"സംവാദം:ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
::അവ ഏതൊക്കെ ആണെന്ന് ഓരോന്നായി ഇവിടെ ചൂണ്ടിക്കാണിച്ചാൽ അവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 07:13, 26 ജൂലൈ 2021 (UTC)
ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കിയാൽ മതി. ഞാൻ കാണുന്നത് ഓരോന്നായി തിരുത്തുന്നുണ്ട്. മൊത്തത്തിൽ യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾക്കൊക്കെ ഈ പ്രശ്നങ്ങൾ കാണും. ഇംഗ്ലീഷ് ലേഖനത്തിലെ ഉള്ളടക്കം മുഴുവൻ ഒറ്റയടിക്ക് ചേർക്കണമെന്നില്ല. അല്പാല്പം ചേർത്ത് ശരിയാക്കി വികസിപ്പിച്ചാൽ മതിയല്ലോ. അതാകുമ്പോൾ നമ്മുടെ ശ്രദ്ധ ഓരോ വാചകത്തിലും പതിയും.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:24, 26 ജൂലൈ 2021 (UTC)
::ലേഖനങ്ങൾ മുഴുവനായി വിവർത്തനം ചെയ്യുന്നത് വിക്കി ലിങ്കുകൾ അതു പോലെ അവലംബങ്ങൾ എന്നിവ യാത്രികമായി ചേർക്കപ്പെടാൻ വേണ്ടി ആണ്. ഞാൻ കുറെ തവണ ലേഖനം വായിച്ചു നോക്കി കുറെ കൂടെ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഉണ്ടെങ്കിൽ അവ ഇവിടെ ചേർക്കേണ്ടതാണ്. അല്ലാത്ത പക്ഷം വൃത്തിയാക്കൽ ഫലകം നീക്കം ചെയ്യപ്പെടുന്നതാണ്.- [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 09:35, 26 ജൂലൈ 2021 (UTC)
9,811

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3611556" എന്ന താളിൽനിന്ന് ശേഖരിച്ചത്