"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''നോസ്ട്രോമോയും'' അതിന്റെ ജോലിക്കാരും കാണാതായതിന്റെ ആദ്യ ദിവസങ്ങളിൽ, പ്രധാനമായും ഇംഗ്ലീഷ്, ഫിന്നിഷ് ടാബ്ലോയിഡുകളിലാണ് ഈ വാർത്തകൾ , സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പിന്തുണയോടെ പ്രചരിച്ചിരുന്നത്. ജൗഹിയനനും, ജൗബർട്ടും ദുബായ് അറസ്റ്റിനുശേഷം ''ഡീറ്റൈൻഡ് ഇൻ ദുബായ്'' ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.<ref name="PC20180412">{{Cite web|url=https://www.pscp.tv/w/1ynJOAVDjAkKR|title=Detained in Dubai press conference|access-date=4 May 2018|date=12 April 2018}}<cite class="citation web cs1" data-ve-ignore="true">[https://www.pscp.tv/w/1ynJOAVDjAkKR "Detained in Dubai press conference"]. 12 April 2018<span class="reference-accessdate">. Retrieved <span class="nowrap">4 May</span> 2018</span>.</cite></ref> ഇവർക്കു നിശബ്ദ പാലിക്കാൻ യുഎഇ സർക്കാർ നിന്നും ഭീഷണി ഉള്ളതായി ഇവർ ആരോപണം ഉന്നയിച്ചു.
 
ഈ വിഷയം ഗൾഫ് മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല, യുഎഇയിൽ നിന്നുള്ള ആദ്യ പ്രതികരണം ഏപ്രിൽ പകുതിയോടെ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ദുബായ് സർക്കാരുമായി അടുത്ത ഒരു അജ്ഞാത ഉറവിടത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ആ സ്രോതസ്സ് അനുസരിച്ച്, ഷെയ്ക ലത്തീഫയെ "തിരികെ കൊണ്ടുവന്നു", ഇപ്പോൾ അവൾ "കുടുംബത്തോടൊപ്പമാണ്", ''അവൾ "സുഖമായിരിക്കുന്നു". "സംഭവം “സ്വകാര്യസ്വകാര്യ കാര്യമാണ്” എന്നും ദുബൈയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കാൻ ഉണ്ടാക്കിയതാണെന്നു അറിയിച്ചു. ഷെയ്ഖ ലത്തീഫയ്‌ക്കൊപ്പം വന്ന മൂന്ന് പേരെ മുൻ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ദുബായിൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും ഈ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.<ref name=":0" /> 2018 മെയ് മാസത്തിൽ [[ഹ്യൂമൺ റൈറ്റ് വാച്ച്|ഹ്യൂമൻ റൈറ്റ്സ് വാച്ച്]] ദുബായിയുടെ ഈ കഥയെ ചോദ്യം ചെയ്യുകയും ലത്തീഫയുടെ സ്ഥലം വെളിപ്പെടുത്താൻ ദുബായ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു:. " രാജകുമാരി എവിടെയാണെന്നും അവരുടെ മറ്റു സുഖ വിവരങ്ങളും വെളിപ്പെടുത്തിയില്ലെങ്കിൽ അതു നിർബന്ധിത തിരോധാനത്തിന്റെ പരിധിയിൽ വരുമെന്നും അറിയിച്ചു". നിയമപരമായ കാരണങ്ങളാൽ അവളുടെ കേസിൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ദുബായ് അധികൃതർ പ്രതികരിച്ചു.<ref name=":0">{{Cite web|url=https://www.bbc.com/news/world-middle-east-44017588|title=Dubai missing princess: Call for clarity on status of Sheikha Latifa|access-date=5 May 2018|date=18 April 2018|website=[[BBC News]]}}</ref> <ref>{{Cite web|url=https://news.sky.com/story/the-mystery-of-the-missing-dubai-princess-11359282|title=The mystery of the missing Dubai princess|access-date=6 May 2018|last=Burgess|first=Sanya|date=6 May 2018|website=[[Sky News Australia]]}}</ref> <ref name="HRW20180505">{{Cite web|url=https://www.hrw.org/news/2018/05/05/uae-reveal-status-dubai-rulers-daughter|title=UAE: Reveal Status of Dubai