"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 30:
ജലപാളിപ്രവർത്തനത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളെ ഒഴിവാക്കുക എന്നതാണ് മികച്ച തന്ത്രം. ശരിയായ ടയർ മർദ്ദം, വീതികുറഞ്ഞതും തേയ്മാനം വരാത്തതുമായ ടയറുകൾ, മിതമായ വേഗത എന്നിവ ടയറിനും റോഡിനുമിടയിൽ വെള്ളം തങ്ങിനില്ക്കാനുളള സാധ്യത ഇല്ലാതാക്കുകയും ജലപാളീപ്രവർത്തനത്തെ തടയുകയും ചെയ്യും.
 
ശരിയായ ഡ്രൈവിംഗ് ശീലവും ഉചിതമായ ടയറുകളുടെ ഉപയോഗവും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. ഇലക്ട്രോണിക സ്ഥിരത നിയന്ത്രണ (Electronic Stability Control) സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് ജലപാളിക്ക് പരിഹാരം കാണാനാകില്ല. ഈ സംവിധാനങ്ങൾക്ക്, തെന്നിപ്പോയ വാഹനത്തിന്റെ റോഡുമായുളള പിടുത്തം വീണ്ടെടുക്കുന്നതിന് മാത്രമേ സാധിക്കുകയുളളു. ഇവ ജലപാളിപ്രവർത്തനത്തെ തടയുന്നില്ല.
 
=== തരങ്ങൾ ===
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്