"ബസവരാജ് ബൊമ്മൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
== ജീവിതരേഖ ==
1960 ജനുവരി 28 ന് പഴയ മൈസൂർ സംസ്ഥാനത്തെ (ഇന്നത്തെ കർണാടക) ഹൂബ്ലിയിൽ മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബൊമ്മൈയുടെയും ഗംഗാമ്മയുടെയും പുത്രനായി ജനിച്ചു. ബി.വി. ഭൂമരഡ്ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽനിന്ന് (നിലവിൽ കെ.എൽ.ഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) നിന്ന് [[മെക്കാനിക്കൽ എൻജിനീയറിങ്ങ്|മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ]] ബിരുദം നേടിയിട്ടുള്ള ബൊമ്മൈ, [[ടാറ്റ|ടാറ്റ ഗ്രൂപ്പിലൂടെയാണ്]] തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൊഴിൽപരമായി ഒരു കൃഷിക്കാരനും വ്യവസായിയും കൂടിയാണ് അദ്ദേഹം. ചെന്നമ്മയെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്.<ref>{{Cite news|title=Basavaraj Bommai elected as Chief Minister of Karnataka|url=https://www.thehindubusinessline.com/news/national/basavaraj-bommai-elected-as-chief-minister-of-karnataka/article35568482.ece|access-date=28 July 2021|publisher=The Hindu BusinessLine}}</ref> ലിംഗായത്ത് സമുദായത്തിലെ ബനാജിഗ ഉപവിഭാഗത്തിൽപ്പെട്ടയാളാണ് അദ്ദേഹം.
 
== രാഷ്ട്രീയ ജീവിതം ==
44,600

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612608" എന്ന താളിൽനിന്ന് ശേഖരിച്ചത്