Ruler's Daughter Captured at Sea After Fleeing the Country|access-date=8 May 2018|website=[[Human Rights Watch]]|language=en|archive-url=https://web.archive.org/web/20180508121959/https://www.hrw.org/news/2018/05/05/uae-reveal-status-dubai-rulers-daughter|archive-date=8 May 2018}}</ref> ലത്തീഫയുടെ നിർബന്ധിത അല്ലെങ്കിൽ സ്വമേധയാ അപ്രത്യക്ഷമായതിനെക്കുറിച്ചുള്ളഅപ്രത്യക്ഷമാകലിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ [[യുഎൻ ഒഎച്ച്സിഎച്ച്ആർ]] വർക്കിംഗ് ഗ്രൂപ്പ്, ഇന്ത്യ, യുഎഇ സർക്കാരുകളിൽ നിന്നുംനിന്നായി പ്രതികരണങ്ങൾ തേടി.{{CSS image crop|Image=Dubai,_Where_is_Princess_Latifa%3F_Banner_1.jpg|bSize=430|cWidth=300|cHeight=100|oTop=100|oLeft=78|Location=right}}{{CSS image crop|Image=Dubai,_Where_is_Princess_Latifa%3F_Banner_2.jpg|bSize=350|cWidth=300|cHeight=220|oTop=50|oLeft=50|Location=right}} മുഖ്യധാരാ അറബ് ദിനപത്രമായ [[ആഡ്-ദിയാർ]] ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആവശ്യങ്ങളും ഷെയ്ക ലത്തീഫയെ ബലമായി മറച്ചുവെച്ച വിഷയവും ഉന്നയിച്ചു.<ref>{{Cite web|url=https://www.addiyar.com/article/1525369-الشيخة-لطيفة-آل-مكتوم-قد-تكون-مخفية-قسريا|title=الشيخة لطيفة آل مكتوم قد تكون "مخفية قسريا"|access-date=5 May 2018}}</ref> 2018 ലെ കെന്റക്കി ഡെർബിയിൽ "ദുബായ് WHERE IS PRINCESS LATIFA" എന്ന് ഒരു ബാനർ പറത്തിക്കൊണ്ട് പിന്തുണാ ഗ്രൂപ്പുകൾ പ്രചാരണം നടത്തി.<ref name="LC20180406">{{Cite web|url=http://www.lawyerscollective.org/the-invisible-lawyer/indias-moral-standing-stands-diminished-after-helping-uae-seize-princess-latifa|title=India's moral standing diminished after helping UAE seize Princess Latifa|access-date=7 May 2018|last=Kumar|first=Ajay|website=www.lawyerscollective.org|archive-url=https://web.archive.org/web/20180507065455/http://www.lawyerscollective.org/the-invisible-lawyer/indias-moral-standing-stands-diminished-after-helping-uae-seize-princess-latifa|archive-date=7 May 2018}}</ref> ഔചാരിക നിയമ പ്രക്രിയകളെ അവഗണിച്ചുകൊണ്ട് ദേശീയ താല്പര്യം മുൻനിർത്തി നടത്തി എന്ന് പറയുന്ന നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യൻ ഗവൺമെന്റ് വ്യപകമായി വിമർശിക്കപ്പെട്ടു. യു.എ.ഇ സർക്കാരിൽ നിന്നും ഔദ്യോഗിക അഭ്യർത്ഥന ഇല്ലാതെ തന്നെ പ്രധാനമന്ത്രി [[നരേന്ദ്ര മോദി|നരേന്ദ്ര മോഡി]] തന്റെ ഉപദേഷ്ടാക്കൾ വഴി നേരിട്ട് ശൈഖ് [[മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും|മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം]] നടത്തിയ ആവശ്യപ്രകാരമാണ് ഈ വിഷയത്തിൽ ഇടപെട്ടത് എന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു സംഭവം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. ഇന്ത്യൻ തീരദേശത്തിനടുത്തുള്ള ഈ സംഭവത്തെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റ് അവിനന്ദൻ മിത്ര, “ഞങ്ങൾക്ക് അത്തരം വിവരങ്ങളോ പ്രവർത്തനങ്ങളോ ഇല്ല" എന്നറിയിച്ചു. ഈ അവകാശവാദങ്ങൾ പരിശോധിക്കാൻ ശ്രമിക്കുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. 