"ശൈഖ് മുഹമ്മദ് കാരകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added image #WPWP
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 14:
| children = അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്
}}
മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്‌ '''ശൈഖ് മുഹമ്മദ് കാരകുന്ന്'''. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി, ഡയലോഗ് സെൻറർ കേരള ഡയറക്ടർ, കേരള മുസ്ലിം മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ<ref>{{Cite web|url=http://www.uniindia.com/kerala-muslim-heritage-foundation-to-organise-seminar-on-state-s-history/states/news/1132333.html|title=|access-date=|last=|first=|date=|website=|publisher=}}</ref> എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. [[ജമാഅത്തെ ഇസ്‌ലാമി കേരള|ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ]] സംസ്ഥാന ഉപാധ്യക്ഷൻ,<ref>{{cite web|url=http://www.hindu.com/2009/04/03/stories/2009040354850400.htm|title=Jamaat to support LDF in 18 seats |publisher=The Hindu|language=English|accessdate=2009-06-08}}</ref> . [[ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്]] ഡയറക്ടർ<ref name="MRT171">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |publisher=Aligarh Muslim University-Shodhganga |location=Chapter 6 |page=171 |url=https://shodhganga.inflibnet.ac.in/handle/10603/52387 |accessdate=21 March 2020}}</ref>, [[പ്രബോധനം വാരിക]] ചീഫ് എഡിറ്റർ, ഡയലോഗ് സെൻറർ കേരള ഡയറക്ടർ,<ref>{{Cite web|url=http://twocircles.net/2009nov06/islam_complete_way_life_sheikh_muhammed_karakunnu.html|title=|access-date=|last=|first=|date=|website=|publisher=}}</ref> കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ<ref>{{Cite web|url=http://www.uniindia.com/kerala-muslim-heritage-foundation-to-organise-seminar-on-state-s-history/states/news/1132333.html|title=|access-date=|last=|first=|date=|website=|publisher=}}</ref> എന്നീ ചുമതലകൾ വഹിക്കുന്നുവഹിച്ചിട്ടുണ്ട്. എൺപതോളംതൊണ്ണൂറിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. <ref>http://www.gutenberg.us/articles/sheikh_muhammad_karakunnu</ref>
==ജീവിതരേഖ==
മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മഞ്ചേരി|മഞ്ചേരിക്കടുത്ത]] കാരക്കുന്നിലെ പുലത്ത് ജനിച്ചു<ref>[http://archives.mathrubhumi.com/static/others/special/story.php?id=20346 മാതൃഭൂമി റംസാൻ സ്‌പെഷൽ, 2008 സെപ്റ്റംബർ 23]</ref>. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.മലപ്പുറം ജില്ലയിലെ മൊറയൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്ലാഹിയാ ഓറിയൻറൽ ഹൈസ്കൂളിൽ ഒമ്പതു കൊല്ലം ജോലിചെയ്തു.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചു.തുടർന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ടിച്ചു.2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി.<ref>http://www.arabnews.com/islam-perspective/spreading-message-islam-india</ref> ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്.
വരി 142:
 
{{commonscat|Muhammad Karakunnu}}
 
 
 
"https://ml.wikipedia.org/wiki/ശൈഖ്_മുഹമ്മദ്_കാരകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്