"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നന്മ
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{prettyurl|Quit India Movement}}
[[പ്രമാണം:QUITIN2.JPG|thumb|[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] നടന്ന സമരം]]
[[ഇന്ത്യ|ഇന്ത്യക്ക്]] ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] ആഹ്വാനഅജ്സൽ പ്രകാരം [[1942]] ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ '''ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം'''('''ഭാരത് ച്ഛോടോ ആന്തോളൻ''' അഥവാ '''ഓഗസ്റ്റ് പ്രസ്ഥാനം'''). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി [[ഫാസിസം|ഫാസിസത്തിനു]] എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, <ref name=facism1>{{cite web|title=കോൺഗ്രസ്സ് ആന്റ് ദ ഫ്രീഡം മൂവ്മെന്റ്|url=http://www.aicc.org.in/index.php/history/detail/6|accessdate=2007-09-24|publisher =ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി}}</ref> പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
 
ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.<ref name= Barkawi >കൾച്ചർ ആന്റ് കോമ്പാറ്റ് ഇൻ ദ കോളനീസ്. ദ ഇന്ത്യൻ ആർമി ഇൻ ദ സെക്കന്റ് വേൾഡ് വാർ. താരിഖ് ബർഖാവി, ഹിസ്റ്ററി. 41(2), 325–355.പുറം :332</ref> സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
"https://ml.wikipedia.org/wiki/ക്വിറ്റ്_ഇന്ത്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്