2019 ജനുവരി 2 ന് പാർലമെന്റ് അംഗം [[സുഗത റോയ്]] ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് എമിറാത്തി രാജകുമാരിയെ തിരിച്ചയക്കുന്നതിൽ ഇന്ത്യൻ സർക്കാരിൻറെ പങ്കാളിത്തം വിദേശകാര്യ സഹമന്ത്രി [[വിജയ് കുമാർ സിംഗ്|വി കെ സിംഗ്]] നിഷേധിച്ചു.<ref name="LokSabha_20190102">{{Cite web|url=http://164.100.47.194/Loksabha/Questions/QResult15.aspx?qref=77218&lsno=16|title=Unstarred Question Number 3629: Repatriation of Emirati Princess|access-date=6 March 2020|date=2 January 2019|website=164.100.47.194|archive-url=https://web.archive.org/web/20200306142710/http://164.100.47.194/Loksabha/Questions/QResult15.aspx?qref=77218&lsno=16|archive-date=6 March 2020}}</ref>
 
അതുപോലെ, ഫിന്നിഷ് സർക്കാരിനെസർക്കാർ അവരുടെ പൗരന്മാരിൽ ഒരാൾക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഇന്ത്യൻ അധികാരികൾക്ക് മുമ്പാകെ ആശങ്ക ഉന്നയിക്കാത്തതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. ഒരു ദിവസത്തിന് ശേഷം ഫിന്നിഷ് വിദേശകാര്യ മന്ത്രി ടിമോ സോയിനി , മാധ്യമങ്ങൾ മുമ്പുണ്ടായിരുന്നന്നില്ലാത്തമുമ്പിലുണ്ടാവതിരുന്ന ഈ വിഷയത്തിൽ ഫിൻലാൻഡ്, യുഎഇയുമായും, ഇന്ത്യൻ ഉദ്യോഗസ്ഥരുമായും സംഭാഷങ്ങൾ നടത്തിയിരുന്നതായി പ്രതികരിച്ചു.
 
[[ആംനസ്റ്റി ഇന്റർനാഷണൽ]] 2018 സെപ്റ്റംബർ 4 ന് യുഎഇ സർക്കാരിനോട് ഷെയ്ഖ ലത്തീഫ എവിടെയാണെന്ന് വെളിപ്പെടുത്താനും അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കാനും അഭ്യർത്ഥിക്കുന്ന ഒരു പരസ്യ പ്രസ്താവന പുറത്തിറക്കി, അതേസമയം ''നോസ്ട്രോമോയ്‌ക്കെതിരായ'' റെയ്ഡിലും നിയമവിരുദ്ധമായ ലംഘനങ്ങലിലുംലംഘനങ്ങളിലും തങ്ങളുടെ സുരക്ഷാ സേനയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കാൻ ഇന്ത്യൻ സർക്കാരിനോടായി ആവശ്യപ്പെട്ടു. <ref name=":2">{{Cite web|url=https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|title=Six months after her capture at sea, Sheikha Latifa al Maktoum still held incommunicado|access-date=4 September 2018|date=4 September 2018|website=Amnesty.org|archive-url=https://web.archive.org/web/20180904104728/https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|archive-date=4 September 2018}}<cite class="citation web cs1" data-ve-ignore="true">[https://web.archive.org/web/20180904104728/https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf "Six months after her capture at sea, Sheikha Latifa al Maktoum still held incommunicado"] <span class="cs1-format">(PDF)</span>. ''Amnesty.org''. 4 September 2018. Archived from [https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf the original] <span class="cs1-format">(PDF)</span> on 4 September 2018<span class="reference-accessdate">. Retrieved <span class="nowrap">4 September</span> 2018</span>.</cite></ref>
 
