"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 39:
=== ശ്രീബുദ്ധൻ ===
{{Main|ശ്രീബുദ്ധൻ}}
മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും [[ബുദ്ധൻ|ശ്രീബുദ്ധനുമായി]] ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുബിവിശ്വസിക്കുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്. <ref name= savanam11> {{cite book |last=പണിക്കശ്ശേരി |first=വേലായുധൻ |authorlink=വേലായുധൻ പണിക്കശ്ശേരി |coauthors= |title=അന്വേഷണം, ആസ്വാദനം -ലേഖനങ്ങൾ |year=2005 |publisher=കറന്റ് ബുക്‌‌സ് |location= കേരളം |isbn= 81-240-1504-X }} </ref>
 
=== ചേരമാൻ പെരുമാൾ ===
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്