"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== കാരണങ്ങൾ ==
വാഹനത്തിൻ്റെവാഹനത്തിന്റെ ദിശയോ വേഗതയോ മാറ്റുന്ന പ്രവൃത്തികളെല്ലാം തന്നെ ടയറുകളും റോഡും തമ്മിലുള്ള ഘർഷണത്തെ ആശ്രയിച്ചിരിക്കുന്നു. റബ്ബർ ടയറിൽ കാണപ്പെടുന്ന ചാലുകൾ ടയറിനടിയിൽപ്പെടുന്ന വെള്ളത്തെ ചിതറച്ചുകളയാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, നനഞ്ഞ അവസ്ഥയിൽ പോലും ഉയർന്ന ഘർഷണം നിലനിറുത്തുന്നതിന് ഇത് സഹായിക്കുന്നു. വെള്ളത്തിൻ്റെവെള്ളത്തിന്റെ അളവ്, ടയറിന് ചിതറിത്തെറിപ്പിച്ചു കളയാനാവുന്നതിനെക്കാൾ കൂടുതലായാൽ ജലപാളീപ്രവർത്തനം സംഭവിക്കുന്നു. ജലസമ്മർദ്ദം മൂലം ടയറിന്റെ അടിയിലേയ്ക്ക് വെള്ളം ഒരു ആപ്പ് പോലെ തുളഞ്ഞു കയറി ടയറിനെ റോഡിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്നു. തുടർന്ന് ടയർ വെളളത്തിനു മുകളിൽ നിരങ്ങിനീങ്ങാൻ തുടങ്ങുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒന്നിലധികം ടയറുകൾ ജലപാളീ പ്രവർത്തനത്തിന് വിധേയമാകുകയാണെങ്കിൽ വാഹനത്തിന് നിയന്ത്രണം നഷ്ടമാകുകയും അത് എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയും ചെയ്യും, അതുമല്ലെങ്കിൽ ഒന്നോ അതിലധികമോ ടയറുകൾ റോഡുമായി വീണ്ടും സമ്പർക്കത്തിലായി ഘർഷണം വീണ്ടെടുക്കുന്നതുവരെ വാഹനം മന്ദഗതിയിലാകും.
 
റോഡുപരിതലത്തിൽ തങ്ങിനിൽക്കുന്ന വെള്ളത്തിൻ്റെ ആഴവും, അത്രയും അളവ് വെളളത്തിൽ ടയറിന് റോഡുമായുളള സംവേദനക്ഷമതയും അനുസരിച്ചായിരിക്കും ജലപാളീപ്രവർത്തനത്തിന്റെ അപകടസാധ്യത. <ref>{{Cite web|url=http://www.crashforensics.com/papers.cfm?PaperID=8|title=Roadway Hydroplaning - The Trouble with Highway Cross Slope|last=Glennon|first=John C.|date=January 2006|location=US|archive-url=https://web.archive.org/web/20090103125549/http://www.crashforensics.com/papers.cfm?PaperID=8|archive-date=2009-01-03}}</ref> <ref>{{Cite book|title=Roadway Safety and Tort Liability|last=Glennon|first=John C.|last2=Paul F. Hill|publisher=Lawyers & Judges Publishing Company|year=2004|isbn=1-930056-94-X|page=180}}</ref>
വരി 12:
 