6 ഡിസംബർ 2018 ന്, ബിബിസി ടു ഡോക്യുമെന്ററി ''എസ്‌കേപ്പ് ഫ്രം ദുബായ്: ദി മിസ്റ്ററി ഓഫ് ദി മിസ്സിംഗ് പ്രിൻസസ്'' പുറത്തിറങ്ങിയത്, ലത്തീഫ വീട്ടിൽ സുരക്ഷിതമാണെന്ന് പറഞ്ഞ ഒരു ഹ്രസ്വ പ്രസ്താവനയുടെ രൂപത്തിൽ ദുബായ് രാജകീയ കോടതിയിൽ നിന്ന് ഈ വിഷയത്തിൽ ആദ്യത്തെ ഔദ്യോഗിക പ്രതികരണം നേടിനടത്തി. ഏഴ് വർഷത്തെ ആസൂത്രണവും 2000 ൽ സഹോദരി ഷംസ നടത്തിയ സമാനമായ ശ്രമവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref>{{Cite web|url=https://www.theguardian.com/world/2018/dec/04/missing-emirati-princess-latifa-al-maktoum-had-planned-escape-for-seven-years|title=Missing Emirati princess 'planned escape for seven years'|access-date=4 December 2018|last=Graham-Harrison|first=Emma|date=4 December 2018|website=[[The Guardian]]}}</ref> <ref>{{Cite web|url=https://www.theguardian.com/tv-and-radio/2018/dec/06/escape-from-dubai-the-mystery-of-the-missing-princess-review-a-shocking-tale-of-complicity-and-betrayal|title=Escape From Dubai: The Mystery of the Missing Princess review – a shocking tale of complicity and betrayal|last=Nicholson|first=Rebecca|date=6 December 2018|website=[[The Guardian]]}}</ref> 2019 ജനുവരിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യ [[ഹയ ബിൻത് ഹുസൈൻ|രാജകുമാരി ഹയാ അൽ ഹുസൈൻ ജോർദാൻ]], ദുബായ്, ഷെയ്ക ലത്തീഫയോട് പെരുമാറിയ രീതിയെ അനുകൂലിച്ചു സംസാരിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ഹയ രാജകുമാരി വേർപിരിഞ്ഞതായി വാർത്താ റിപ്പോർട്ടുകൾക്ക് ശേഷം മനുഷ്യാവകാശ പ്രവർത്തകർ ഹയ രാജകുമാരിയോട്, ലത്തീഫയുടെ ദുബൈയിലെ ജീവിതത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ ആവശ്യപ്പെട്ടു.
 
2021 ഫെബ്രുവരിയിൽ യുഎൻ നടത്തിയ അന്വേഷണത്തിൽ ദുബായിൽ അറസ്റ്റിൽ ആയിരുന്ന ബ്രിട്ടീഷ് ആയുധ ഇടപാടുകാരനായ ക്രിസ്റ്റ്യൻ മിഷേലിനെ കൈക്കൂലി വാങ്ങിയതിന് വിചാരണ ചെയ്യുന്നതിനായി ദുബായിൽ നിന്ന് [[ന്യൂ ഡൽഹി]]യിലേക്ക് കൈമാറുന്നതിന് പകരമായി ലത്തീഫാ രാജകുമാരിയെ ദുബായിലേക്ക് നാടുകടത്തപ്പെട്ടതായി കണ്ടെത്തി <ref>{{Cite web|url=https://www.thetimes.co.uk/article/princess-latifa-bint-mohammed-al-maktoum-seized-in-exchange-for-arms-dealer-l55g3kpnl|title=Princess Latifa bint Mohammed al-Maktoum seized in exchange for arms dealer|last=Brown|first=David}}</ref>
 
==== മേരി റോബിൻസന്റെ സന്ദർശനം ====
2018 ഡിസംബർ 24 ന് മുൻ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ [[മേരി റോബിൻസൺ|മേരി റോബിൻസണിനൊപ്പം]] ഉള്ള ഷെയ്ക ലത്തീഫയെ ആ മാസം അഞ്ചാം തിയ്യതി എടുത്ത മൂന്ന് ലോ-റെസല്യൂഷൻ ഫോട്ടോകൾ യുഎഇ അധികൃതർ പുറത്തുവിട്ടു.<ref>{{Cite web|url=https://news.sky.com/story/missing-dubai-princess-pictured-alive-11590923|title='Missing' Dubai princess Latifa pictured alive|access-date=29 December 2018|last=Burgess|first=Sanya|date=25 December 2018|website=[[Sky News]]|language=en|archive-url=https://web.archive.org/web/20190106152352/https://news.sky.com/story/missing-dubai-princess-pictured-alive-11590923|archive-date=6 January 2019}}</ref> [[മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും|മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ]] ഭാര്യമാരിൽ ഒരാളായ [[ഹയ ബിൻത് ഹുസൈൻ|ഹയ രാജകുമാരി]]യാണ് കൂടിക്കാഴ്ച ഏർപ്പാടാക്കിയതെന്ന് മേരി റോബിൻസൺ അറിയിച്ചത്.