"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q944175 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Jaya Sri Maha Bodhi}}
[[ചിത്രം:Mahabodhitree.jpg|thumb|200px|മഹാബോധി]]
ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ്‌ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[അനുരാധപുരം|അനുരാധപുരത്തുള്ള]] മഹാബോധി എന്ന [[ആൽമരംഅരയാൽ]]. [[ഗൗതമബുദ്ധൻ]] [[നിർവാണം]] പ്രാപിച്ചയിടത്തെ [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിൽ]] നിന്നുള്ള തൈ ആണ്‌ ഇതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്<ref name=mathrubhoomi/>. ബി.സി.ഇ. 288-ൽ നട്ട ഈ വൃക്ഷമാണ്‌ മനുഷ്യൻ നട്ടുവളർത്തിയ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.
 
 
"https://ml.wikipedia.org/wiki/മഹാബോധിവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്