"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
 
== കാരണങ്ങൾ ==
വാഹനത്തിന്റെ ദിശയോ വേഗതയോ മാറ്റുന്ന പ്രവൃത്തികളെല്ലാം തന്നെ ടയറുകളും റോഡും തമ്മിലുള്ള [[ഘർഷണം|ഘർഷണത്തെ]] ആശ്രയിച്ചിരിക്കുന്നു. വെള്ളത്തെ ചിതറിച്ചുകളയാനായി രൂപകൽപ്പന ചെയ്തിട്ടുള്ള റബ്ബർ ടയറിൽ കാണപ്പെടുന്ന ചാലുകൾ വെള്ളത്തെ ചിതറിച്ചുകളയാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, നനഞ്ഞ അവസ്ഥയിൽ പോലും ഉയർന്ന ഘർഷണം നിലനിറുത്തുന്നതിന് ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ അളവ്, ടയറിന് ചിതറിത്തെറിപ്പിച്ചു കളയാനാവുന്നതിനെക്കാൾ കൂടുതലാകുന്നതോടെയാണ് ജലപാളീപ്രവർത്തനം സംഭവിക്കുന്നത്. ജലസമ്മർദ്ദം മൂലം ടയറിന്റെ അടിയിലേയ്ക്ക് വെള്ളം ഒരു ആപ്പ് പോലെ തുളഞ്ഞു കയറി ടയറിനെ റോഡിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്നു. തുടർന്ന് ടയർ വെളളത്തിനു മുകളിൽ നിരങ്ങിനീങ്ങാൻ തുടങ്ങുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒന്നിലധികം ടയറുകൾ ജലപാളീ പ്രവർത്തനത്തിന് വിധേയമാകുകയാണെങ്കിൽ വാഹനത്തിന് നിയന്ത്രണം പൂർണ്ണമായി നഷ്ടമാകുകയും അത് എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയും ചെയ്യും, അതുമല്ലെങ്കിൽ ഒന്നോ അതിലധികമോ ടയറുകൾ റോഡുമായി വീണ്ടും സമ്പർക്കത്തിലായി ഘർഷണം വീണ്ടെടുക്കുന്നതുവരെ വാഹനം മന്ദഗതിയിലാകും.
 
റോഡുപരിതലത്തിൽ തങ്ങിനിൽക്കുന്ന വെള്ളത്തിൻ്റെ ആഴവും, അത്രയും അളവ് വെളളത്തിൽ ടയറിന് റോഡുമായുളള സംവേദനക്ഷമതയും അനുസരിച്ചായിരിക്കും ജലപാളീപ്രവർത്തനത്തിന്റെ അപകടസാധ്യത. <ref>{{Cite web|url=http://www.crashforensics.com/papers.cfm?PaperID=8|title=Roadway Hydroplaning - The Trouble with Highway Cross Slope|last=Glennon|first=John C.|date=January 2006|location=US|archive-url=https://web.archive.org/web/20090103125549/http://www.crashforensics.com/papers.cfm?PaperID=8|archive-date=2009-01-03}}</ref> <ref>{{Cite book|title=Roadway Safety and Tort Liability|last=Glennon|first=John C.|last2=Paul F. Hill|publisher=Lawyers & Judges Publishing Company|year=2004|isbn=1-930056-94-X|page=180}}</ref>
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്