<ref>{{Cite web|url=https://www.bbc.co.uk/sounds/play/m0001rlz|title=Today – BBC Sounds|access-date=29 December 2018|website=www.bbc.co.uk|language=en-GB}}</ref> ലത്തീഫയെ റോബിൻസൺ വിശേഷിപ്പിച്ചത് “പ്രശ്നക്കാരിയായ ഒരു യുവതി” എന്നാണ്. ലത്തീഫയ്ക്ക് താൻ നേരത്തെ തന്റെ പിതാവിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചു മുനമ്പു നിർമിച്ച വിഡിയോയിൽ ഖേദമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങൾ വിവിധ അവകാശ സംഘടനകളാൽ വിമർശിക്കപ്പെട്ടു. ദുബൈയുടെ മുൻ നിലപാടുകളെ റോബിൻസൺ ആവർത്തിക്കുന്നു എന്നാണ് ഡീറ്റൈൻഡ് ഇൻ ദുബൈയുടെ സ്ഥാപക രാധ സ്റ്റിർലിംങ് പ്രതികരിച്ചത്. ഈ സന്ദർശനത്തിന്റെ സ്വഭാവത്തെ വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രവർത്തകരും ചോദ്യം ചെയ്തുകൊണ്ട്, സ്വതന്ത്രമായ അന്വേഷണത്തിനും ലത്തീഫയുടെ അവസ്ഥ വിലയിരുത്തുന്നതിനും അവർക്ക് അടിമത്തത്തിൽ പാർപ്പിക്കപ്പെട്ടതുമൂലം എതെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടെകിൽ അത് പരിഹരിക്കുവാനുംപരിഹരിക്കുവാനുമായി ആഹ്വാനം ചെയ്തു.<ref>{{Cite web|url=https://www.independent.ie/life/the-mysterious-story-of-princess-latifa-her-reported-escape-from-dubai-and-her-meeting-with-mary-robinson-37679044.html|title=The mysterious story of Princess Latifa, her reported escape from Dubai and her meeting with Mary Robinson|access-date=5 January 2019|last=Bielenberg|first=Kim|date=5 January 2019|website=Independent.ie|language=en}}</ref><ref>{{Cite web|url=https://www.newstalk.com/Lunch-between-UAE-princess-and-Mary-Robinson-does-not-dismiss-very-grave-concerns|title=Lunch between UAE princess and Mary Robinson 'does not dismiss very grave concerns'|access-date=5 January 2019|last=Quann|first=Jack|date=30 December 2018|website=www.newstalk.com}}</ref><ref>{{Cite web|url=https://www.irishmirror.ie/news/news-opinion/paddy-clancy-comment-mary-robinsons-13802373|title=Paddy Clancy: Robinson's assessment of Sheikha Latifa's situation disturbs me|access-date=5 January 2019|last=Clancy|first=Paddy|date=2 January 2019|website=irishmirror|archive-url=https://web.archive.org/web/20190106151213/https://www.irishmirror.ie/news/news-opinion/paddy-clancy-comment-mary-robinsons-13802373|archive-date=6 January 2019}}</ref> എന്നാൽ താൻ വഞ്ചിക്കപ്പെട്ടതായി റോബിൻസൺ പിന്നീട് ബിബിസിയോട് പറഞ്ഞു.<ref>{{Cite web|url=https://www.nytimes.com/2021/04/29/sports/horse-racing/kentucky-derby-sheikh-mohammed-dubai.html|title=We Know Where the Sheikh’s Horse Is. But Where Is His Daughter?|access-date=2 May 2021|last=Drape|first=Joe|date=1 May 2021|website=[[The New York Times]]}}</ref>
 
ലത്തീഫയുടെ കസിൻ ഡേവിഡ് ഹെയ്,അതു പോലെ മാർക്കസ് എസ്സാബ്രി എന്നിവർ ലത്തീഫയുടെ ഫോട്ടോകളെക്കുറിച്ച് പ്രതികരിക്കുമ്പോൾ, പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായിൽ തടവിൽ കഴിയുന്ന സമയത്ത് ഷെയ്ക ലത്തീഫ നിർബന്ധിതമായി ചികിത്സകൾക്ക് വിധേയയതമായി അറിയിച്ചു.
