"സമഎൻട്രോപിക പ്രക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
 
{{Thermodynamics|cTopic=[[Thermodynamic system|Systems]]}}
[[എൻട്രോപി]] അഥവാ [[ഉത്ക്രമം]] മാറ്റമില്ലാതെ തുടരുന്ന പ്രക്രിയകളെയാണ് [[താപഗതികം|താപഗതിക]]ത്തിൽ '''സമഎൻട്രോപിക പ്രക്രിയ (Isentropic process)''' അഥവാ
'''സമഉത്ക്രമപ്രക്രിയ''' എന്നുപറയുന്നത്. ഇത് ഒരു [[താപബദ്ധപ്രക്രിയ]]യാണെന്നുമാത്രമല്ല ഈ പ്രക്രിയ [[പ്രതിലോമീയപ്രത്യാവർത്തന പ്രക്രിയ|പ്രതിലോമീയപ്രത്യാവർത്തനീയവുമാണ്]]വുമാണ്(Reversible). താപനഷ്ടമോ ഘർഷണം മൂലമുളള നഷ്ടമോ പൂർണമായും ഇല്ലാതാക്കിക്കൊണ്ട് പ്രായോഗികതലത്തിൽ യാതൊരു പ്രക്രിയകളും തന്നെ സാധ്യമല്ലാത്തതിനാൽ ഇത് ഒരു ആദർശപ്രക്രിയമാത്രമാണ്.<ref>{{Citation
| last = Partington
| first = J. R.
| page = 122}}.
</ref><ref>Kestin, J. (1966). ''A Course in Thermodynamics'', Blaisdell Publishing Company, Waltham MA, p. 196.</ref><ref>Münster, A. (1970). ''Classical Thermodynamics'', translated by E. S. Halberstadt, Wiley–Interscience, London, {{ISBN|0-471-62430-6}}, p. 13.</ref><ref>Haase, R. (1971). Survey of Fundamental Laws, chapter 1 of ''Thermodynamics'', pages 1–97 of volume 1, ed. W. Jost, of ''Physical Chemistry. An Advanced Treatise'', ed. H. Eyring, D. Henderson, W. Jost, Academic Press, New York, lcn 73–117081, p. 71.</ref><ref>Borgnakke, C., Sonntag., R.E. (2009). ''Fundamentals of Thermodynamics'', seventh edition, Wiley, {{ISBN|978-0-470-04192-5}}, p. 310.</ref><ref>Massey, B. S. (1970), ''Mechanics of Fluids'', Section 12.2 (2nd edition) Van Nostrand Reinhold Company, London. Library of Congress Catalog Card Number: 67-25005, p. 19.</ref> ഇതിൽ, വ്യൂഹത്തിന്റെ [[പ്രവൃത്തി|പ്രവൃത്തി]]കൈമാറ്റങ്ങളെല്ലാം തന്നെ ഘർഷണരഹിതമാണെന്നും, താപമോ ദ്രവ്യമോ കൈമാറ്റം ചെയ്യപ്പെടുന്നുല്ലെന്നുമാണ് അനുമാനിക്കപ്പെടുന്നത്. യഥാർത്ഥ പ്രക്രിയകളെ താരതമ്യം ചെയ്യുന്നതിനുളള മോഡലുകളായി ഇത്തരം ആദർശപ്രക്രിയകളെ ഉപയോഗപ്പെടുത്താവുന്നതാണ്.<ref>Çengel, Y. A., Boles, M. A. (2015). ''Thermodynamics: An Engineering Approach'', 8th edition, McGraw-Hill, New York, {{ISBN|978-0-07-339817-4}}, p. 340.</ref>
[[File:Isentropic.jpg|thumb|സമോത്ക്രമ പ്രക്രിയയുടെ T–s (ഉത്ക്രമം x താപനില) രേഖാചിത്രം ഒരു ലംബരേഖാഖണ്ഡമാണ്.]] ഒരു പ്രക്രിയ പ്രതിലോമീയവുംപ്രത്യാവർത്തനീയവും താപബദ്ധവുമാണെങ്കിൽ അതിലെ പിണ്ഡത്തിന്റെ എൻട്രോപ്പിക്ക് മാറ്റം വരുകയില്ല. എൻട്രോപ്പി മാറ്റമില്ലാതെ നിലനില്ക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം സമഎൻട്രോപിക പ്രക്രീയകളാണ്.
ഗണിതപരമായി, ഇതിനെ <math> \Delta s=0 </math> അല്ലെങ്കിൽ <math> s_1 = s_2 </math> എന്നിങ്ങനെ സൂചിപ്പിക്കുന്നു.<ref>Cengel, Yunus A., and Michaeul A. Boles. Thermodynamics: An Engineering Approach. 7th Edition ed. New York: Mcgraw-Hill, 2012. Print.</ref> പമ്പുകൾ, വാതകകമ്പ്രസ്സറുകൾ, ടർബൈനുകൾ, നോസിലുകൾ, ഡിഫ്യൂസറുകൾ എന്നിവ സമഎൻട്രോപിക ഉപകരണങ്ങളാണ്.
 
== സമോത്ക്രമപ്രവാഹം ==
 
ദ്രവങ്ങളുടെ താപബദ്ധവും പ്രതിലോമീയവുമായപ്രത്യാവർത്തനീയവുമായ പ്രവാഹത്തിനെയാണ് സമോത്ക്രമപ്രവാഹം എന്നുപറയുന്നത്. അതായത് ആ പ്രവാഹത്തിലേയ്ക്ക് താപകൈമാറ്റമോ അതുമല്ലെങ്കിൽ ഘർഷണം, അപവ്യയം എന്നിവമൂലമുളള ഊർജ്ജകൈമാറ്റമോ സംഭവിക്കുന്നില്ല. എന്നാൽ താപത്തിന്റെ രൂപത്തിലല്ലാതെ സമോത്ക്രമപ്രക്രിയയിൽ ഊർജ്ജകൈമാറ്റം സാധ്യമാണ്. സമോത്ക്രമസമ്മർദ്ദനമോ വികാസമോ മുഖാന്തിരമുളള പ്രവൃത്തി കൈമാറ്റത്തിലൂടെയാണ് അത് സാധ്യമാകുന്നത്.
=== സമോത്ക്രമബന്ധങ്ങൾ ഉരുത്തിരിക്കൽ ===
 
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612875" എന്ന താളിൽനിന്ന് ശേഖരിച്ചത്