"ആർ. ശ്രീലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 33:
സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ<ref name=vrkmnc1>{{cite news | title = സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ | url = https://www.asianetnews.com/kerala-news/r-sreelekha-becomes-first-lady-officer-to-reach-dgp-rank-in-kerala-qazgqk| publisher = asianetnews | date = 2020-05-27| accessdate = 2020-05-28}}</ref>.
മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡി ജി പി യും ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവുമായ കുറ്റാന്വേഷകയാണ് '''ആർ. ശ്രീലേഖ'''.
 
2020 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിച്ചു.<ref>https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html</ref>
<ref>https://www.mathrubhumi.com/mobile/thiruvananthapuram/news/01jan2021-1.5321597</ref>
 
വരി 42:
1987 ബാച്ച് [[ഐ.പി.എസ്.]] ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. കോട്ടയം, ചേർത്തല, എന്നിവിടങ്ങളിൽ എ.എസ്. പി.യായും 1991-ൽ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി തൃശൂരിൽ സ്ഥാനമേറ്റു. പിന്നീട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ പോലീസ് മേധാവിയായി. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും പ്രവർത്തിച്ചു. നാലുവർഷത്തോളം [[സി.ബി.ഐ.]] കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.യായിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു.<ref> [http://news.keralakaumudi.com/news.php?nid=4ea6c5ce44c1426150815051b2be498d കൗമുദി ആഴ്ചപ്പതിപ്പിലും കൗമുദി ഓൺലൈനിലും വന്ന കുറിപ്പിൽനിന്ന് (18.01.2011). (ശേഖരിച്ചത് 2011 ഫെബ്രുവരി 6) ] </ref> ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചു.
 
2020 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിച്ചു.<ref>https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html</ref>
 
ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്
"https://ml.wikipedia.org/wiki/ആർ._ശ്രീലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്