 
==== 2019 കോടതി നടപടികൾ ====
തന്നെ ഭീഷണിപ്പെടുത്തുകയും തന്റെ രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്നാരോപിച്ച് ശൈഖ് മുഹമ്മദിന്റെ മുൻ ഭാര്യ ബ്രിട്ടനിൽ കേസുകൊടുക്കുകയുണ്ടായി. അതിന്റെ വസ്തുതാന്വേഷണതിന്റെ റിപ്പോർട്ട് കോടതി പരസ്യപ്പെടുത്തുകയുണ്ടായി. ആരോപണങ്ങൾ കോടതി ശരിവെക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശൈഖ ശംസ, ശൈഖ ലത്തീഫിയ എന്നീ മക്കൾ പിതാവിന്റെ തടവിലാണെന്നും അവിടെ പീഢനങ്ങൾക്കും നിർബന്ധിത മാനസികചികിത്സക്കും വിധേയമാക്കപ്പെടുന്നുവെന്നും ഉള്ള ആരോപണം ശരിയാകാമെന്ന്‌ കോടതി നിരീക്ഷിച്ചു.<ref>{{Cite web|url=https://www.judiciary.uk/wp-content/uploads/2020/03/Al-M-Factfinding-APPROVED-Judgment-111219-for-publication.pdf|title=<nowiki>Re Al M [2019] EWHC 3415 (Fam)</nowiki>}}</ref>
 
==== 2021 ഡോക്യുമെന്ററി ====
2021 ഫെബ്രുവരിയിൽ, [[ബി.ബി.സി.|ബിബിസി]] പ്രോഗ്രാം ''പനോരമയിൽ നിന്ന്'' ലഭിച്ച ഫൂട്ടേജിൽ നിന്ന്, ലത്തീഫ രാജകുമാരി തന്നെ ബോട്ടിൽ നിന്ന് ഇറക്കിവിടുന്നതിനെതിരെ സൈനികരോട് എതിർത്തു നിന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു.<ref>{{Cite web|url=https://www.theguardian.com/world/2021/feb/16/secret-videos-raise-fears-for-princess-latifa-forcibly-returned-to-dubai|title=Princess Latifa: secret videos raise fears for ruler's daughter forcibly returned to Dubai|access-date=21 April 2021|last=Safi|first=Michael|date=16 February 2021|website=[[The Guardian]]}}</ref> മാത്രമല്ല, 2018 ഫെബ്രുവരിയിൽ കുടുംബത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് ശേഷം ഒരു വർഷമെങ്കിലും അവളെ ഒരു സ്വകാര്യ വില്ലയിൽ പാർപ്പിച്ചിരുന്നു എന്നു വെളിപ്പെടുത്തി.<ref>{{Cite web|url=https://www.bbc.com/news/world-middle-east-56075528|title=Princess Latifa: 'Hostage' ordeal of Dubai ruler's daughter revealed|date=16 February 2021|website=[[BBC News]]}}</ref> ലത്തീഫ രാജകുമാരി ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് ഹാജരാക്കാൻ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര മനുഷ്യാവകാശ ഓഫീസ്]] യുഎഇയോട്യുഎഇയോടായി ആവശ്യപ്പെട്ടു.<ref>{{Cite web|url=https://www.bbc.com/news/av/world-56128243|title=Princess Latifa: 'We did ask for proof of life' - UN|access-date=21 April 2021|date=19 February 2021|website=[[BBC News]]}}</ref> ഏകദേശം രണ്ട് മാസത്തിന് ശേഷം, 9 ന്{{Spaces}}2021 ഏപ്രിലിൽ, ഷെയ്ഖ ലത്തീഫയെ കുടുംബം പരിപാലിക്കുന്നുണ്ടെന്ന് എമിറേറ്റ്സ് പ്രസ്താവിക്കുമ്പോൾ തന്നെ, അവർക്ക് രാജകുമാരി "ജീവിച്ചിരിക്കുന്നതിന് തെളിവ്" നൽകുന്നതിൽ രാജ്യം പരാജയപ്പെട്ടു എന്നു ഐക്യരാഷ്ട്രസഭ വ്യതമാക്കിവ്യക്തമാക്കി.