"പോട്രയിറ്റ് ഓഫ് മാർ‌ഗൂറൈറ്റ് വാൻ‌ മോൺ‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
{{Infobox artwork
| image_file=Théo Van Rysselberghe - Portret van Marguerite van Mons.JPG
| title=പോട്രയിറ്റ് ഓഫ് മാർ‌ഗൂറൈറ്റ് വാൻ‌ മോൺ‌സ്
| title=Portrait of Marguerite van Mons
| alt=
| artist=[[Théo van Rysselberghe]]
| city= [[Ghent]]
| museum=[[Museum of Fine Arts, Ghent|Museum of Fine Arts]]}}
ബെൽജിയൻ ചിത്രകാരനായ [[Théo van Rysselberghe|തിയോ വാൻ റൈസൽബർഗെ]] വരച്ച [[എണ്ണച്ചായ ചിത്രകല|എണ്ണച്ചായാചിത്രമാണ്]] '''പോട്രയിറ്റ് ഓഫ് മാർ‌ഗൂറൈറ്റ് വാൻ‌ മോൺ‌സ്.''' ചിത്രീകരിച്ചിരിക്കുന്ന പെൺകുട്ടി പത്തുവയസ്സുള്ള മർഗൂറൈറ്റ് വാൻ മോൺസാണ്. അവളുടെ അമ്മയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തിയോ വാൻ റൈസൽ‌ബെർഗെ അഭിഭാഷകനും പ്രശസ്ത കലാപ്രേമിയുമായ എമിലി വാൻ മോൺസുമായി ചങ്ങാത്തത്തിലായിരുന്നതിനാൽ 1886 ജൂണിൽ അദ്ദേഹത്തിന്റെ മകൾ മാർ‌ഗൂറൈറ്റിനെ വരയ്ക്കുകയാണുണ്ടായത്. മുമ്പ് അവളുടെ സഹോദരി കാമിലെയുടെ ഛായാചിത്രം വരച്ചിരുന്നു (പോട്രയിറ്റ് ഓഫ് കാമിൽ വാൻ മോൺസ്, 1886) ഇപ്പോൾ ഈ ചിത്രം ഹാനോവറിലെ [[Landesmuseum Hannover|നിഡെർസ്ചിഷെസ് ലാൻഡെസ്മുസിയത്തിന്റെ]] ശേഖരത്തിന്റെ ഭാഗമാണ്. <ref name="Flemish Art Collection"/>
 
ഒരു ചായക്കോൽ ഉപയോഗിച്ചു വരച്ച നീല വാതിലിനു മുന്നിൽ കറുത്ത നിറത്തിലുള്ള വസ്ത്രത്തിൽ മാർ‌ഗൂറൈറ്റിനെ ഛായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. പെൺകുട്ടിയുടെ കണ്ണുകളിൽ നിഗൂഢവും സ്വപ്നതുല്യവുമായ രൂപത്തിൽ മോഡലിനെ ഈ പെയിന്റിംഗിൽ വൈദഗ്ധ്യത്തോടെ പൂർണ്ണമായി ചിത്രീകരിച്ചിരിക്കുന്നു. <ref Name="ref1"> R. Fetlkamp, Théo van Rysselberghe: 1862-1926, 2003, p 41 - 43</ref> ഈ കാലഘട്ടത്തിലെ വാൻ റൈസൽബെർഗെയുടെ ഛായാചിത്രങ്ങൾ പലപ്പോഴും വിസ്ലറുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യപ്പെടുന്നു. <ref>Herwig Todts, Théo van Rysselberghe: Portret van Marguerite van Mons (1886) uit: ''Van Henri De Braekeleer tot Emile Claus'' | realisme en impressionisme</ref> എന്നാൽ വാൻ റൈസൽബെർഗെയും വിസ്ലറും പ്രശംസിച്ച വെലാസ്ക്വസും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. <ref Name="ref1"/> നിലവിൽ പെയിന്റിംഗ് [[Museum of Fine Arts, Ghent|ഗെന്റിലെ ഫൈൻ ആർട്സ് മ്യൂസിയത്തിലാണ്]] പ്രദർശിപ്പിച്ചിരിക്കുന്നത്. <ref name="Block">{{cite book|url=https://experts.illinois.edu/en/publications/portret-van-marguerite-van-mons-en-lezing-door-theo-van-rysselber |year=2000|title= Portret van Marguerite van Mons en Lezing door Théo van Rysselberghe. In 200 Jaar Verzamelen: Collectieboek Museum voor Schone Kunsten Gent|author= Jan Block |publisher=Ludion|accessdate=12 September 2020}}</ref>
44,636

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612481" എന്ന താളിൽനിന്ന് ശേഖരിച്ചത്