"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
==== ചലന സംബന്ധിയായ ====
താരതമ്യേന ഉയർന്ന വേഗതയിൽ നിരത്തിൽ കുറഞ്ഞത് 1/10 ഇഞ്ച് എങ്കിലും ആഴമുളള വെള്ളത്തിന്റെ ഒരു പാട ഉള്ളപ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ചലനാത്മക ജലപാളിപ്രവർത്തനം (Dynamic Aquaplaning). വാഹന വേഗതയും ജലത്തിന്റെ ആഴവും കൂടുന്നതിനനുസരിച്ച്, ജലപാളിയുടെ പ്രതിരോധം വർദ്ധിക്കുകയും ടയറിനടിയിൽ വെള്ളത്തിൻ്റെ ചീള് ഒരു ആപ്പുപോലെ രൂപപ്പെടുകയും ചെയ്യുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്