"ഭൂസ്ഥിര ഭ്രമണപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
=== വാർത്താവിനിമയം ===
ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഒരു വലിയ പ്രദേശത്ത് നിന്ന് ദൃശ്യമാണ്, അക്ഷാംശത്തിലും രേഖാംശത്തിലും 81 ° വ്യാപ്തിയുമുണ്ട്. <ref name="eisemann">{{Cite journal|url=http://www.ngs.noaa.gov/CORS/Articles/SolerEisemannJSE.pdf|page=123|title=Determination of Look Angles To Geostationary Communication Satellites|first=Tomás|last=Soler|first2=David W.|last2=Eisemann|journal=Journal of Surveying Engineering|volume=120|issue=3|date=August 1994|issn=0733-9453|accessdate=April 16, 2019|doi=10.1061/(ASCE)0733-9453(1994)120:3(115)}}</ref> ഇവ ആകാശത്ത് നിശ്ചലമായി കാണപ്പെടുന്നു, അതിനാൽ ഭൂതല നിലയങ്ങളിൽ (Ground Station) കറങ്ങുന്ന ആന്റിനകൾ ആവശ്യമില്ല. ഇക്കാരണത്താൽ തന്നെ വളരെ ചെലവുകുറഞ്ഞതും ചെറുതുമായ ആൻ്റിനകൾ ഉപയോഗിച്ചുകൊണ്ട് ഈ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകും. എന്നിരുന്നാലും, ഭൂമധ്യരേഖയിലെ ഒരു ഭൂതല പ്രക്ഷേപിണിയിൽ നിന്ന് ഉപഗ്രഹത്തിലേക്കും തിരിച്ചും ഒരു സിഗ്നൽ കടന്നുപോകാൻ ഏകദേശം 240ms എടുക്കുന്നതിനാൽ വിളംബകാലം (Latency) ഒരു പ്രധാന ഘടകമാണ്. ഈ കാലതാമസം ശബ്ദസന്ദേശങ്ങൾ പോലുള്ള വേഗത്തിൽ മറുപടി കിട്ടേണ്ട തരം ആശയവിനിമയത്തിന് തടസ്സം ഉണ്ടാക്കുന്നു, <ref>{{Cite web|url=http://www.isoc.org/inet96/proceedings/g1/g1_3.htm|title=The Teledesic Network: Using Low-Earth-Orbit Satellites to Provide Broadband, Wireless, Real-Time Internet Access Worldwide|last=Kohn|first=Daniel|date=March 6, 2016|publisher=Teledesic Corporation, USA}}</ref>
 
ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമധ്യരേഖയ്ക്കു നേരെമുകളിൽ നിൽക്കുകയും ധ്രുവങ്ങൾക്ക് സമീപമുള്ള ഒരു നിരീക്ഷകന് അത് ആകാശത്ത് വളരെ താഴ്ന്നു നിൽക്കുന്നതായി കാണപ്പെടുകയും ചെയ്യുന്നു. അക്ഷാംശം വർദ്ധിക്കുന്നതനുസരിച്ച് ഭൂമിയുടെ താപ ഉത്സർജ്ജനം, വിക്ഷണരേഖയിലെ തടസ്സങ്ങൾ, നിലത്തുനിന്നോ സമീപത്തുള്ള കെട്ടിങ്ങളിൽ നിന്നോ ഉള്ള സിഗ്നൽ പ്രതിഫലനങ്ങൾ തുടങ്ങിയവ കാരണം ആശയവിനിമയം കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. ഏകദേശം 81 ഡിഗ്രിക്ക് മുകളിലുള്ള അക്ഷാംശങ്ങളിൽ, ഭൂസ്ഥിര ഉപഗ്രഹങ്ങൾ ചക്രവാളത്തിന് താഴെയാണ്, അവയെ കാണാൻ കഴിയില്ല. <ref name="eisemann">{{Cite journal|url=http://www.ngs.noaa.gov/CORS/Articles/SolerEisemannJSE.pdf|page=123|title=Determination of Look Angles To Geostationary Communication Satellites|first=Tomás|last=Soler|first2=David W.|last2=Eisemann|journal=Journal of Surveying Engineering|volume=120|issue=3|date=August 1994|issn=0733-9453|accessdate=April 16, 2019|doi=10.1061/(ASCE)0733-9453(1994)120:3(115)}}<cite class="citation journal cs1" data-ve-ignore="true" id="CITEREFSolerEisemann1994">Soler, Tomás; Eisemann, David W. (August 1994). [http://www.ngs.noaa.gov/CORS/Articles/SolerEisemannJSE.pdf "Determination of Look Angles To Geostationary Communication Satellites"] <span class="cs1-format">(PDF)</span>. ''Journal of Surveying Engineering''. '''120''' (3): 123. [[ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ|doi]]:[[doi:10.1061/(ASCE)0733-9453(1994)120:3(115)|10.1061/(ASCE)0733-9453(1994)120:3(115)]]. [[ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ|ISSN]]&nbsp;[//www.worldcat.org/issn/0733-9453 0733-9453]<span class="reference-accessdate">. Retrieved <span class="nowrap">April 16,</span> 2019</span>.</cite></ref> ഇക്കാരണത്താൽ, ചില [[റഷ്യ|റഷ്യൻ]] വാർത്താവിനിമയ ഉപഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള മോൾനിയ, തുന്ദ്ര ഭ്രമണപഥങ്ങൾ ഉപയോഗിക്കുന്നു, അവയ്ക്‌ ഉയർന്ന അക്ഷാംശങ്ങളിൽ മികച്ച ദൃശ്യപരതയുണ്ട്. <ref name="seh">{{Cite book|url=https://books.google.com/books?id=2ZNxDwAAQBAJ&q=molniya+orbit+OKB-1+history&pg=PA416|title=Space Exploration and Humanity: A Historical Encyclopedia|last=History Committee of the American Astronautical Society|date=August 23, 2010|publisher=Greenwood Publishing Group|isbn=978-1-85109-514-8|editor-last=Johnson|editor-first=Stephen B.|volume=1|page=416|access-date=April 17, 2019}}</ref>
"https://ml.wikipedia.org/wiki/ഭൂസ്ഥിര_ഭ്രമണപഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്