"ബസവരാജ് ബൊമ്മൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,012 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Infobox officeholder
| name = ബസവരാജ് ബൊമ്മൈ
 
| image = File:Bommai, in New Delhi on August 17, 2012 (cropped) (cropped).jpg
| name = Basavaraj Bommai
| image_size =
| image = File:Bommai, in New Delhi on August 17, 2012 (cropped) (cropped).jpg
| caption = ബസവരാജ് ബൊമ്മൈ
| image_size =
| birth_date = {{Birth date and age|1960|1|28|df=y}}
| caption = Basavaraj Bommai
| birth_place = [[ഹൂബ്ലി]], [[മൈസൂർ സംസ്ഥാനം]], [[ഇന്ത്യ]]
| birth_date = {{Birth date and age|1960|1|28|df=y}}
| residence = [[Bengaluru]]
| birth_place = [[Hubli]], [[Mysore State]], [[India]]
| death_date =
| residence = [[Bengaluru]]
| death_place = =
| death_date =
| office = 23rd [[Chief Minister of Karnataka]]
| death_place =
| status = [[Elect]]
 
| term_start = 28 July 2021
| office = 23rd [[Chief Minister of Karnataka]]
| predecessor = [[ബി.എസ്. യെദിയൂരപ്പ]]
| status = [[Elect]]
| governor = [[Thawar Chand Gehlot]]
| term_start = 28 July 2021
| predecessor = [[B. S. Yeddyurappa]]
| governor = [[Thawar Chand Gehlot]]
| deputy = {{Plainlist|
*[[Govind M. Karjol]]
*[[B. Sriramulu]]
}}
| office1 = [[Cabinet Minister]], [[Government of Karnataka]]
| term_start1 = 26 Aug 2019
| term_end1 = 26 July 2021
| suboffice1 = Minister for [[Home Affairs]]
| subterm1 = 26 Aug 2019 - 26 July 2021
| subterm2 = 21 January 2021 - 26 July 2021
| suboffice2 = Minister of Law and Parliamentary Affairs
| suboffice3 = Minister of [[Cooperation]]
| subterm3 = 27 September 2019 - 6 February 2020
| suboffice4 = [[Minister (government)|Minister]] for [[Water Resources]]
| subterm4 = 7 June 2008 - 13 May 2013
| office5 = Member of [[Karnataka Legislative Assembly]]
| constituency5 = [[Shiggaon (Karnataka Assembly constituency)|Shiggaon]]
| term_start5 = 25 May 2008
| term_end5 =
| office6 = Member of [[Karnataka Legislative Council]]
| term_start6 = 1998
| term_end6 = 2008
| constituency6 = Dharwad
| predecessor6 =
| successor6 =
| party = [[Bharatiyaഭാരതീയ Janataജനതാ Partyപാർട്ടി]] (2008-presentഇതുവരെ)
| otherparty = * [[ജനതാ ദൾ]]
* [[Janataജനതാ Dalദൾ (യു)]]
| alma_mater = [[KLE Technological University]]
* [[Janata Dal (United)]]
| spouse = ചെന്നമ്മ
| alma_mater = [[KLE Technological University]]
| parents = [[എസ്. ആർ. ബൊമ്മൈ]]<br/>ഗംഗാമ്മ
| spouse = Chennamma
| relatives =
| parents = [[S. R. Bommai]]<br/>Gangamma
| children =
| relatives =
| website = {{URL|http://www.bsbommai.com/}}
| children =
| education = [[B.E.]]
| website = {{URL|http://www.bsbommai.com/}}
| footnotes =
| education = [[B.E.]]
| footnotes =
}}
 
'''ബസവരാജ് സോമപ്പ ബൊമ്മൈ''' (ജനനം: 28 ജനുവരി 1960) ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കർണാടക സംസ്ഥാനത്തെ 23-ആമത് മുഖ്യമന്ത്രിയാണ്. 2021 ജൂലൈ 28 ന് [[ബി.എസ്. യെഡിയൂരപ്പ|ബി. എസ്. യെദ്യൂരപ്പ]] സ്ഥാനമൊഴിഞ്ഞതിനേത്തുടർന്ന് അദ്ദേഹം കർണാടക സംസ്ഥാന മുഖ്യമന്ത്രിയായി.<ref>{{cite web|url=https://economictimes.indiatimes.com/news/politics-and-nation/bjp-names-basavaraj-bommai-as-new-chief-minister-of-karnataka/articleshow/84795996.cms|title=BJP names Basavaraj Bommai as new chief minister of Karnataka|accessdate=27 July 2021|date=27 July 2021|publisher=[[The Economic Times]]}}</ref> 2008 മുതൽ 3 തവണയായി അദ്ദേഹം ഷിഗാവോൺ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കർണാടക നിയമസഭയിൽ അംഗമാണ്. 1998 നും 2008 നും ഇടയിൽ അദ്ദേഹം കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ഇപ്പോഴത്തെ കർണാടക മുഖ്യമന്ത്രി
 
നാലാം യെഡിയൂരപ്പ മന്ത്രിസഭയിൽ അദ്ദേഹം മുമ്പ് ആഭ്യന്തര, നിയമ, പാർലമെന്ററി കാര്യ  മന്ത്രിയായിരുന്നു. ഹവേരി, ഉഡുപ്പി ജില്ലകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചിരുന്നു. 2008 മുതൽ 2013 വരെ അദ്ദേഹം ജലവിഭവ സഹകരണ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബോമ്മയുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ജനതാദളിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
 
== അവലംബം ==
44,600

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612194" എന്ന താളിൽനിന്ന് ശേഖരിച്ചത്