* '''വാഹനസഞ്ചാരം മൂലം ഉണ്ടാകുന്ന വണ്ടിച്ചാലുകളുടെ ആഴം:''' ഭാരിച്ച വാഹനങ്ങൾ മൂലം നിരത്തിൽ കാലക്രമേണ ഉണ്ടാകുന്ന വണ്ടിച്ചാലുകൾ റോഡിൽ വെള്ളം തങ്ങിനില്ക്കാൻ ഇടയാക്കുന്നു.
* '''നിരത്തിൻ്റെനിരത്തിന്റെ വലുതും ചെറുതുമായ ചേരുവകൾ''' : <ref>{{Cite web|url=http://www.atlantaclaims.org/files/Newsletters/2006/10October/10-06%20Claimscene.pdf|title=Archived copy|access-date=March 28, 2009|archive-url=https://web.archive.org/web/20110725022326/http://www.atlantaclaims.org/files/Newsletters/2006/10October/10-06%20Claimscene.pdf|archive-date=July 25, 2011}}</ref> നിരത്ത് പാവുന്നതിന് കോൺക്രീറ്റാണ് ഹോട്ട്മിക്സ് അസ്ഫാൽറ്റിനേക്കാൾ നല്ലത്, എന്തെന്നാൽ ഇത് വണ്ടിച്ചാലുകൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്നു, എന്നിരുന്നാലും നിരത്തിൻ്റെനിരത്തിന്റെ പ്രായത്തെയും നിർമ്മാണ സാങ്കേതികതയെയും ആശ്രയിച്ചായിരിക്കും അതിന്റെ ഫലപ്രാപ്തി. കോൺക്രീറ്റിന് ആവശ്യമായ ചേരുവ ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യവുമാണ്.
* '''നിരത്തിൻ്റെനിരത്തിന്റെ പാർശ്വച്ചരിവും''' '''ചായ്‌പ്പും (Grade)''' : നിരത്തിന് അതിൻ്റെഅതിന്റെ ഇരുവശങ്ങളിലേയ്ക്കും ഉളള ചരിവാണ് പാർശ്വച്ചരിവ് (Cross slope). ഇത് വെളളം എളുപ്പത്തിൽ ഒഴുകി മാറുന്നതിന് സഹായകമാണ്. ഒരു പ്രത്യേക സ്ഥലത്ത് റോഡിന്റെ കുത്തനെയുള്ള ചരിവാണ് ചായ്പ്പ് (Grade), ഇത് റോഡിൽ വാഹനം ചെലുത്തുന്ന ബലത്തെയും ജലമൊഴുക്കിനെയും ബാധിക്കുന്നു. കയറ്റം കയറുമ്പോൾ ജലപാളിപ്രവർത്തനത്തിനുളള സാധ്യത കുറവാണ്, എന്നാൽ ഒരു ഇറക്കത്തിനും കയറ്റത്തിനും ഇടയ്ക്ക് വെള്ളം തങ്ങിനിൽക്കുന്ന ഭാഗത്ത് ജലപാളിസാധ്യത വർദ്ധിക്കുന്നു. റോഡിൻ്റെറോഡിന്റെ പാർശ്വച്ചരിവിൻ്റെയുംപാർശ്വച്ചരിവിന്റെയും ചായ്പ്പിന്റെയും പരിണിതഫലത്തെ നീരൊഴുക്ക് ചരിവുമാനം (Drainage Gradient) അല്ലെങ്കിൽ "പരിണത ചരിവുമാനം" എന്ന് വിളിക്കുന്നു. റോഡു രൂപകല്പനാപുസ്തകങ്ങളിൽ മഴസമയത്ത് കട്ടികൂടിയ ജലപാളി ഉണ്ടാകാതിരിക്കുന്നതിനായി നീരൊഴുക്കു ചരിവുമാനം 0.5% കവിയണം എന്ന് നിഷ്കർഷിക്കുന്നു. എന്നാൽ [[വക്രപാതച്ചരിവ്|വക്രപാതച്ചരിവുളളയിടങ്ങളിൽ]] (Banking of Curve) ഇത് 0.5% ൽ കുറവാണ്. ഇത്തരം സ്ഥലങ്ങൾ അപകടസാധ്യത കൂട്ടുന്നുവെങ്കിലും അത് ആകെ റോഡുനീളത്തിന്റെ 1% ൽ താഴെയാണ്, പക്ഷേ റോഡിലുണ്ടാകുന്ന തെന്നിമാറൽ അപകടങ്ങളിൽ കൂടുതൽ പങ്കും ഇവിടെയാണ് സംഭവിക്കുന്നത്.
* '''നിരത്തിൻ്റെ വീതി''' : വീതികൂടിയ റോഡുകൾ‌ക്ക് ഒരേ ഡിഗ്രിയിലുളള നീരൊഴുക്ക് ചരിവ് നേടുന്നതിന് ഉയർന്ന പാർശ്വച്ചരിവ് ആവശ്യമാണ്.
* '''നിരത്തിൻ്റെനിരത്തിന്റെ വക്രത'''
* '''മഴയുടെ തീവ്രതയും കാലാവധിയും'''
 
വരി 21:
 
