"കവുങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കവുങ്ങ്: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 59:
 
== ഔഷധ ഉപയോഗം ==
കവുങ്ങിന്റെ വേരും അടക്കയും മരുന്നിനായി ഉപയോഗിക്കുന്നു. വിരനാശകവും അണുനാശകവുമാണു്. പ്രമേഹം, വായ്പുണ്ണു് എന്നിവ മാറാനും ഉപയോഗിക്കുന്നു.<ref name="book1">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കകുഴി, [[കറന്റ് ബുക്സ്]] </ref>
== ശുദ്ധി ==
തോലുകളഞ്ഞ അടയ്ക്ക വെള്ളത്തിലിട്ട് വേവിച്ച് വെയിലത്തു വച്ച് ഉണക്കിയെടുത്താൽ ശുദ്ധിയാകും.
 
== മറ്റു് ഉപയോഗങ്ങൾ ==
അടക്ക, ചടങ്ങുകളിൽ ദക്ഷിണ കൊടുക്കുന്നതിന് (വെറ്റിലയിൽ പാക്കും, നാണയത്തുട്ടും ചേർത്ത്) ഉപയോഗിക്കുന്നു. കൂടാതെ [[മുറുക്കാൻ]] കൂട്ടിലെ ഒന്നാണ് അടക്ക. കമുകിന്റെ പാള, തൊട്ടി രൂപത്തിൽ കെട്ടി, കിണറിൽ നിന്നും വെള്ളം കോരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രമായും ഉപയോഗിച്ചിരുന്നു. പാള മുറിച്ച് വിശറിയായി ഉപയോഗിക്കാറുണ്ട്. ചാണകം മെഴുകുമ്പോൾ നിലം വടിക്കുന്നതിനും പാള ഉപയോഗിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികളെ കുളിപ്പിക്കുന്നതിനും സാധനങ്ങൾ ഉണക്കുന്നതിനും കമുകിന്റെ പാള ഉപയോഗിക്കുന്നു. [[പാളത്തൊപ്പി]] ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
കമുകിന്റെ പാള, തൊട്ടി രൂപത്തിൽ കെട്ടി, കിണറിൽ നിന്നും വെള്ളം കോരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രമായും ഉപയോഗിച്ചിരുന്നു. പാള മുറിച്ച് വിശറിയായി ഉപയോഗിക്കാറുണ്ട്. ചാണകം മെഴുകുമ്പോൾ നിലം വടിക്കുന്നതിനും പാള ഉപയോഗിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികളെ കുളിപ്പിക്കുന്നതിനും സാധങ്ങൾ ഉണക്കുന്നതിനും കമുകിന്റെ പാള ഉപയോഗിക്കുന്നു. [[പാളത്തൊപ്പി]] ഗ്രാമപ്രദേശങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
 
കവുങ്ങിന്റെ തടി, താൽക്കാലിക കൊടിമരത്തിനും പന്തലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പ്ളേറ്റുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/കവുങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്