"സംവാദം:ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
::ലേഖനങ്ങൾ മുഴുവനായി വിവർത്തനം ചെയ്യുന്നത് വിക്കി ലിങ്കുകൾ അതു പോലെ അവലംബങ്ങൾ എന്നിവ യാത്രികമായി ചേർക്കപ്പെടാൻ വേണ്ടി ആണ്. ഞാൻ കുറെ തവണ ലേഖനം വായിച്ചു നോക്കി കുറെ കൂടെ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഉണ്ടെങ്കിൽ അവ ഇവിടെ ചേർക്കേണ്ടതാണ്. അല്ലാത്ത പക്ഷം വൃത്തിയാക്കൽ ഫലകം നീക്കം ചെയ്യപ്പെടുന്നതാണ്.- [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 09:35, 26 ജൂലൈ 2021 (UTC)
ഇനിയും ഒരുപാട് ഉണ്ട്. കാണുന്ന ആരെങ്കിലും ശരിയാക്കാൻ വേണ്ടിയാണ് ഫലകം ചേർത്തിട്ടുള്ളത്. പെട്ടെന്ന് നീക്കം ചെയ്യേണ്ടതില്ല.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 11:13, 27 ജൂലൈ 2021 (UTC)
::ഒരു ലേഖനം പൂർണ്ണമാകുന്നത് നിരവധി തിരുത്തലുകൾക്ക് ഒടുവിൽ ആണ്. ലേഖനത്തിലെ യാന്ത്രിക പരിപഭാഷകൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതെ ആയി എന്നു തന്നെ പറയാം. മറ്റു സാങ്കേതിക പദങ്ങൾ ഉണ്ടെങ്കിൽ അതിനു പകരമായി സാർവത്രികമായി ഉപയോഗിക്കുന്ന പദങ്ങൾ ഉണ്ടാകാത്തിടത്തോളം അതു മാറ്റണ്ടതില്ല. എന്നാൽ അതുവരെ ലേഖത്തിൽ മുകളിൽ ഇത്തരത്തിലുള്ള ഫലകങ്ങൾ ചേർക്കാൻ പാടുള്ളതല്ല. കൂടാതെ ലേഖനം പൂർണമായും സ്വന്തം രീതിയിൽ പരിഭാഷപ്പെടുത്തുമ്പോൾ അത് WP:SYNTH ആക്കാനുള്ള സാധ്യതയും കൂടുതൽ ആണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 12:21, 28 ജൂലൈ 2021 (UTC)
9,807

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612290" എന്ന താളിൽനിന്ന് ശേഖരിച്ചത്