"കെ.എസ്. ശബരീനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) TheWikiholic എന്ന ഉപയോക്താവ് കെ.എസ്.ശബരീനാഥൻ എന്ന താൾ കെ.എസ്. ശബരീനാഥൻ എന്നാക്കി മാറ്റിയിരിക്കുന്നു
വരി 1:
{{Mergefrommerge to|കെ.എസ്. ശബരീനാഥൻ}}
{{PU|K.S. Sabarinath}}
{{Mergefrom|കെ.എസ്.ശബരീനാഥൻ}}
{{Infobox officeholder
| name = K. S. Sabarinadhan
| name = കെ.എസ്. ശബരീനാഥൻ
| nationality = [[Indian people|Indian]]
| image =
| signature_alt =
| caption =
| signature =
|office = കേരള നിയമസഭയിലെ അംഗം
| profession =
|constituency =[[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര]]
| occupation = [[രാഷ്ട്രീയം]]
|term_start = [[ജൂൺ 30]] [[2015]]
| alma_mater =
|term_end = [[മേയ് 3]] [[2021]]
| residence =
|predecessor = [[ജി. കാർത്തികേയൻ]]
| parents = {{Unbulleted_list|[[ജി. കാർത്തികേയൻ]]|എം.ടി.സുലേഖ}}
|successor =[[ജി. സ്റ്റീഫൻ]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
| salary =
| children = 1<ref>{{cite news|title=Sabari-Divya's baby boy named after a raga|url=https://www.onmanorama.com/kerala/top-news/2019/04/25/sabarinadhan-divya-s-iyer-baby-boy-name.html|publisher=Onmanorama}}</ref>
| birth_date = {{Birth date and age|1983|9|5|df=y}}
| spouse = {{Marriage|[[ഡോ. ദിവ്യ .എസ്. അയ്യർ]] ഐ.എ.എസ്.|2017}}
| birth_place =[[തിരുവനന്തപുരം]]
| education = {{Unbulleted_list|[[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം]]|[[Management Development Institute|മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഗുർഗാവ്]]}}
| residence =[[ശാസ്തമംഗലം]]
| death_place =
| death_date =
| namenative_name = കെ.എസ്. ശബരീനാഥൻ
| death_place =
| death_date =
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
| birth_place = [[തിരുവനന്തപുരം]], [[കേരളം]], ഇന്ത്യ
| religion = [[ഹിന്ദു മതം]]
| birth_date = {{Birth date and age|1983|909|505|df=yyes}}
|father=[[ജി. കാർത്തികേയൻ]]
| successor = [[ജി. സ്റ്റീഫൻ]]
|mother=എം.ടി. സുലേഖ
| predecessor = [[ജി. കാർത്തികേയൻ]]
| spouse = [[ഡോ. ദിവ്യ എസ്. അയ്യർ]] ഐ.എ.എസ്.
| termend = {{End date|2021|05|23|df=yes}}
| children =1
| termstart = {{Start date|2015|07|01|df=yes}}
| website =
| constituency = [[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര]]
| footnotes =
| office = = [[കേരള നിയമസഭയിലെനിയമസഭ]] മുൻ അംഗം
| date = സെപ്റ്റംബർ 24
| width = 200px
| year = 2020
| image = KS Sabarinathan.jpg
| source = http://niyamasabha.org/codes/14kla/Members-Eng/103%20K%20S%20Sabarinadhan.pdf നിയമസഭ
| website =
 
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]] അംഗമായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് '''കെ എസ് ശബരിനാഥൻ''' (ജനനം: സെപ്റ്റംബർ 5, 1983). 2015 മുതൽ 2021 വരെ [[കേരള നിയമസഭ|കേരള നിയമസഭയിൽ]] [[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചു.
 
