"ചെങ്കൽത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

644 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
+ kerala citation
(+ kerala citation)
ചാര നിറത്തിലുള്ള കണ്ണുകളുടെ മുകൾഭാഗത്തിന് തവിട്ട് നിറമാണ്.  കടും നീല നിറത്തിലുള്ള ഉരസ്സിൽ, പ്രായമേറുന്തോറും pruinescence ആവരണം വ്യാപിച്ചു കാണാം. കറുത്ത നിറത്തിലുള്ള ഉദരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകളുണ്ട്.  ഉദരത്തിൽ നല്ല കട്ടിയിൽ നീല നിറത്തിലുള്ള pruinescence ആവരണം കാണപ്പെടുന്നു. അത്കൊണ്ട് തന്നെ ഉദരത്തിലെ പാടുകൾ പുറമേക്ക് കാണുകയില്ല. കുറുവാലുകൾക്ക് തവിട്ട് നിറമാണ്.സുതാര്യമായ ചിറകുകളുടെ തുടക്കഭാഗത്ത് തവിട്ട് നിറം വ്യാപിച്ചു കാണാം. കറുത്ത നിറത്തിലുള്ള ചിറകിലെ പൊട്ടിന്റെ രണ്ടറ്റത്തും ഇരുണ്ട തവിട്ട് നിറം കാണപ്പെടുന്നു.  ആൺതുമ്പിയും പെൺതുമ്പിയും കാഴ്ച്ചയിൽ ഒരുപോലെയാണ് <ref name="Joshi">{{cite journal |last1=Joshi |first1=S. |last2=Sawant |first2=D. |title=Description of Bradinopyga konkanensis sp. nov. (Odonata: Anisoptera: Libellulidae) from the coastal region of Maharashtra, India |journal=Zootaxa |date=2020 |volume=4779 |issue=1 |pages=065–078 |doi=10.11646/zootaxa.4779.1.4 |url=https://www.biotaxa.org/Zootaxa/article/view/zootaxa.4779.1.4 |accessdate=23 July 2020}}</ref>.
 
[[കേരളം|കേരളത്തിൽ]] വളരെ സാധാരണയായി കാണുന്ന [[മതിൽത്തുമ്പി|മതിൽതുമ്പിയോട്]] വളരെ സാമ്യമുള്ള തുമ്പിയാണ് ചെങ്കൽതുമ്പി. ശരീരത്തിലെ pruinescence ആവരണം, ചിറകുകളുടെ തുടക്കഭാഗത്തുള്ള തവിട്ട് നിറം, ചിറകിലെ പൊട്ടിന്റെ നിറവ്യത്യാസം എന്നീ പ്രത്യേകതകൾ ചെങ്കൽത്തുമ്പിയെ മതിൽതുമ്പിയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു <ref name="Joshi">{{cite journal |last1=Joshi |first1=S. |last2=Sawant |first2=D. |title=Description of Bradinopyga konkanensis sp. nov. (Odonata: Anisoptera: Libellulidae) from the coastal region of Maharashtra, India |journal=Zootaxa |date=2020 |volume=4779 |issue=1 |pages=065–078 |doi=10.11646/zootaxa.4779.1.4 |url=https://www.biotaxa.org/Zootaxa/article/view/zootaxa.4779.1.4 |accessdate=23 July 2020}}</ref>. കേരളത്തിൽ 2020 ജൂലൈയിൽ കാസർക്കോഡ് ജില്ലയിൽനിന്ന് ഇതിനെ കണ്ടെത്തുകയുണ്ടായി.<ref>{{cite journal |last1=Haneef |first1=Muhammed |last2=Crasta |first2=B. Raju Stiven |last3=Chandran |first3=A. Vivek |title=Report of Bradinopyga konkanensis Joshi & Sawant, 2020 (Insecta: Odonata) from Kerala, India |journal=Journal of Threatened Taxa |date=27 ജൂലൈ 2021 |volume=13 |issue=8 |pages=19173–19176 |doi=10.11609/jott.6484.13.8.19173-19176 |url=https://threatenedtaxa.org/index.php/JoTT/article/view/6484/7835}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612449" എന്ന താളിൽനിന്ന് ശേഖരിച്ചത്