"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
* '''വാഹനസഞ്ചാരം മൂലം ഉണ്ടാകുന്ന വണ്ടിച്ചാലുകളുടെ ആഴം:''' ഭാരിച്ച വാഹനങ്ങൾ മൂലം നിരത്തിൽ കാലക്രമേണ ഉണ്ടാകുന്ന വണ്ടിച്ചാലുകൾ റോഡിൽ വെള്ളം തങ്ങിനില്ക്കാൻ ഇടയാക്കുന്നു.
* '''നിരത്തിന്റെ വലുതും ചെറുതുമായ ചേരുവകൾ''' : <ref>{{Cite web|url=http://www.atlantaclaims.org/files/Newsletters/2006/10October/10-06%20Claimscene.pdf|title=Archived copy|access-date=March 28, 2009|archive-url=https://web.archive.org/web/20110725022326/http://www.atlantaclaims.org/files/Newsletters/2006/10October/10-06%20Claimscene.pdf|archive-date=July 25, 2011}}</ref> നിരത്ത് പാവുന്നതിന് കോൺക്രീറ്റാണ് ഹോട്ട്മിക്സ് അസ്ഫാൽറ്റിനേക്കാൾ നല്ലത്, എന്തെന്നാൽ ഇത് വണ്ടിച്ചാലുകൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്നു, എന്നിരുന്നാലും നിരത്തിന്റെ പ്രായത്തെയും നിർമ്മാണ സാങ്കേതികതയെയും ആശ്രയിച്ചായിരിക്കും അതിന്റെ ഫലപ്രാപ്തി. കോൺക്രീറ്റിന് ആവശ്യമായ ചേരുവ ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യവുമാണ്.
* '''നിരത്തിന്റെ പാർശ്വച്ചരിവും''' '''ചായ്‌പ്പും (Grade)''' : നിരത്തിന് അതിന്റെ ഇരുവശങ്ങളിലേയ്ക്കും ഉളള ചരിവാണ് പാർശ്വച്ചരിവ് (Cross slope). ഇത് വെളളം എളുപ്പത്തിൽ ഒഴുകി മാറുന്നതിന് സഹായകമാണ്. ഒരു പ്രത്യേക സ്ഥലത്ത് റോഡിന്റെ കുത്തനെയുള്ള ചരിവാണ് ചായ്പ്പ് (Grade), ഇത് റോഡിൽ വാഹനം ചെലുത്തുന്ന ബലത്തെയും ജലമൊഴുക്കിനെയും ബാധിക്കുന്നു. കയറ്റം കയറുമ്പോൾ ജലപാളിപ്രവർത്തനത്തിനുളള സാധ്യത കുറവാണ്, എന്നാൽ ഒരു ഇറക്കത്തിനും കയറ്റത്തിനും ഇടയ്ക്ക് വെള്ളം തങ്ങിനിൽക്കുന്ന ഭാഗത്ത് ജലപാളിസാധ്യത വർദ്ധിക്കുന്നു. റോഡിന്റെ പാർശ്വച്ചരിവിന്റെയും ചായ്പ്പിന്റെയും പരിണിതഫലത്തെ നീരൊഴുക്ക് ചരിവുമാനം (Drainage Gradient) അല്ലെങ്കിൽ "പരിണത ചരിവുമാനം" എന്ന് വിളിക്കുന്നു. റോഡു രൂപകല്പനാപുസ്തകങ്ങളിൽ മഴസമയത്ത് കട്ടികൂടിയ ജലപാളി ഉണ്ടാകാതിരിക്കുന്നതിനായി നീരൊഴുക്കു ചരിവുമാനം 0.5% കവിയണം എന്ന് നിഷ്കർഷിക്കുന്നു. എന്നാൽ [[വക്രപാതച്ചരിവ്|വക്രപാതച്ചരിവുളളയിടങ്ങളിൽ]] (Banking of Curve) ഇത് 0.5% ൽ കുറവാണ്. ഇത്തരം സ്ഥലങ്ങൾ അപകടസാധ്യത കൂട്ടുന്നുവെങ്കിലും അത് ആകെ റോഡുനീളത്തിന്റെ 1% ൽ താഴെയാണ്, പക്ഷേ റോഡിലുണ്ടാകുന്ന തെന്നിമാറൽ അപകടങ്ങളിൽ കൂടുതൽ പങ്കും ഇവിടെയാണ് സംഭവിക്കുന്നത്.
* '''നിരത്തിൻ്റെ വീതി''' : വീതികൂടിയ റോഡുകൾ‌ക്ക് ഒരേ ഡിഗ്രിയിലുളള നീരൊഴുക്ക് ചരിവ് നേടുന്നതിന് ഉയർന്ന പാർശ്വച്ചരിവ് ആവശ്യമാണ്.
* '''നിരത്തിന്റെ വക്രത'''
വരി 21:
 
