"ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 492:
|{{hs|015}} 3rd to mid-2nd millennium BCE
|{{sort|1645|1645; 2021; (iii)(iv)}}
| ബി.സി.ഇ 3-ആം സഹസ്രാബ്ദം മുതൽ ബി.സി.ഇ 2-ആം സഹസ്രാബ്ദത്തിന്റെ പകുതിവരെ സജീവമായിരുന്നതും, തെക്കേ ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയവും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ഒരു പുരാതന നഗരമാണ് ധോളവീര. 1968-ൽ കണ്ടെത്തിയ ഈ പുരാതന പട്ടണം അതിന്റെ തനതായ സവിശേഷതകളായ ജലവിതരണ സമ്പ്രദായം, പ്രതിരോധ നിർമ്മിതികൾ, നിർമ്മാണത്തിൽ കല്ലിന്റെ വിപുലമായ ഉപയോഗം, പ്രത്യേക ശ്മശാന ഘടനകൾ എന്നിവയ്ക്ക് പ്രശസ്തമാണ്. ഈ നഗരവുമായി ബന്ധപ്പെട്ട കലയും ശ്രദ്ധേയമാണ്. ചെമ്പ്, ഷെൽ, കല്ല്, വിലയേറിയ കല്ലുകളുടെ ആഭരണങ്ങൾ, ടെറാക്കോട്ട, സ്വർണം, ആനക്കൊമ്പ് തുടങ്ങിയവയിൽ നിർമ്മിച്ച വിവിധ കലാരൂപങ്ങൾ ഈ പുരാവസ്തുകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ധോളവീരയുമായി ബന്ധപ്പെട്ട അന്തർദേശീയ വ്യാപാര ബന്ധങ്ങളും മാനവികതയുടെ പൈതൃകത്തിന് സംഭാവന നൽകിയതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.<ref>{{Cite web|url=http://whc.unesco.org/en/list/1645 |title=Dholavira: a Harappan City|date=27 July 2021 |website=whc.unesco.org |access-date=28 July 2021}}</ref>
| The ancient city of Dholavira is one of the most remarkable and well-preserved urban settlements in South Asia dating from the 3rd to mid-2nd millennium BCE (Before Common Era). Discovered in 1968, the site is set apart by its unique characteristics, such as its water management system, multi-layered defensive mechanisms, extensive use of stone in construction and special burial structures. Of note is also the art associated with the city – artefacts of various kinds such as copper, shell, stone, jewellery of semi-precious stones, terracotta, gold, ivory have been found at the site. In addition, the interregional trade links associated with Dholavira, have also been acknowledged as contributing to the shared heritage of humanity.<ref>{{Cite web|url=http://whc.unesco.org/en/list/1645 |title=Dholavira: a Harappan City|date=27 July 2021 |website=whc.unesco.org |access-date=28 July 2021}}</ref>