==സ്വകാര്യ ജീവിതം==
കേരളത്തിലെ പൊതുപ്രവർത്തകനും [[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര]]യിൽ നിന്നുള്ള നിയമസഭാഗവും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാവുമാണ് '''കെ.എസ്. ശബരീനാഥൻ'''. നിയമസഭാ സ്പീക്കർ ആയിരിക്കേ മരണമടഞ്ഞ ജി കാർത്തികേയന്റെ ഒഴിവിലേക്ക് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് കെ. എസ്. ശബരീനാഥൻ രാഷ്ട്രീയത്തിൽ എത്തുന്നത്<ref>{{cite news|title=KS Sabarinathan to make poll debut|url=http://www.deccanchronicle.com/150531/nation-current-affairs/article/ks-sabarinathan-make-poll-debut|publisher=Deccan Chronicle}}</ref><ref>{{cite news|title=KS Sabarinathan UDF candidate for Aruvikkara bypoll|url=http://mathrubhuminews.in/ee/ReadMore/15302/sabarinatahan-udf-candidate-1/E|publisher=Mathrubhumi News}}</ref>. 2015ലെ ഉപതെരഞ്ഞെടുപ്പിൽ ശബരീനാഥൻ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു<ref name=ET1>{{cite news|title=Congress candidate K S Sabarinathan wins Kerala by-poll|url=http://economictimes.indiatimes.com/news/politics-and-nation/congress-candidate-k-s-sabarinathan-wins-kerala-by-poll/articleshow/47875827.cms|agency=IANS|publisher=The Economic Times}}</ref><ref>{{cite news|title=Aruvikkara By-Election Results LIVE: KS Sabarinathan Wins with Margin of 10128 Votes; UDF Wave in All Panchayats|url=http://www.ibtimes.co.in/aruvikkara-by-election-results-live-polling-begins-heavy-security-sri-swathithirunal-college-637520|publisher=International Business Times}}</ref><ref>{{cite news|title=Aruvikkara by-polls: Sabarinathan wins by 10128 votes|url=http://www.kaumudi.com/innerpage1.php?newsid=66352|publisher=[[Kerala Kaumudi]]}}</ref><ref>{{cite news|title=Kerala assembly bypoll: Congress candidate KA Sabarinathan wins Aruvikara seat|url=http://www.firstpost.com/politics/kerala-assembly-bypoll-congress-candidate-k-a-sabarinathan-wins-aruvikara-seat-2319012.html|publisher=Firstpost}}</ref>. [[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2016ൽ നടന്ന തെരഞ്ഞെടുപ്പിൽ]] ശബരീനാഥൻ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു <ref>{{cite news|title=അരുവിക്കരയുടെ നാഥനായി വീണ്ടും ശബരീനാഥൻ|url=http://malayalam.oneindia.com/election/kerala/kerala-assembly-election-2016-aruvikkara-constituency-result-update-150065.html|publisher=One India}}</ref>
പിതാവ് മുൻ മന്ത്രിയും സ്പീക്കറുമായ [[ജി. കാർത്തികേയൻ]], മാതാവ് ഡോ. എം.ടി സുലേഖ. [[ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്|ഐ.എ.എസ്]] ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യർ, <ref>http://kaumudiglobal.com/innerpage1.php?newsid=90909</ref> ആണ് ശബരീനാഥന്റെ ഭാര്യ. കേരളത്തിലെ ആദ്യ എം.എൽ.ഏ - [[ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്|ഐ.എ.എസ്]] ദമ്പതികൾ <ref>http://timesofindia.indiatimes.com/city/thiruvananthapuram/congress-mla-ks-sabarinadhan-marries-kerala-ias-officer/articleshow/59381651.cms</ref> ആണിവർ. മകൻ മൽഹാർ.
 
==പഠനം, ഐ റ്റി രംഗത്തെ ജോലി==
== ജീവിത രേഖ ==
2005 ൽ [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ]] നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. [[ബെംഗളൂരു|അതിനുശേഷം ബാംഗ്ലൂരിലെ]] മൈൻഡ്ട്രീയിൽ [[വിവരസാങ്കേതികവിദ്യ|ഐടി മേഖലയിൽ]] ഹ്രസ്വകാലം ജോലി ചെയ്തു. 2008 ൽ ഗുഡ്ഗാവിലെ മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 2008 ൽ ക്യാംപസ് പ്ലേസ്മെന്റ് വഴി ടാറ്റ സൺസിൽ മാനേജ്മെന്റ് ട്രെയിനിയായി ജോലിക്കു കയറി. <ref>{{Cite web|url=https://www.manoramaonline.com/education/career-guru/2021/07/13/first-job-and-career-of-ks-sabarinadhan.html|title=പണ്ടേ ‘തള്ളാൻ’ മിടുക്കൻ, കൊതിച്ച ജോലി കിട്ടി; പക്ഷേ കാലം കാത്തുവെച്ചത് മറ്റൊരു നിയോഗം|access-date=2021-07-15|website=www.manoramaonline.com}}</ref>
മുൻ കേരള നിയമസഭാ സ്പീക്കറായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റേയും]] എം.ടി.സുലേഖയുടേയും മകനാണ് കെ.എസ്. ശബരീനാഥൻ. കേരളത്തിലെ ഒരു [[ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്|ഐ.എ.എസ്]]. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ആണ് ശബരീനാഥന്റെ ഭാര്യ.<ref>{{cite news|title=Divya-Sabari: MLA finds love in a collector's file|url=https://www.onmanorama.com/in-depth/jab-they-met/2018/02/10/divya-sabarinathan-special-love-story-valentines-day.html|publisher=OnManoramma}}</ref> ഈ ദമ്പതികൾക്ക് മൽഹാർ<ref>{{cite news|title=മൽഹാർ രാഗം പോലൊരു പേര്; ശബരീനാഥൻ-ദിവ്യ ദമ്പതികൾ കുഞ്ഞിന് പേരിട്ടു|url=https://malayalam.indianexpress.com/kerala-news/ks-sabarinadhan-mla-divya-s-iyer-child-name/|publisher= Indian Express മലയാളം}}</ref> എന്ന പേരുള്ള ഒരു കുട്ടിയുമുണ്ട്.
 
