"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23:
* '''ടയർ ട്രെഡിൻ്റെ തേയ്മാനം''' : തേയ്മാനംവന്ന ടയറുകളിൽ ട്രെഡിന് കനമില്ലാത്തതിനാൽ വളരെ വേഗം ജലപാളിപ്രവർത്തനം ഉണ്ടാകാൻ ഇടയാകും. പകുതി തേഞ്ഞ ട്രെഡുകളിൽ സാധാരണയെക്കാൾ 3 - 4 മൈൽ പ്രതി മണിക്കൂർ കുറഞ്ഞ വേഗതയിൽ ജലപാളിപ്രവർത്തനം സംഭവിക്കും. <ref name="ConRep">{{Cite journal|title=Don't lose your grip in wet weather|journal=[[Consumer Reports]]|volume=76|issue=2|date=February 2011|page=49}}</ref>
* '''ടയറിനുളളിലെ വായൂമർദ്ദം:''' ടയറിലെ വായൂമർദ്ദം കുറയുന്നതുമൂലം ടയർ അകത്തേയ്ക്ക് വക്രിക്കുകയും ഇത് ജലപാളിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യും.
* '''ടയർ ട്രെഡ് ഛേദതലാനുപാതം (Aspect ratio)''' : നീളമുളളതും എന്നാൽ കനംകുറഞ്ഞതുമായവീതികുറഞ്ഞതുമായ [[സമ്പർക്കതലം|സമ്പർക്കതലമുളള]] (Contact patch) ടയറുകൾ ജലപാളിക്കുളള സാധ്യത കുറയ്ക്കും.
* '''വാഹന ഭാരം''' : കുടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ<sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''[[വിക്കിപീഡിയ:Citation needed|<span title="This claim needs references to reliable sources. (February 2012)">അവലംബം ആവശ്യമാണ്</span>]]'' &#x5D;</sup>ക്ക് ടയറിൽ ശരിയായി കാറ്റുനിറച്ചിട്ടുണ്ടെങ്കിൽ സമ്പർക്കതലത്തിൻ്റെ നീളം വർദ്ധിക്കുകയും അങ്ങനെ, ഛേദതല അനുപാതം (Aspect ratio) മെച്ചപ്പെടുകയും ചെയ്യുന്നു. ടയറിൽ കാറ്റ് കുറവാണെങ്കിൽ വാഹനഭാരം വിപരീത ഫലമുണ്ടാക്കും.
* '''വാഹനത്തിൻ്റെ തരം''' : സെമി-ട്രെയിലറുകൾ പോലുള്ള സമ്മിശ്ര വാഹനങ്ങൾക്ക് ഭാരവിതരണം അസമമായതിനാൽ ജലപാളീപ്രവർത്തനവും വാഹനത്തിലുടനീളം അസമമായിട്ടായിരിക്കും പ്രവർത്തിക്കുക. ഭാരം കയറ്റാത്ത ട്രെയിലർ അതിനെ വലിച്ചുകൊണ്ടു പോകുന്ന ക്യാബിനേക്കാൾ വേഗത്തിൽ ജലപാളീ പ്രവർത്തനത്തിന് വിധേയമാകും. പിക്കപ്പ് ട്രക്കുകൾ അല്ലെങ്കിൽ എസ്‌യുവികളാൽ വലിക്കുന്ന ട്രെയിലറുകളും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്