"ക്വിന്സീ ജോൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}'''ക്വിന്സീ ഡിലൈറ്റ് ജോൺസ്, ജൂനിയർ''' (ജനനം: മാർച്ച് 14, 1933) ഒരു [[അമേരിക്ക]]ൻ സംഗീത സംവിധായകൻ, സംഗീതജ്ഞൻ, ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ വളരെ പ്രശസ്തനാണ്.
 
ആറു ദശാബ്ദത്തിലേറെയായി വിനോദ മേഖലയിലുള്മേഖലയിലെ തന്റെ ജീവിതത്തിനിടെ 79 തവണ [[ഗ്രാമി]] പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട് (മറ്റാരെക്കാളും കൂടുതൽ). [[ഗ്രാമി ലെജെൻഡ് പുരസ്കാരം]] ഉൾപ്പെടെ 27 ഗ്രാമി അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടിയ വ്യക്തികളിൽ ഒരാളാണ്.7 [[ഓസ്കാർ]] നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ തവണ ഓസ്കാറ്റിനു നിർദ്ദേശിക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വ്യകതികളിലൊരാളാണ്.
 
[[മൈക്കിൾ ജാക്സൺ]] നോടൊപ്പം ജാക്സൺന്റെ [[ഓഫ് ദ വാൾ]] (1979) ,[[ത്രില്ലർ]] (1982), [[ബാഡ്]] എന്നീ ആൽബങ്ങൾ ; അതുപോലെ [[വി ആർ ദ വേൾഡ്]] എന്ന 1985ലെ കാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഗാനവും സംവിധാനം ചെയ്തത് ജോൺസ് ആയിരുന്നു.<ref name="Quincy Biography.com">{{cite web |url=http://www.biography.com/people/quincy-jones-9357524#philanthropy |title=Quincy Jones social activism |website=[[Biography.com]] |access-date=May 19, 2016}}</ref> In 2013, Jones was inducted into the [[Rock & Roll Hall of Fame]] as the winner, alongside [[Lou Adler]], of the [[Ahmet Ertegun]] Award.<ref>{{cite web|last=Busis |first=Hillary |url=http://music-mix.ew.com/2012/12/11/rock-and-roll-hall-of-fame-rush-public-enemy/ |title=Public Enemy, Rush, Heart, Donna Summer to be inducted into Rock and Roll Hall of Fame &#124; The Music Mix &#124; EW.com |publisher=Music-mix.ew.com |accessdate=December 13, 2012}}</ref>
"https://ml.wikipedia.org/wiki/ക്വിന്സീ_ജോൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്