"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23:
1996-ൽ പത്ത് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരമായിരുന്നു സോനയുടെ രണ്ടാമത്തെ സിനിമ.
തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ എന്നിവയുൾപ്പെടെ 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.
 
1991 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളും സജീവ സാന്നിധ്യമായി.
 
രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.
 
''' ആലപിച്ച ഗാനം '''
 
* സുന്ദര കേരളം നമ്മൾക്ക്
* (ഡോക്ടർ ഇന്നസെൻ്റാണ് 2012)
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/സോന_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്