<ref>{{Cite web|url=https://www.theguardian.com/world/2021/apr/09/uae-has-failed-to-show-proof-that-princess-latifa-is-alive-says-un|title=UAE has failed to show proof that Princess Latifa is alive, says UN|access-date=21 April 2021|last=Harding|first=Luke|date=9 April 2021|website=[[The Guardian]]}}</ref> ഇതേ അവസരത്തിൽ, ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥരും ജനീവയിലെ എമിറാത്തി അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് എമിറേറ്റ്സ് തത്വത്തിൽ സമ്മതിച്ചതായി ഒരു വക്താവ് പറഞ്ഞു. <ref>{{Cite web|url=https://www.theguardian.com/world/2021/apr/20/release-dubai-princess-latifa-un-experts-tell-united-arab-emirates?utm_term=Autofeed&CMP=twt_gu&utm_medium&utm_source=Twitter#Echobox=1618923884|title=Release Dubai's Princess Latifa, UN experts tell UAE|access-date=21 April 2021|date=20 April 2021|website=[[Reuters]]}}</ref> 21 ന്{{Spaces}}ഏപ്രിൽ മാസത്തിൽ സ്വതന്ത്ര ഐക്യരാഷ്ട്ര ഉപദേഷ്ടാക്കൾ തങ്ങൾക്ക് എമിറേറ്റ്സ് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും എമിറാത്തി അധികൃതരുടെ പ്രസ്താവന പര്യാപ്തമല്ലെന്നും പ്രസ്താവനയിറക്കി.<ref>{{Cite web|url=https://www.independent.co.uk/news/world/middle-east/princess-latifa-dubai-hostage-un-b1834526.html|title=UN advisers tell UAE to release Princess Latifa|access-date=21 April 2021|last=Sharman|first=John|date=20 April 2021|website=[[The Independent]]}}</ref> ഏകപക്ഷീയമായ തടങ്കലിൽ നിന്നുള്ള സ്വാതന്ത്ര്യം ഒരു സാർവത്രിക മനുഷ്യാവകാശമാണെന്ന് പറഞ്ഞ അമേരിക്കയുടെ പ്രസ്താവന [[ന്യൂയോർക്ക് ടൈംസ്]] "നിശബ്ദം" എന്നാണ് വിശേഷിപ്പിച്ചത്.<ref name="nytimes_20210501">{{Cite web|url=https://www.nytimes.com/2021/04/29/sports/horse-racing/kentucky-derby-sheikh-mohammed-dubai.html|title=We Know Where the Sheikh’s Horse Is. But Where Is His Daughter?|access-date=2 May 2021|last=Drape|first=Joe|date=1 May 2021|website=[[The New York Times]]}}<cite class="citation web cs1" data-ve-ignore="true" id="CITEREFDrape2021">Drape, Joe (1 May 2021). [https://www.nytimes.com/2021/04/29/sports/horse-racing/kentucky-derby-sheikh-mohammed-dubai.html "We Know Where the Sheikh's Horse Is. But Where Is His Daughter?"]. ''[[ദ് ന്യൂയോർക്ക് ടൈംസ്|The New York Times]]''<span class="reference-accessdate">. Retrieved <span class="nowrap">2 May</span> 2021</span>.</cite></ref>
 
==== 2021 ദുബായ് മാൾ ഫോട്ടോ രൂപം ====
2021 മെയ് 22 ന് ലത്തീഫ രാജകുമാരിയെ ജീവനോടെ ഉണ്ടെന്നു കാണിക്കുന്ന ഒരു ഫോട്ടോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയുംചെയ്യപെടുകയും രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഈ ചിത്രം പങ്കിടുകയും ചെയ്തു. മറ്റ് രണ്ട് സ്ത്രീകളോടൊപ്പം ഇരിക്കുന്നതായി കാണപ്പെടുന്ന ഫോട്ടോ ദുബായ് ഷോപ്പിംഗ് മാളായ മാൾ ഓഫ് എമിറേറ്റിലാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ലത്തീഫയുടെ ഒരു സുഹൃത്ത് ഈ ചിത്രം രാജകുമാരിയാണെന്ന് സ്ഥിരീകരിച്ചു. <ref>{{Cite web|url=https://www.bbc.co.uk/news/world-middle-east-57204775|title=Princess Latifa: Dubai photo appears to show missing woman|access-date=22 May 2021|date=22 May 2021|website=[[BBC]]}}</ref> ഈ ചിത്രം പോസ്റ്റ് ചെയ്ത സ്ത്രീ പിന്നീട് പണം വാങ്ങിയാണിത് ചെയ്തതെന്നു വൃത്തങ്ങൾ അറിയിച്ചു.