"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
== ജീവിതരേഖ ==
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് സുധാകരൻ്റെയുംകെ.സുധാകരൻ നായരുടേയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.
 
1986-ൽ റിലീസായ '' ടി.പി.ബാലഗോപാലൻ എം.എ.'' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്.
3,740

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612455" എന്ന താളിൽനിന്ന് ശേഖരിച്ചത്