ്സലാം, സൂറത്ത്, ദയൂബന്ദ് തുടങ്ങിയ പ്രസിദ്ധ മതപാഠശാലകളിലും പഠനം നടത്തി. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മൗലവി ഉറുദു ഭാഷയിൽ പ്രാവീണ്യമുള്ള ആളായതിനാൽ ജംഇയ്യത്തുൽ ഉലമായുടെ നേതാക്കൾ കേരളത്തിൽ വരുമ്പോൾ അവരുടെ പ്രസംഗങ്ങളുടെ പരിഭാഷ നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. മുസ്ലിം യാഥാസ്ഥിക വിഭാഗവുമായുള്ള ആശയ സംവാദത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എടവണ്ണയിലെ ജാമിഅഃ നദ്വിയ്യയുടെ സ്ഥാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചു. അവിടെ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
ആശയ സംവാദത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എടവണ്ണയിലെ ജാമിഅഃ നദ്വിയ്യ എന്ന സ്ഥാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചു. അവിട്ട അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/എ._അലവി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്