"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ഖിൽജി എന്നല്ല ഖൽജി എന്നാണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[ബിഹാർ|ബിഹാറിൽ]] തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേർഷ [[മുഗൾ സാമ്രാജ്യം|മുഗളന്മാരെ]] വെല്ലുവിളിക്കുകയും മുഗൾ ചക്രവർത്തി [[ഹുമയൂൺ|ഹുമയൂണിനെ]] പരാജയപ്പെടുത്തുകയും ചെയ്തു.
 
ഷെർഷ [[ദില്ലി]] പിടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതൽ 55 വരെയുള്ള പതിനഞ്ചു വർഷക്കാലം മാത്രമേ ഷേർഷ ഭരിച്ചുള്ളൂ എങ്കിലും [[അലാവുദ്ദീൻ ഖിൽജി|അലാവുദ്ദീൻ ഖിൽജിയുടെഖൽജിയുടെ]] ഭരണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അതിനെ കൂടുതൽ ഫലപ്രദമായി അദ്ദേഹം നടപ്പിലാക്കി.
 
[[അക്ബർ]] മുഗൾ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോൾ ഷേർഷയുടെ ഭരണരീതിയാണ്‌ മാതൃകയാക്കിയത്<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 - The Delhi Sultans, Page 42 ISBN 817450724</ref>
"https://ml.wikipedia.org/wiki/ഷേർ_ഷാ_സൂരി" എന്ന താളിൽനിന്ന് ശേഖരിച്ചത്