* ഡ്രൈവറുടെ വേഗത, ത്വരണം, ബ്രേക്കിടൽ, സ്റ്റീറീംഗ്
* '''ടയർ ട്രെഡിന്റെ തേയ്മാനം''' : തേയ്മാനംവന്ന ടയറുകളിൽ ട്രെഡിന് കനമില്ലാത്തതിനാൽ വളരെ വേഗം ജലപാളിപ്രവർത്തനം ഉണ്ടാകാൻ ഇടയാകും. പകുതി തേഞ്ഞ ട്രെഡുകളിൽ സാധാരണയെക്കാൾ 3 - 4 മൈൽ പ്രതി മണിക്കൂർ കുറഞ്ഞ വേഗതയിൽ ജലപാളിപ്രവർത്തനം സംഭവിക്കും. <ref name="ConRep">{{Cite journal|title=Don't lose your grip in wet weather|journal=[[Consumer Reports]]|volume=76|issue=2|date=February 2011|page=49}}</ref>
* '''ടയറിനുളളിലെ വായൂമർദ്ദം:''' ടയറിലെ വായൂമർദ്ദം കുറയുന്നതുമൂലം ടയർ അകത്തേയ്ക്ക് വക്രിക്കുകയും ഇത് ജലപാളിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യും.
* '''ടയർ ട്രെഡ് ഛേദതലാനുപാതം (Aspect ratio)''' : നീളമുളളതും എന്നാൽ വീതികുറഞ്ഞതുമായ [[സമ്പർക്കതലം|സമ്പർക്കതലമുളള]] (Contact patch) ടയറുകൾ ജലപാളിക്കുളള സാധ്യത കുറയ്ക്കും.
വരി 35:
 
==== ശ്യാനത സംബന്ധിയായ ====
ജലത്തിന്റെ ശ്യാനഗുണങ്ങൾ (Viscosity) മൂലമാണ് ശ്യാന-ജലപാളി (Viscous Aquaplaning) സംഭവിക്കുന്നത്. ഇതിനായി 0.025 മി.മീ.ൽ കൂടാത്ത ദ്രാവകപാട തന്നെ ധാരാളം. <ref name="aaib">{{Cite journal|title=1/2009 G-XLAC G-BWDA G-EMBO Section 1|format=PDF|publisher=[[Air Accidents Investigation Branch]]|year=2009|pages=58, 59|url=http://www.aaib.gov.uk/sites/aaib/cms_resources/1%2D2009%20G%2DXLAC%20Section%201%2Epdf|quote=0.25 mm for worn tires and 0.76 mm for new tires}}</ref> ടയറിന് ജലത്തിൽ തുളച്ചുകയാറാനാകതെ ടയർ ജല പാടയ്ക്ക് മുകളിൽ ഉരുളുന്നു. വാഹനത്തിന് വേഗത കുറവുളളപ്പോഴും ഇത് സംഭവിക്കും.
 
==== ചലന സംബന്ധിയായ ====
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്