"പിനോച്ചിയോ (1940 ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| gross = $164 million
}}
കാർലോ കൊളോഡി രചിച്ച [[ഇറ്റാലിയൻ ഭാഷ|ഇറ്റാലിയൻ ഭാഷയിലെ]] 1883 ലെ കുട്ടികളുടെ നോവലായ '<nowiki/>''ദി അഡ്വഞ്ചേഴ്സ് ഓഫ് പിനോച്ചിയോ'''യെ ആസ്പദമാക്കി [[ദ വാൾട്ട് ഡിസ്നി കമ്പനി|വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ്]] നിർമ്മിച്ച 1940 ലെ അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക്കൽ ഫാന്റസി ചിത്രമാണ് '''പിനോച്ചിയോ''' (Pinocchio). [[സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ് (1937 ചലച്ചിത്രം)|സ്''നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്സ്'']] (1937) എന്ന ആദ്യ ആനിമേറ്റഡ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഡിസ്നി നിർമ്മിച്ച രണ്ടാമത്തെ ആനിമേറ്റഡ് ഫീച്ചർ ചിത്രമായിരുന്നു ഇത്.
 
== അവലംബം ==
44,581

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612475" എന്ന താളിൽനിന്ന് ശേഖരിച്ചത്