"ജലപാളിപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Aquaplaning" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 4:
 
== കാരണങ്ങൾ ==
വാഹനത്തിൻ്റെ ദിശയോ വേഗതയോ മാറ്റുന്ന പ്രവൃത്തികളെല്ലാം തന്നെ ടയറുകളും റോഡും തമ്മിലുള്ള ഘർഷണത്തെ ആശ്രയിച്ചിരിക്കുന്നു. റബ്ബർ ടയറി.ടയറിൽ കാണപ്പെടുന്ന ചാലുകൾ ടയറിനടിയിൽ നിന്ന് വെള്ളം ചിതറിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, നനഞ്ഞ അവസ്ഥയിൽ പോലും ഉയർന്ന ഘർഷണം നിലനിറുത്തുന്നതിന് ഇത് സഹായിക്കുന്നു. വെള്ളത്തിൻ്റെ അളവ്, ടയറിന് ചിതറിത്തെറിപ്പിച്ചു കളയാനാവുന്നതിനെക്കാൾ കൂടുതലായാൽ ജലപാളീപ്രവർത്തനം സംഭവിക്കുന്നു. ജലസമ്മർദ്ദം മൂലം ടയറിന്റെ അടിയിലേയ്ക്ക് വെള്ളം ഒരു ആപ്പ് പോലെ തുളഞ്ഞു കയറി ടയറിനെ റോഡിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്നു. തുടർന്ന് ടയർ വെളളത്തിനു മുകളിൽ നിരങ്ങിനീങ്ങാൻ തുടങ്ങുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒന്നിലധികം ടയറുകൾ ജലപാളീ പ്രവർത്തനത്തിന് വിധേയമാകുകയാണെങ്കിൽ വാഹനത്തിന് നിയന്ത്രണം നഷ്ടമാകുകയും അത് എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയും ചെയ്യും, അതുമല്ലെങ്കിൽ ഒന്നോ അതിലധികമോ ടയറുകൾ റോഡുമായി വീണ്ടും സമ്പർക്കത്തിലായി ഘർഷണം വീണ്ടെടുക്കുന്നതുവരെ വാഹനം മന്ദഗതിയിലാകും.
 
റോഡുപരിതലത്തിൽ തങ്ങിനിൽക്കുന്ന വെള്ളത്തിൻ്റെ ആഴവും, അത്രയും അളവ് വെളളത്തിൽ ടയറിന് റോഡുമായുളള സംവേദനക്ഷമതയും അനുസരിച്ചായിരിക്കും ജലപാളീപ്രവർത്തനത്തിന്റെ അപകടസാധ്യത. <ref>{{Cite web|url=http://www.crashforensics.com/papers.cfm?PaperID=8|title=Roadway Hydroplaning - The Trouble with Highway Cross Slope|last=Glennon|first=John C.|date=January 2006|location=US|archive-url=https://web.archive.org/web/20090103125549/http://www.crashforensics.com/papers.cfm?PaperID=8|archive-date=2009-01-03}}</ref> <ref>{{Cite book|title=Roadway Safety and Tort Liability|last=Glennon|first=John C.|last2=Paul F. Hill|publisher=Lawyers & Judges Publishing Company|year=2004|isbn=1-930056-94-X|page=180}}</ref>
വരി 39:
==== ചലന സംബന്ധിയായ ====
താരതമ്യേന ഉയർന്ന വേഗതയിൽ നിരത്തിൽ കുറഞ്ഞത് 1/10 ഇഞ്ച് എങ്കിലും ആഴമുളള വെള്ളത്തിന്റെ ഒരു പാട ഉള്ളപ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ചലനാത്മക ജലപാളിപ്രവർത്തനം. . <ref name="aaib">{{Cite journal|title=1/2009 G-XLAC G-BWDA G-EMBO Section 1|format=PDF|publisher=[[Air Accidents Investigation Branch]]|year=2009|pages=58, 59|url=http://www.aaib.gov.uk/sites/aaib/cms_resources/1%2D2009%20G%2DXLAC%20Section%201%2Epdf|quote=0.25 mm for worn tires and 0.76 mm for new tires}}<cite class="citation journal cs1" data-ve-ignore="true">[http://www.aaib.gov.uk/sites/aaib/cms_resources/1%2D2009%20G%2DXLAC%20Section%201%2Epdf "1/2009 G-XLAC G-BWDA G-EMBO Section 1"] <span class="cs1-format">(PDF)</span>. [[വ്യോമാക്രമണ അന്വേഷണ ബ്രാഞ്ച്|Air Accidents Investigation Branch]]. 2009: 58, 59. <q>0.25 mm for worn tires and 0.76 mm for new tires</q></cite><span data-ve-ignore="true"> </span><span class="cs1-hidden-error error citation-comment" data-ve-ignore="true">Cite journal requires <code class="cs1-code">&#x7C;journal=</code> ([[സഹായം:CS1 പിഴവുകൾ|help]])</span>
[[Category:CS1 errors: missing periodical]]</ref> വാഹന വേഗതയും ജലത്തിന്റെ ആഴവും കൂടുന്നതിനനുസരിച്ച്, ജലപാളിയുടെ പ്രതിരോധം വർദ്ധിക്കുകയും ടയറിനടിയിൽ വെള്ളത്തിൻ്റെ ചീള് ഒരു ആപ്പുപോലെ രൂപപ്പെടുകയും ചെയ്യുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ജലപാളിപ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്