<ref>{{Cite web|url=https://www.thetimes.co.uk/article/camera-is-lying-in-pictures-of-dubai-princess-latifa-bint-mohammed-al-maktoum-cvgk7t2lb|title=Camera ‘is lying’ in pictures of Dubai princess Latifa bint Mohammed al-Maktoum|access-date=29 May 2021|website=[[The Times]]}}</ref> <ref>{{Cite web|url=https://uk.movies.yahoo.com/women-posted-nights-princess-latifa-090702513.html?guccounter=1|title=Women who posted about nights out with Princess Latifa on social media ‘were ordered to do so’|access-date=29 May 2021|website=[[Yahoo!]]}}</ref>
 
==== 2021 മാഡ്രിഡ്-ബരാജാസ് വിമാനത്താവളം ====
2021 ജൂണിൽ, അഡോൾഫോ സുവാരസ് മാഡ്രിഡ്-ബരാജാസ് വിമാനത്താവളത്തിൽ വച്ചുള്ള ലത്തീഫയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ മുൻ റോയൽ നേവി അംഗം സിയോണഡ് ടെയ്‌ലർ പോസ്റ്റ് ചെയ്തു, മാൾ ഓഫ് എമിറേറ്റ്‌സിൽ ലത്തീഫയെ കാണിക്കുന്ന ഫോട്ടോകളും ഇവർ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. "ലത്തീഫയ്‌ക്കൊപ്പം മികച്ച യൂറോപ്യൻ അവധിക്കാലം" ആണെന്ന് ഇവർ സൂചിപ്പിച്ചുഅടിയിൽ കുറിച്ചു. <ref>{{Cite web|url=https://www.theguardian.com/world/2021/jun/21/princess-latifa-instagram-image-appears-to-show-dubai-rulers-daughter-in-spain|title=Princess Latifa: Instagram image appears to show Dubai ruler’s daughter in Spain|access-date=21 June 2021|last=Sabbagh|first=Dan|date=21 June 2021|website=[[The Guardian]]}}</ref> ഫ്രീ ലത്തീഫ കാമ്പയിന്റെ സഹസ്ഥാപകനായ ഡേവിഡ് ഹെയ്ഗ്, "ലത്തീഫയ്ക്ക് പാസ്‌പോർട്ട് ഉള്ളതായി തോന്നുന്നതിലും യാത്ര ചെയ്യുന്നതും, കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നതായി കാണുന്നതിലും" സന്തോഷമുണ്ടെന്നറിയിച്ചു , കൂടാതെ നിരവധി പ്രചാരണ അംഗങ്ങളുമായി രാജകുമാരിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.<ref>{{Cite web|url=https://news.sky.com/story/princess-latifa-new-photo-of-dubai-royal-wearing-face-mask-in-madrid-airport-posted-online-12337292|title=Princess Latifa: New photo of Dubai royal wearing face mask in Madrid airport posted online|access-date=21 June 2021|date=21 June 2021|website=[[Sky News]]}}</ref>
 
==== 2021 യുഎഇ പെഗാസസ് നിരീക്ഷണ ചോർച്ച ====
2021 ജൂലൈയിൽ, നിരീക്ഷണ സ്ഥാപനമായ എൻ‌എസ്‌ഒ ഗ്രൂപ്പ്ഗ്രൂപ്പിന്റെ [[പെഗാസസ് (സ്പൈവേർ)|പെഗാസസ് സ്പൈവെയറിൽ]] [[പ്രൊജക്റ്റ് പെഗാസസ് (അന്വേഷണം)|നിന്ന് ചോർന്ന ഡാറ്റഡാറ്റയിൽ , യു‌എഇ ലക്ഷ്യമിട്ട ഫോൺ നമ്പറുകളിൽ ലത്തീഫയുടെയും]] അവളുടെ അടുത്ത സുഹൃത്തുക്കളുടെയും അടങ്ങിയതാണെന്നു വെളിപ്പെടുത്തികണ്ടെത്തി. ഫോണുകൾ ടാർഗെറ്റുചെയ്യുന്നതിന് ജി‌പി‌എസ് ഉൾപ്പെടെയുള്ള പൂർണ്ണ ആക്‌സസ് അനുവദിക്കുന്ന പെഗാസസ് സ്പൈവെയർ, ലത്തീഫയുടെ രക്ഷപ്പെടൽ റൂട്ട് ട്രാക്കുചെയ്യാൻ ഒരു പക്ഷെ സഹായിച്ചിരിക്കാം എന്നു കരുതപ്പെടുന്നു.<ref>{{Cite web|url=http://www.theguardian.com/world/2021/jul/21/data-leak-raises-new-questions-over-capture-of-princess-latifa|title=Data leak raises new questions over capture of Princess Latifa|access-date=2021-07-22|date=2021-07-21|website=the Guardian|language=en}}</ref>
 
== വിവാദം ==
9,811

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3611545" എന്ന താളിൽനിന്ന് ശേഖരിച്ചത്