"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 16:
| website =
}}
മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേത്രിയാണ് ''' സോന നായർ ''' ''' (ജനനം: 04 മാർച്ച് 1975) '''. 1996-ൽ റിലീസായ ''[[തൂവൽ കൊട്ടാരം|തൂവൽക്കൊട്ടാരം]]'' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. സിനിമാ അഭിനയത്തോടൊപ്പംതന്നെ ടെലി സീരിയലുകളിലും അവർ സജീവ സാന്നിധ്യമാണ്.<ref>https://www.pravasishabdam.com/sona-nair-about-naran-movie/</ref><ref>https://keralakaumudi.com/news/mobile/news.php?id=343599</ref><ref>https://www.eastcoastdaily.com/2020/07/08/sona-nair-family.html</ref><ref>https://www.manoramaonline.com/travel/world-escapes/2019/04/13/celebrity-travel-experiences-sona-nair.html</ref>
സിനിമ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും സജീവ സാന്നിധ്യമാണ്.<ref>https://www.pravasishabdam.com/sona-nair-about-naran-movie/</ref><ref>https://keralakaumudi.com/news/mobile/news.php?id=343599</ref><ref>https://www.eastcoastdaily.com/2020/07/08/sona-nair-family.html</ref><ref>https://www.manoramaonline.com/travel/world-escapes/2019/04/13/celebrity-travel-experiences-sona-nair.html</ref>
 
== ജീവിതരേഖ ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കഴക്കൂട്ടം|കഴക്കൂട്ടത്ത്]] കെ.സുധാകരൻ നായരുടേയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.
 
1986-ൽ റിലീസായ '' [[ടി.പി. ബാലഗോപാലൻ എം.എ.|ടി.പി.ബാലഗോപാലൻ എം.എ.]]'' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്.
 
1996-ൽ പത്ത് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത ''തൂവൽ കൊട്ടാരമായിരുന്നു'' സോനയുടെ രണ്ടാമത്തെ സിനിമ. തുടർന്ന് ''[[കഥാനായകൻ]]'', ''[[അരയന്നങ്ങളുടെ വീട്]]'', [[വീണ്ടും ചില വീട്ടുകാര്യങ്ങൾ|''വീണ്ടും ചില വീട്ടുകാര്യങ്ങൾ'',]] ''[[കസ്തൂരിമാൻ (ചലച്ചിത്രം)|കസ്തൂരിമാൻ]]'' എന്നിവയുൾപ്പെടെ ഏകദേശം 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.
തുടർന്ന് ''കഥാനായകൻ'', ''അരയന്നങ്ങളുടെ വീട്'', ''വീണ്ടും ചില വീട്ടുകാര്യങ്ങൾ'', ''കസ്തൂരിമാൻ'' എന്നിവയുൾപ്പെടെ 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.
 
1991-ൽ ''[[ദൂർദർശൻ|ദൂരദർശൻ]]'' സംപ്രേഷണം ചെയ്ത ''ഒരു കുടയും കുഞ്ഞുപെങ്ങളും'' എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളുംസീരിയലുകളിലും സജീവ സാന്നിധ്യമായി.
 
''രാച്ചിയമ്മ'', ''കടമറ്റത്ത് കത്തനാർ'', ''ജ്വാലയായ്'', ''സമസ്യ'', ''ഓട്ടോഗ്രാഫ്'' എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് ''സമസ്യ'' എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.<ref>https://www.thehindu.com/features/friday-review/the-eyes-have-it/article7451450.ece</ref>
Line 37 ⟶ 35:
 
== സ്വകാര്യ ജീവിതം ==
സിനിമ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് ഭർത്താവ്. 1996-ലായിരുന്നു ഇവരുടെ വിവാഹം.<ref>https://www.newindianexpress.com/entertainment/malayalam/2011/jul/12/21-years-and-still-going-strong-270843.html</ref><ref>https://m.imdb.com/name/nm1381069/</ref>
1996-ലായിരുന്നു ഇവരുടെ വിവാഹം.<ref>https://www.newindianexpress.com/entertainment/malayalam/2011/jul/12/21-years-and-still-going-strong-270843.html</ref><ref>https://m.imdb.com/name/nm1381069/</ref>
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/സോന_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്