"നിപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
ബി.സി. ഏഴാം നൂറ്റാണ്ടിൽ [[അസീറിയ|അസീറിയൻ]] രാജാവായ ആഷുർബാനിപാൽ (Ashurbanipal) എൻലിലിന്റെ ദേവാലയം പുതുക്കിപ്പണിതു. പിന്നീട് ക്രമേണ നിപൂർ നഗരം ക്ഷയിച്ചുതുടങ്ങി. പാർഥിയൻ കാലഘട്ടത്തിൽ എൻലിൻ ദേവാലയപ്രദേശത്ത് ഒരു കോട്ട നിലനിന്നിരുന്നു. 1258-ൽ [[മംഗോളിയർ]] ഈ പ്രദേശം ആക്രമിച്ചു കൊള്ളയടിച്ചപ്പോഴോ, അതിനു മുൻപോ ആകാം ഈ നഗരം പൂർണമായി ഉപേക്ഷിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.
==കുറിപ്പുകൾ==
{{Reflist|30em}}
 
==അവലംബം==
*{{EB1911|wstitle=Nippur}}
"https://ml.wikipedia.org/wiki/നിപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്