"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
 
== വിവാദം ==
2018 മെയ് മാസത്തിൽ മുൻ ഫ്രഞ്ച് നേവി ഓഫീസർ ഹെർവെ ജൗബർട്ടിന്റെ മുൻ ഭാര്യ ഹെലൻ ജൗബർട്ട് ''ഡെയ്‌ലി ബീസ്റ്റിനോടായി'', ജൗബർട്ടും രാധ സ്റ്റിർലിംഗും അഞ്ച് വർഷമായി ലത്തീഫയുമായി ബന്ധപ്പെട്ടിരുന്നുവെന്നും രക്ഷപ്പെടാനുള്ള പദ്ധതി ഇവർ ഒരുമിച്ചാണ് കണ്ടുപിടിച്ചുവെന്നത് എന്നറിയിച്ചു: “ ഹെർവെ അവളെ രക്ഷപ്പെടാൻ സഹായിക്കുകസഹായിക്കും, ഒരിക്കൽ അയാൾ അവളെ രക്ഷപ്പെടുത്തിയാൽരക്ഷപ്പെടുത്തികഴിഞ്ഞാൽ മകൾ അച്ഛന്റെ അടുത്തെത്തി 'എനിക്ക് 30 ലക്ഷം ഡോളർ വേണം, അല്ലെങ്കിൽ ഞാൻ എല്ലാം മാധ്യമങ്ങളോട് പറയും എന്ന് പറയാൻ പോവുകയായിരുന്നു. അതൊരു ഗൂഢാലോചന ആയിരുന്നു.അതൊരു നിയന്ത്രണം വിട്ടുപോയപോയ ഒരു അഴിമതി പദ്ധതിയാണ് എന്നും അവകാശപ്പെട്ടു. സ്റ്റിർലിംഗ് പറയുന്നതനുസരിച്ച്, നടുക്കത്തിൽ തന്റെ ജീവനെ ഭയന്ന് ബോട്ടിൽ നിന്ന് "വെടിവയ്പ്പ് കേൾക്കുന്നു" എന്ന് പറഞ്ഞാണ്‌ ലത്തീഫ ഫോൺ ചെയ്തത്.പറഞ്ഞുകൊണ്ട് [[വാട്സ്ആപ്പ്|ലത്തീഫ വാട്ട്‌സ്ആപ്പ്]] വഴി ആണ് കോൾ ചെയ്തത്. കോളിന്റെ തെളിവുകൾ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെയും]] [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിംഗ്ഡത്തിലെയും]] അധികാരികൾക്ക് നൽകുകയും അവ റിപ്പോർട്ടർമാർക്ക് ലഭ്യമാക്കുകയും ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ ആരോപണവിധേയമായ സ്ഥലത്ത് നിന്ന് വിളിക്കാൻ സാധാരണയായി ഒരു സാറ്റലൈറ്റ് ഫോൺ ''ആവശ്യമാണെന്ന് ഡെയ്‌ലി ബീസ്റ്റ് '' ചൂണ്ടിക്കാട്ടി.<ref>{{Cite web|url=https://www.thedailybeast.com/the-missing-princess-of-dubai-foiled-escape-or-complete-fraud?ref=scroll|title=The Missing Princess of Dubai: Foiled Escape or Complete Fraud?|last=Kennedy|first=Dana|date=12 May 2018|website=[[The Daily Beast]]}}</ref> ''നോസ്ട്രോമോ'' സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു.<ref>{{Cite web|url=http://ybi1.com/images/nostromo/nostromosurvey.pdf|title=Nostromo Survey Report|access-date=12 October 2019|date=21 September 2014|website=ybi1.com|archive-url=https://web.archive.org/web/20191013023155/http://ybi1.com/images/nostromo/nostromosurvey.pdf|archive-date=13 October 2019}}</ref> 2019 ഓഗസ്റ്റിൽ, ടീന ജൗഹിയനെൻ തന്റെ ഭാഗം ഓൺ‌ലൈൻ മാഗസിൻ ''ഇൻസൈഡറിന്'' വിവരിച്ചു.<ref>{{Cite web|url=https://www.insider.com/princess-latifa-escape-dubai-friend-interview-2019-7|title=Princess Latifa of Dubai Tried to Flee the Royal Family, but Got Caught and Dragged Back. Here's How Her Doomed Escape Went Down, According to the Friend Who Fled with Her|last=Bostock|first=Bill|date=4 August 2019|website=Insider}}</ref>
 
=== പിടികൂടുന്നതിൽ എഫ്ബിഐയുടെ പങ്ക് ===