"രാജ്കുമാർ രഞ്ജൻ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎വ്യക്തി ജീവിതം: ഫേസ്ബുക്ക് വിശ്വസനീയ അവലംബമല്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
1952ൽ ജനിച്ചു. പിതാവ്- ആർ കെ നീലമണി സിങ് ഗൗഹതി 1982ൽ സർവ്വകലാശാലയിൽനിന്നും ഭൂമിശാസ്ത്രത്തിൽ ഗവേഷണബിരുദം. മണിപ്പൂർ സർവ്വകലാശാലയിൽ നിന്നും അസോസിയേറ്റ് പ്രൊഫസർ ആയി അടുത്തൂൺ പറ്റി. ഭാര്യയും കോളജ് അദ്ധ്യാപിക ആയിരുന്നു.<ref>http://myneta.info/LokSabha2019/candidate.php?candidate_id=5671</ref>
 
[[ഇന്നർ മണിപ്പൂർ (ലോകസഭാ മണ്ഡലം)|ഇന്നർ മണിപ്പൂർ സീറ്റിൽ]] നിന്ന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം <ref>{{Cite web|url=https://www.facebook.com/rkranjansingh|title=Facebook Page}}</ref> 2019 ലെ ലോക്‌സഭാ സീറ്റിൽ ഇന്നർ മണിപ്പൂർ പാർലമെന്ററി മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും 16,000 വോട്ടുകൾക്ക് ഐ‌എൻ‌സിയുടെ ഏറ്റവും അടുത്ത എതിരാളിയായ ഒ.നബാകിഷോറിനെ പരാജയപ്പെടുത്തുകയും ചെയ്തു.
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/രാജ്കുമാർ_രഞ്ജൻ_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്