"പുനസ്ഥാപിക്കാനാകാത്ത വിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
[[പ്രമാണം:ThreeGorgesDam-China2009.jpg|വലത്ത്‌|ലഘുചിത്രം| [[ത്രീ ഗോർജസ് അണക്കെട്ട്|ത്രീ ഗോർജസ് ഡാം]], ലോകത്തിലെ ഏറ്റവും വലിയ അക്ഷയോർജ്ജ ഉൽപാദന കേന്ദ്രം.]]
പുനസ്ഥാപിക്കാവുന്ന വിഭവങ്ങൾ എന്നറിയപ്പെടുന്ന പ്രകൃതി വിഭവങ്ങൾ പ്രകൃതിദത്ത പരിസ്ഥിതിയിൽ സ്വാഭാവിക പ്രക്രിയകളാൽ പുനസ്ഥാപിക്കപ്പെടുന്നു. {{Col-begin}}{{Col-break}}
[[ജലം]], [[വനം]], [[സസ്യങ്ങൾ]] [[ജന്തുജാലങ്ങൾ]] എന്നിവയെല്ലാം അവയെ നാം എത്രകാലത്തോളം സംരക്ഷിച്ചു നിലനിർത്തുന്നുവോ അത്രയും കാലം പുനസ്ഥാപിക്കാവുന്ന വിഭവങ്ങളായിതുടരും. [[മണ്ണിൻ്റെമണ്ണിന്റെ പുഷ്ടിയും]] [[മണ്ണിൻ്റെ ഫലഫൂയിഷ്ടതയും]] വളരെക്കാലത്തേയ്ക്ക് അഭിവൃദ്ധിപ്പെടുത്തുകയും സസ്യജന്തുജാലങ്ങളുടെ [[ആവാസവ്യവസ്ഥയെ]] പരിപോഷിപ്പിക്കുകയുും ചെയ്യുന്ന ഒന്നാണ് [[സുസ്ഥിര കൃഷി]]. തെറ്റായ വ്യാവസായിക രീതികളും പ്രവണതകളും ഒരു ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകും എന്നതിൻ്റെ തെളിവാണ് [[അമിത മത്സ്യബന്ധനം]] മൂലം കടലിലെ [[നാശോന്മുഖ ജീവജാതി|ജീവജാതികൾ]] നാശോന്മുഖമായത്. വ്യവസ്ഥാപിതമല്ലാത്ത വ്യാവസായികരീതികൾ പരിപൂർണ [[വിഭവ അപക്ഷയത്തിലേയ്ക്ക്]] നയിക്കും.<ref>{{cite web|title=Illegal, Unreported and Unregulated Fishing In Small-Scale Marine and Inland Capture Fisharies|url=http://www.fao.org/DOCREP/005/Y3274E/y3274e09.htm|publisher=Food and Agriculture Organization|access-date=2012-02-04}}</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/പുനസ്ഥാപിക്കാനാകാത്ത_വിഭവങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്