"ഐസോബാറുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{ആധികാരികത}}
{{prettyurl|Isobar_(nuclide)}}ഒരു [[മൂലകം|മൂലകത്തിന്റെ]] [[അണുകേന്ദ്രം|അണുകേന്ദ്രത്തിലെ]] ന്യൂക്ലിയോണുകളുടെ ([[ന്യൂട്രോൺ|ന്യൂട്രോണുകളുടെയും]] [[പ്രോട്ടോൺ|പ്രോടോണുകളുടെയും]] ആകെ തുക) എണ്ണം മറ്റൊരു മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണത്തിന് തുല്യമാണെങ്കിൽ ഇത്തരം ഒരേ അണുകേന്ദ്രങ്ങളുള്ള വ്യത്യസ്ത മൂലകങ്ങളുടെ അണുക്കളെ '''ഐസോബാറുകൾ''' അഥവാ '''പിണ്ഡസമങ്ങൾ (Isobars)''' എന്നു പറയാം. അതായത് വ്യത്യസ്ത [[അണുസംഖ്യ]]യും ഒരേ [[പിണ്ഡസംഖ്യ]]യും ഉള്ളവയാണ്‌ ഐസോബാറുകൾ. [[1918]]-ൽ ആൽഫ്രഡ് വാൾട്ടർ സ്റ്റ്യുവർട്ട് എന്ന ശാസ്ത്രജ്ഞനാണ്‌ 'ഐസോബാർ' (യഥാർത്ഥത്തിൽ അദ്ദേഹം 'ഐസോബാർസ്'എന്നാണ് പ്രയോഗിച്ചത്.) എന്ന പദം ആദ്യമുപയോഗിച്ചത്. ഇവയ്ക്കുള്ള ഉദാഹരണങ്ങളാണ് <sup>40</sup>S, <sup>40</sup>Cl, <sup>40</sup>Ar, <sup>40</sup>K, <sup>40</sup>Ca എന്നിവ. ഇവയുടെയെല്ലാം ന്യൂക്ലിയോണുകളുടെ എണ്ണം 40 ആണ്. എന്നാൽ മൂലകങ്ങൾ വ്യത്യസ്തമാണു താനും.
 
[[വർഗ്ഗം:അണുകേന്ദ്രഭൗതികം]]
"https://ml.wikipedia.org/wiki/ഐസോബാറുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്