"വി.എസ്. ചന്ദ്രലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1947-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
ടിഡ്‌കോയുടെ എം.ഡി ആയിരിക്കുന്ന സമയത്ത് അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന [[ജയലളിത|ജയലളിതയുടെ]] ചില അഴിമതികൾ കണ്ടുപിടിച്ചതിനെ തുടർന്ന് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച് 1992-ൽ ഇവർ ആസിഡ് ആക്രമണത്തിനിരയായി<ref>http://archive.tehelka.com/story_main49.asp?filename=Ne180611Erase.asp</ref><ref>https://economictimes.indiatimes.com/news/politics-and-nation/jayalalithaa-had-to-combat-ruthless-peer-pressure-all-her-life/articleshow/55914253.cms</ref>.
==രാഷ്ട്രീയക്കാരിയായി==
ആസിഡ് ആക്രമണത്തിനു ശേഷം ഇവർ ജനതാപാർട്ടിയിൽ ചേർന്നു. 1992 മുതൽ ഈ പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1996-ൽ [[ദ്രാവിഡ മുന്നേറ്റ കഴകം|ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ]] [[എം.കെ. സ്റ്റാലിൻ|എം.കെ. സ്റ്റാലിനെതിരെ]] ചെന്നൈ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 2897 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. [[സുബ്രഹ്മണ്യംസുബ്രമണിയൻ സ്വാമി|സുബ്രഹ്മണ്യം സ്വാമിയുമായി]] വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ഇവർ<ref name="2006electionresults">{{Cite web|url=http://eci.nic.in/eci_main/StatisticalReports/SE_2006/StatReport_TN_2006.pdf|title=Statistical Report on General Election 2006 to the Legislative Assembly of Tamil Nadu|accessdate=|publisher=Election Commission of India}}</ref>.
 
==അവലംബം==
44,589

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612484" എന്ന താളിൽനിന്ന് ശേഖരിച്ചത്