"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

296 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Hydroplaning.svg|വലത്ത്‌|ലഘുചിത്രം| ജലപാളീപ്രവർത്തനം നടക്കുന്ന ടയറിന്റെ രേഖാചിത്രം]]
[[പ്രമാണം:Two_vehicles_aquaplaning.jpg|വലത്ത്‌|ലഘുചിത്രം| രണ്ട് വാഹനങ്ങളുടെ ജലപാളീപ്രവർത്തനം]]
ഒരു വാഹനത്തിന്റെ ടയറിനും റോഡിനുമിടയിൽ ജലത്തിന്റെ ഒരു പാളി രൂപം കൊളളുകയും തന്മൂലം റോഡിന് ടയറുമായുളള പിടുത്തം നഷ്ടമാകുകയുംനഷ്ടമാകുന്നതോടെ വാഹനത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന പ്രതിഭാസമാണ് '''ജലപാളി പ്രവർത്തനം (Aquaplaning)''' എന്നറിയപ്പെടുന്നത്. എല്ലാ ചക്രങ്ങളിലും ഒരേസമയം ഇത് സംഭവിക്കുകയാണെങ്കിൽ, വാഹനം അനിയന്ത്രിതമായി തെന്നിമാറും. റോഡിന്റെ ഉപരിതലത്തിലെ വെള്ളംജലം കേവലം ഒരു [[സ്നിഗ്ദ്ധകം|സ്നിഗ്ദ്ധകമായി]] (Lubricant) പ്രവർത്തിക്കുന്നതുമൂലമുണ്ടാകുന്ന ഒരു വ്യത്യസ്ത പ്രതിഭാസമാണ് ജലപാളി പ്രവർത്തനം. നനഞ്ഞ പാതകളിൽ ജലപാളി പ്രവർത്തനം നടന്നില്ലെങ്കിൽപോലും പിടുത്തം കുറയും എന്ന കാര്യം നമുക്കനുഭവമുളളതാണ്. <ref>{{Cite web|url=http://www.school-for-champions.com/science/friction_traction.htm|title=Preventing Loss of Traction|access-date=2012-01-13|last=Ron Kurtus|date=28 March 2008|publisher=School for Champions|quote=When a surface is wet, a layer of water can act as a lubricant, greatly reducing the traction and stability of the vehicle. If enough water is under the tire, hydroplaning can occur.}}</ref>
 
== കാരണങ്ങൾ ==
വാഹനത്തിന്റെ ദിശയോ വേഗതയോ മാറ്റുന്ന പ്രവൃത്തികളെല്ലാം തന്നെ ടയറുകളും റോഡും തമ്മിലുള്ള [[ഘർഷണം|ഘർഷണത്തെ]] ആശ്രയിച്ചിരിക്കുന്നു. വെള്ളത്തെ ചിതറിച്ചുകളയാനായി രൂപകൽപ്പന ചെയ്തിട്ടുള്ള റബ്ബർ ടയറിൽ കാണപ്പെടുന്ന ചാലുകൾ ടയറിനടിയിൽപ്പെടുന്ന വെള്ളത്തെ ചിതറച്ചുകളയാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, നനഞ്ഞ അവസ്ഥയിൽ പോലും ഉയർന്ന ഘർഷണം നിലനിറുത്തുന്നതിന് ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ അളവ്, ടയറിന് ചിതറിത്തെറിപ്പിച്ചു കളയാനാവുന്നതിനെക്കാൾ കൂടുതലായാൽകൂടുതലാകുന്നതോടെയാണ് ജലപാളീപ്രവർത്തനം സംഭവിക്കുന്നുസംഭവിക്കുന്നത്. ജലസമ്മർദ്ദം മൂലം ടയറിന്റെ അടിയിലേയ്ക്ക് വെള്ളം ഒരു ആപ്പ് പോലെ തുളഞ്ഞു കയറി ടയറിനെ റോഡിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്നു. തുടർന്ന് ടയർ വെളളത്തിനു മുകളിൽ നിരങ്ങിനീങ്ങാൻ തുടങ്ങുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒന്നിലധികം ടയറുകൾ ജലപാളീ പ്രവർത്തനത്തിന് വിധേയമാകുകയാണെങ്കിൽ വാഹനത്തിന് നിയന്ത്രണം പൂർണ്ണമായി നഷ്ടമാകുകയും അത് എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയും ചെയ്യും, അതുമല്ലെങ്കിൽ ഒന്നോ അതിലധികമോ ടയറുകൾ റോഡുമായി വീണ്ടും സമ്പർക്കത്തിലായി ഘർഷണം വീണ്ടെടുക്കുന്നതുവരെ വാഹനം മന്ദഗതിയിലാകും.
 