==ടാറ്റാ ട്രസ്റ്റിലെ ജോലി==
== തിരഞ്ഞെടുപ്പുകൾ ==
ആദ്യം ടാറ്റ ടെലി സർവീസസിലായിരുന്നു ജോലി. പിന്നീട് ഉത്തരാഖണ്ഡിലെ ടാറ്റ മോട്ടോഴ്സിലും ‘ബോംബെ ഹൗസ്’ എന്നറിയപ്പെടുന്ന ടാറ്റ സൺസ് ഹെഡ്ക്വാർട്ടേഴ്സിലും 5 വർഷത്തോളം ജോലി ചെയ്തു. ടാറ്റ സൺസ് ഹെഡ്ക്വാർട്ടേഴ്സിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റയുടെ ടീമിൽ ജോലി ചെയ്യാൻ അവസരം കിട്ടി. ടാറ്റ ട്രസ്റ്റിന്റെ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഏകോപനമായിരുന്നു ജോലി. മഹാരാഷ്ട്ര, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ പ്രൊജക്ടുകൾക്കു നേതൃത്വം നൽകി.
{| class="wikitable"
[[പ്രമാണം:Dr._Divya_S._Iyer_with_husband_K.S._Sabarinathan.jpg|ലഘുചിത്രം| കെ എസ് ശബരിനാഥൻ ഭാര്യ ദിവ്യ എസ് അയ്യർ]]
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html</ref><ref>http://keralaassembly.org/</ref>
|വർഷം||മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2015*(1) ||[[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര]] || കെ.എസ്. ശബരീനാഥൻ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[എം. വിജയകുമാർ]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
-
|2016 ||[[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര]] || കെ.എസ്. ശബരീനാഥൻ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]|| എ. എ. റഷീദ് || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|}
 
== രാഷ്ട്രീയ ജീവിതം ==
കുറിപ്പ്:1 ജി. കാർത്തികേയൻ മരിച്ചതുമൂലം ഒഴിവ് വന്ന സീറ്റിലേക്ക് നടന്നതാണ് [[അരുവിക്കര ഉപതെരഞ്ഞെടുപ്പ്, 2015]]
പിതാവിന്റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന [[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര നിയോജകമണ്ഡലത്തിൽ]] നിന്ന് 2015 ൽ ഉപതിരഞ്ഞെടുപ്പിൽ ശബരിനാഥൻ മത്സരിച്ചു. മത്സരത്തിൽ [[എം. വിജയകുമാർ|എം. വിജയകുമാറിനെ]] 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
 
[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)|2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ]] അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐ എം]] എ എ റഷീദിനെ 21,314 വോട്ടുകൾക്ക് പരാജയപ്പെടുത്തി. <ref>https://www.hindustantimes.com/elections/kerala-assembly-election/aruvikkara-1094311878</ref> 2020 ൽ കേരള [[ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്|യൂത്ത് കോൺഗ്രസിന്റെ]] വൈസ് പ്രസിഡന്റായി. <ref>https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html</ref> [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐ എം]] ജി സ്റ്റീഫനോട് 5046 വോട്ടുകൾക്ക് പരാജയപ്പെട്ടു.
 
== അവലംബം ==
{{reflist}}
{{Fourteenth KLA}}
{{DEFAULTSORT:ശബരീനാഥൻ}}
[[വർഗ്ഗം:സെപ്റ്റംബർ 5-ന് ജനിച്ചവർ]]
[[വർഗ്ഗം:1983-ൽ ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ]]
[[വർഗ്ഗം:ഉപതിരഞ്ഞെടുപ്പിൽകൂടി നിയമസഭാംഗമായവർ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
"https://ml.wikipedia.org/wiki/കെ.എസ്._ശബരീനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്