"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഓഗസ്റ്റ് 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{| class="wikitable" ! colspan="2" |<big>[[{{നാ+അ}}/ജൂലൈ 2021|<<]]</big> ! colspan="3" | <big>'''ഓഗസ്റ്റ് 2021'''</big> ! colspan="2" | <big>[[{{നാ+അ}}/സെപ്റ്റംബർ 2021|>>]]</big> |- |} ----- '''ഓഗസ്റ്റ് 1-5''' {{വിക്കിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:50, 27 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

<< ഓഗസ്റ്റ് 2021 >>

ഓഗസ്റ്റ് 1-5

പുൽപ്പരുന്ത്
പുൽപ്പരുന്ത്

യൂറോപ്പിലും ഏഷ്യയിലും കാണാവുന്ന ഇടത്തരം വലിപ്പമുള്ള ഒരു ഇരപിടിയൻ പക്ഷിയാണ് പുൽപ്പരുന്ത്. അത്യധികം ശീതമില്ലാത്ത സ്ഥലങ്ങളിൽ പരുന്ത് സ്ഥിരമായി താമസിക്കുന്നു. ചെറിയ എലി, മുയൽ തുടങ്ങിയ സസ്തനികളാണ് പ്രിയമെങ്കിലും, പാമ്പുകൾ, പല്ലികൾ, ചെറുപക്ഷികൾ മുതലായ കിട്ടുന്നതെന്തും ഭക്ഷിക്കും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്