* ഡ്രൈവറുടെ വേഗത, ത്വരണം, ബ്രേക്കിടൽ, സ്റ്റീറീംഗ്
* '''ടയർ ട്രെഡിൻ്റെട്രെഡിന്റെ തേയ്മാനം''' : തേയ്മാനംവന്ന ടയറുകളിൽ ട്രെഡിന് കനമില്ലാത്തതിനാൽ വളരെ വേഗം ജലപാളിപ്രവർത്തനം ഉണ്ടാകാൻ ഇടയാകും. പകുതി തേഞ്ഞ ട്രെഡുകളിൽ സാധാരണയെക്കാൾ 3 - 4 മൈൽ പ്രതി മണിക്കൂർ കുറഞ്ഞ വേഗതയിൽ ജലപാളിപ്രവർത്തനം സംഭവിക്കും. <ref name="ConRep">{{Cite journal|title=Don't lose your grip in wet weather|journal=[[Consumer Reports]]|volume=76|issue=2|date=February 2011|page=49}}</ref>
* '''ടയറിനുളളിലെ വായൂമർദ്ദം:''' ടയറിലെ വായൂമർദ്ദം കുറയുന്നതുമൂലം ടയർ അകത്തേയ്ക്ക് വക്രിക്കുകയും ഇത് ജലപാളിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യും.
* '''ടയർ ട്രെഡ് ഛേദതലാനുപാതം (Aspect ratio)''' : നീളമുളളതും എന്നാൽ വീതികുറഞ്ഞതുമായ [[സമ്പർക്കതലം|സമ്പർക്കതലമുളള]] (Contact patch) ടയറുകൾ ജലപാളിക്കുളള സാധ്യത കുറയ്ക്കും.
* '''വാഹന ഭാരം''' : കുടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ<sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''[[വിക്കിപീഡിയ:Citation needed|<span title="This claim needs references to reliable sources. (February 2012)">അവലംബം ആവശ്യമാണ്</span>]]'' &#x5D;</sup>ക്ക് ടയറിൽ ശരിയായി കാറ്റുനിറച്ചിട്ടുണ്ടെങ്കിൽ സമ്പർക്കതലത്തിൻ്റെസമ്പർക്കതലത്തിന്റെ നീളം വർദ്ധിക്കുകയും അങ്ങനെ, ഛേദതല അനുപാതം (Aspect ratio) മെച്ചപ്പെടുകയും ചെയ്യുന്നു. ടയറിൽ കാറ്റ് കുറവാണെങ്കിൽ വാഹനഭാരം വിപരീത ഫലമുണ്ടാക്കും.
* '''വാഹനത്തിൻ്റെ തരം''' : സെമി-ട്രെയിലറുകൾ പോലുള്ള സമ്മിശ്ര വാഹനങ്ങൾക്ക് ഭാരവിതരണം അസമമായതിനാൽ ജലപാളീപ്രവർത്തനവും വാഹനത്തിലുടനീളം അസമമായിട്ടായിരിക്കും പ്രവർത്തിക്കുക. ഭാരം കയറ്റാത്ത ട്രെയിലർ അതിനെ വലിച്ചുകൊണ്ടു പോകുന്ന ക്യാബിനേക്കാൾ വേഗത്തിൽ ജലപാളീ പ്രവർത്തനത്തിന് വിധേയമാകും. പിക്കപ്പ് ട്രക്കുകൾ അല്ലെങ്കിൽ എസ്‌യുവികളാൽ വലിക്കുന്ന ട്രെയിലറുകളും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
 
വരി 30:
ജലപാളിപ്രവർത്തനത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളെ ഒഴിവാക്കുക എന്നതാണ് മികച്ച തന്ത്രം. ശരിയായ ടയർ മർദ്ദം, വീതികുറഞ്ഞതും തേയ്മാനം വരാത്തതുമായ ടയറുകൾ, മിതമായ വേഗത എന്നിവ ടയറിനും റോഡിനുമിടയിൽ വെള്ളം തങ്ങിനില്ക്കാനുളള സാധ്യത ഇല്ലാതാക്കുകയും ജലപാളീപ്രവർത്തനത്തെ തടയുകയും ചെയ്യും.
 
ശരിയായ ഡ്രൈവിംഗ് ശീലവും ഉചിതമായ ടയറുകളുടെ ഉപയോഗവും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. ഇലക്ട്രോണിക സ്ഥിരത നിയന്ത്രണ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് ജലപാളിക്ക് പരിഹാരം കാണാനാകില്ല. ഈ സംവിധാനങ്ങൾക്ക്, തെന്നിപ്പോയ വാഹനത്തിൻ്റെവാഹനത്തിന്റെ റോഡുമായുളള പിടുത്തം വീണ്ടെടുക്കുന്നതിന് മാത്രമേ സാധിക്കുകയുളളു. ഇവ ജലപാളിപ്രവർത്തനത്തെ തടയുന്നില്ല.
 
=== തരങ്ങൾ ===
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്