"പൂന്താനം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 42.106.182.106 (talk) to last version by 117.211.44.224: reverting vandalism
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
117.211.44.224 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3604005 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
=== ജനനവും ജീവിതവും ===
 
[[അദ്ദേഹം]] ജനിച്ചതും ജീവിച്ചതും [[മദ്ധ്യകേരളം|മദ്ധ്യകേരളത്തിലെ]] പഴയ [[വള്ളുവനാട്]] [[താലൂക്ക്|താലൂക്കിൽ]] നെന്മേനി അംശത്തിൽ ( ഇന്ന്‌ [[മലപ്പുറം]] ജില്ലയിൽ [[പെരിന്തൽമണ്ണ|പെരിന്തൽമണ്ണയിൽ]] നിന്നും എട്ടു കിലോമീറ്റർ വടക്ക് [[കിഴാറ്റൂർ|കീഴാറ്റൂർ]]) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന [[ഇല്ലം|ഇല്ലത്ത്]] ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. [[ക്രിസ്തു വർഷം]] [[1547]] മുതൽ [[1640]] വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) .<ref name=dcbk/><ref name=kerto/> [[മേൽപ്പത്തൂർ|മേൽ‌പ്പത്തൂരിന്റെ]] ([[1560]]-[[1646]]) സമകാലികനായിരുന്നു എന്ന്‌ ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പൂന്താനം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്