"സംവാദം:ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
ട്രാൻസ്ലേറ്ററിൽ പലപ്പോഴും വാക്കുകൾ വിവർത്തനം ചെയ്യപ്പെടുകയും ഘടന അതേപടി നിലനിൽക്കുകയും ചെയ്യുന്ന പ്രശ്നമുണ്ട്. അത് എഡിറ്റർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും തിരുത്തേണ്ടതുമാണ്. ഈ ലേഖനത്തിൽ മൊത്തം ഇത്തരം പ്രശ്നങ്ങളുണ്ട്.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:05, 26 ജൂലൈ 2021 (UTC)
::അവ ഏതൊക്കെ ആണെന്ന് ഓരോന്നായി ഇവിടെ ചൂണ്ടിക്കാണിച്ചാൽ അവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 07:13, 26 ജൂലൈ 2021 (UTC)
ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കിയാൽ മതി. ഞാൻ കാണുന്നത് ഓരോന്നായി തിരുത്തുന്നുണ്ട്. മൊത്തത്തിൽ യാന്ത്രിക വിവർത്തനം ചെയ്ത ലേഖനങ്ങൾക്കൊക്കെ ഈ പ്രശ്നങ്ങൾ കാണും. ഇംഗ്ലീഷ് ലേഖനത്തിലെ ഉള്ളടക്കം മുഴുവൻ ഒറ്റയടിക്ക് ചേർക്കണാമെന്നില്ലചേർക്കണമെന്നില്ല. അല്പാല്പം ചേർത്ത് ശരിയാക്കി വികസിപ്പിച്ചാൽ മതിയല്ലോ. അതാകുമ്പോൾ നമ്മുടെ ശ്രദ്ധ ഓരോ വാചകത്തിലും പതിയും.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:24, 26 ജൂലൈ 2021 (UTC)
"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" താളിലേക്ക് മടങ്ങുക.