"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് സുധാകരൻ്റെയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.
 
1986-ൽ റിലീസായ '' ടി.പി.ബാലഗോപാലൻ എം.എ.'' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്.
 
1996-ൽ പത്ത് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ''തൂവൽ കൊട്ടാരമായിരുന്നു'' സോനയുടെ രണ്ടാമത്തെ സിനിമ.
തുടർന്ന് ''കഥാനായകൻ'', ''അരയന്നങ്ങളുടെ വീട്'', ''വീണ്ടും ചില വീട്ടുകാര്യങ്ങൾ'', ''കസ്തൂരിമാൻ'' എന്നിവയുൾപ്പെടെ 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.
 
1991 -''ദൂരദർശൻ'' സംപ്രേഷണം ചെയ്ത ''ഒരു കുടയും കുഞ്ഞു പെങ്ങളുംകുഞ്ഞുപെങ്ങളും'' എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളും സജീവ സാന്നിധ്യമായി.
 
''രാച്ചിയമ്മ'', ''കടമറ്റത്ത് കത്തനാർ'', ''ജ്വാലയായ്'', ''സമസ്യ'', ''ഓട്ടോഗ്രാഫ്'' എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് ''സമസ്യ'' എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.
 
''' ആലപിച്ച ഗാനം '''
 
* ''സുന്ദര കേരളം നമ്മൾക്ക്... ''
* (''ഡോക്ടർ ഇന്നസെൻ്റാണ് 2012'') <ref>https://m3db.com/sona-nair</ref>
 
== സ്വകാര്യ ജീവിതം ==
3,701

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612442" എന്ന താളിൽനിന്ന് ശേഖരിച്ചത്