"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2409:4073:4D9D:85EF:0:0:C5CA:B60A (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് TheWikiholic സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 6:
 
==ചരിത്രം==
 
===ആദ്യകാല ഇസ്‌ലാം===
അറബികളെയും ഇസ്‌ലാമിനെയും കുറിച്ച് നല്ല പരിചയമുണ്ടായിരുന്ന ഡമസ്ക്കസിലെ ജോൺ (ക്രി.ശേ 676-749) [[മുഹമ്മദ് നബി|മുഹമ്മദിനെ]] സ്വാധീനിച്ചത് അക്കാലത്തുണ്ടായിരുന്ന ആരിയൻ വിശ്വാസിയായ ( ത്രിത്വം എന്ന ദൈവസങ്കൽപ്പം തിരസ്കരിക്കുന്ന ഒരു ക്രിസ്തുമത കൂട്ടരാണ് അരിയനൈറ്റ്സ്) ബാഹിരയാണെന്നും ഇസ്‌ലാമിക തത്ത്വങ്ങൾ ബൈബിളിൽ നിന്ന് അടർത്തിയെടുത്ത് പുനഃക്രമീകരിക്കപ്പെട്ടവയാണെന്നും പറയുന്നു. മുഹമ്മദ് ബൈബിളിലെ പഴയനിയമവും പുതിയനിയമവും കൂട്ടിക്കലർത്തിയാണ് ഖുർആനിലെ തത്ത്വങ്ങൾ രചിച്ചതെന്ന് ജോൺ പറയുന്നു.<ref>[http://www.orthodoxinfo.com/general/stjohn_islam.aspx Critique of Islam] St. John of Damascuss</ref> കൂടാതെ അബ്രഹാമിന്റെ ഭാര്യയായ സാറായുടെ സന്തതികളല്ല അറബികളെന്നും മറിച്ച് അബ്രഹാമിന്റെ രണ്ടാം ഭാര്യയും അടിമയും ആയിരുന്ന ഹാജറി(ഹാഗാറി)ന്റെ സന്തതികളായാണ് അറബികൾ അറിയപെട്ടിരുന്നതെന്നും ജോൺ പറയുന്നു.<ref>John McManners, The Oxford History of Christianity, Oxford University Press, p.185</ref> ഡമാസ്ക്കൊസിലെ ജോൺ മുഹമ്മദിന്റെ സമകാലികനായിരുന്നെങ്കിലും അദ്ദേഹം എഴുതിയ മുഹമ്മദിന്റെ ജീവചരിത്രം തെറ്റാണെന്ന് ജോൺ വി. ടുളൻ എന്ന ഒരു ചരിത്രകാരൻ പറയുന്നു. പക്ഷേ അദ്ദേഹം വിശദീകരിക്കാൻ തയ്യാറായില്ല.<ref>John Victor Tolan, Saracens: Islam in the Medieval European Imagination, Columbia University Press, p.139: "Like earlier hostile biographies of Muhammad (John of Damascus, the Risâlat al-Kindî., Theophanes, or the Historia de Mahometh pseudopropheta) the four twelfth-century texts are based on deliberate distortions of Muslim traditions."</ref>
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്