"സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ് (1937 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
"Snow White and the Seven Dwarfs (1993 Re-issue)". Boxoffice. Retrieved May 29, 2016. "North American box-office: $41,634,791"</ref>
}}
[[വാൾട്ട് ഡിസ്നി]] പ്രൊഡക്ഷൻസ് നിർമിച്ച ഒരു അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക് ഫാൻറസി ചിത്രമാണ് '''സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ്.''' ആർ.കെ.ഒ. റേഡിയോ പിക്ചേഴ്സ് ആണ് ഇത് പുറത്തിറക്കിയത്. ഗ്രിംസ് സഹോദരന്മാരുടെ ജർമ്മൻ കാല്പനികക്കഥയെകാല്പനിക കഥയെ അടിസ്ഥാനമാക്കി നിർമിച്ച ആദ്യത്തെ മുഴുനീള സെൽ ആനിമേറ്റഡ് ഫീച്ചർ ഫിലിമും, ആദ്യകാല [[List of Walt Disney Animation Studios films|ഡിസ്നി ആനിമേറ്റഡ് ഫീച്ചർ ഫിലിമും]] ആണ്. സ്റ്റോറിബോർഡ് ആർട്ടിസ്റ്റുകളായ ഡൊറോത്തി ആൻ ബ്ലാങ്ക്, റിച്ചാർഡ് ക്രീഡൻ, മെറിൽ ഡി മാരിസ്, ഓട്ടോ ഇംഗ്ലണ്ട്, എർൾ ഹർഡ്, ഡിക്ക് റിക്കാർഡ്, ടെഡ് സിയേഴ്സ്, വെബ് സ്മിത്ത് എന്നിവരാണ് കഥ തയ്യാറാക്കിയത്. ഡേവിഡ് ഹാൻഡ് സൂപ്പർവൈസിംഗ് ഡയറക്ടറായിരുന്നു. വില്യം കോട്രെൽ, [[Wilfred Jackson|വിൽഫ്രഡ് ജാക്സൺ]], ലാറി മോറി, പെർസ് പിയേഴ്സ്, [[Ben Sharpsteen|ബെൻ ഷാർപ്‌സ്റ്റീൻ]] എന്നിവർ ചിത്രത്തിന്റെ ഓരോഭാഗവും സംവിധാനം ചെയ്തു
 
== ഇതും കാണുക ==