"എ. അലവി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം പണ്ഡിതനും ഖുർആൻ വിവർത്തകനും മുസ്ലിം പരിഷ്ക്കരണ പ്രവർത്തകനുമായിരുന്നു '''എ. അലവി മൗലവി''' എന്ന പേരിൽ അറിയപ്പെട്ട ആൽപ്പെറ്റ അല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{ശ്രദ്ധേയത}}
 
കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം പണ്ഡിതനും ഖുർആൻ വിവർത്തകനും മുസ്ലിം പരിഷ്ക്കരണ പ്രവർത്തകനുമായിരുന്നു '''എ. അലവി മൗലവി''' എന്ന പേരിൽ അറിയപ്പെട്ട ആൽപ്പെറ്റ അലവി മൗലവി (1911-1976) <ref>https://kanzululoom.com/%e0%b4%85%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a4%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%9a%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%86/</ref> കേരളത്തിലെ മുജാഹിദ് വിഭാഗത്തിലെ ആദ്യകാല നേതാക്കളിൽ പ്രമുഖനും വിശുദ്ധ ഖുർആൻ വിവരണം എന്ന പേരിലുള്ള മലയാളത്തിലെ പ്രമുഖ ഖുർആൻ വിവർത്തന ഗ്രൻഥത്തിൻറെ രചയിതാക്കളിൽ ഒരാളുമാണ്. മുഹമ്മദ് അമാനി മൗലവി, പി.കെ. മൂസ മൗലവി എന്നിവരാണ് ഈ കൃതിയുടെ മറ്റു രണ്ട് രചയിതാക്കൾ. <ref> https://www.islamkavadam.com/prasthanam/keralam-panditha-pramughar-a-alavi-moulavi</ref>
 
"https://ml.wikipedia.org/wiki/എ._അലവി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്