റോഡുപരിതലത്തിൽ തങ്ങിനിൽക്കുന്ന വെള്ളത്തിൻ്റെ ആഴവും, അത്രയും അളവ് വെളളത്തിൽ ടയറിന് റോഡുമായുളള സംവേദനക്ഷമതയും അനുസരിച്ചായിരിക്കും ജലപാളീപ്രവർത്തനത്തിന്റെ അപകടസാധ്യത. <ref>{{Cite web|url=http://www.crashforensics.com/papers.cfm?PaperID=8|title=Roadway Hydroplaning - The Trouble with Highway Cross Slope|last=Glennon|first=John C.|date=January 2006|location=US|archive-url=https://web.archive.org/web/20090103125549/http://www.crashforensics.com/papers.cfm?PaperID=8|archive-date=2009-01-03}}</ref> <ref>{{Cite book|title=Roadway Safety and Tort Liability|last=Glennon|first=John C.|last2=Paul F. Hill|publisher=Lawyers & Judges Publishing Company|year=2004|isbn=1-930056-94-X|page=180}}</ref>
* '''ടയറിനുളളിലെ വായൂമർദ്ദം:''' ടയറിലെ വായൂമർദ്ദം കുറയുന്നതുമൂലം ടയർ അകത്തേയ്ക്ക് വക്രിക്കുകയും ഇത് ജലപാളിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യും.
* '''ടയർ ട്രെഡ് ഛേദതലാനുപാതം (Aspect ratio)''' : നീളമുളളതും എന്നാൽ വീതികുറഞ്ഞതുമായ [[സമ്പർക്കതലം|സമ്പർക്കതലമുളള]] (Contact patch) ടയറുകൾ ജലപാളിക്കുളള സാധ്യത കുറയ്ക്കും.
* '''വാഹന ഭാരം''' : കുടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ<sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''[[വിക്കിപീഡിയ:Citation needed|<span title="This claim needs references to reliable sources. (February 2012)">അവലംബം ആവശ്യമാണ്</span>]]'' &#x5D;</sup>ക്ക്വാഹനങ്ങൾക്ക് ടയറിൽ ശരിയായി കാറ്റുനിറച്ചിട്ടുണ്ടെങ്കിൽ സമ്പർക്കതലത്തിന്റെ നീളം വർദ്ധിക്കുകയും അങ്ങനെ, ഛേദതല അനുപാതം (Aspect ratio) മെച്ചപ്പെടുകയും ചെയ്യുന്നു. ടയറിൽ കാറ്റ് കുറവാണെങ്കിൽ വാഹനഭാരം വിപരീത ഫലമുണ്ടാക്കും.
* '''വാഹനത്തിൻ്റെ തരം''' : സെമി-ട്രെയിലറുകൾ പോലുള്ള സമ്മിശ്ര വാഹനങ്ങൾക്ക് ഭാരവിതരണം അസമമായതിനാൽ ജലപാളീപ്രവർത്തനവും വാഹനത്തിലുടനീളം അസമമായിട്ടായിരിക്കും പ്രവർത്തിക്കുക. ഭാരം കയറ്റാത്ത ട്രെയിലർ അതിനെ വലിച്ചുകൊണ്ടു പോകുന്ന ക്യാബിനേക്കാൾ വേഗത്തിൽ ജലപാളീ പ്രവർത്തനത്തിന് വിധേയമാകും. പിക്കപ്പ് ട്രക്കുകൾ അല്ലെങ്കിൽ എസ്‌യുവികളാൽ വലിക്കുന്ന ട്രെയിലറുകളും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
 
44,581

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612480" എന്ന താളിൽനിന്ന് ശേഖരിച്ചത്