"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 40:
ഫിന്നിഷ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജൗഹിയനനയുടെ തിരോധാനം സ്ഥിരീകരിക്കുകയും ഫിന്നിഷ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.<ref>{{Cite web|url=http://www.poliisi.fi/keskusrikospoliisi/tiedotteet/1/0/poliisi_selvittaa_dubaissa_asuvan_suomalaisen_mahdollista_katoamista_69048|title=Poliisi - Tiedotteet|website=www.poliisi.fi|archive-url=https://web.archive.org/web/20180330210807/http://www.poliisi.fi/keskusrikospoliisi/tiedotteet/1/0/poliisi_selvittaa_dubaissa_asuvan_suomalaisen_mahdollista_katoamista_69048|archive-date=30 March 2018}}</ref> ജൗഹിയനനയുടെ സഹോദരൻ, ഷെയ്ക ലത്തീഫയുമായുള്ള ജൗഹിയനനയുടെ സൗഹൃദം സ്ഥിരീകരിച്ചു.
 
2018 മാർച്ച് 20 ന് യുഎഇയിലെ ഫുജൈറ തുറമുഖത്ത് ''നോസ്ട്രോമോയെ'' കണ്ടെത്തി. വിട്ടയച്ച ''ജൗബർട്ടും മൂന്ന് ഫിലിപ്പൈൻ പൗരന്മാരും ഈ കപ്പലിൽ അടുത്ത ദിവസം [[ശ്രീലങ്ക|ശ്രീലങ്കയിലേക്ക് പുറപ്പെട്ടു.]] ''നോസ്ട്രോമോ'' 2018 ഏപ്രിൽ 2 ന് ശ്രീലങ്കയിലെ [[ഗാലെ|ഗാലെയിൽ]] എത്തി.
 
ലത്തീഫയുടെ കൂട്ടാളിയായകൂടെ ഉണ്ടായിരുന്ന ജൗഹിയനനയെ 2018 മാർച്ച് 22-ന് കണ്ടെത്തിയത് ഫിന്നിഷ് അധികാരികളെ ദുബായ് ഭരണകൂടവുമായി സഹകരിച്ചുള്ള തിരച്ചിലവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയുണ്ടായി. അവരെ കണ്ടെത്തിയ സ്ഥലമോ സംഭവങ്ങളുടെ മറ്റു വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അന്ന് രാത്രി തന്നെ ദുബൈയിൽ നിന്നുള്ള വിമാനത്തിൽ ഫിൻലാൻഡിൽ തിരിച്ചെത്തിയതായി കുടുംബം സ്ഥിരീകരിക്കുന്നുണ്ട്സ്ഥിരീകരിക്കുകയുണ്ടായി.<ref>{{Cite web|url=http://formin.finland.fi/Public/default.aspx?contentid=373323|title=Ulkoministeriö ja poliisi vahvistavat: Kadonneeksi ilmoitettu Suomen kansalainen on löytynyt|website=finland.fi|archive-url=https://web.archive.org/web/20180322221114/http://formin.finland.fi/Public/default.aspx?contentid=373323|archive-date=22 March 2018}}</ref>
 
''ഡീറ്റൈൻഡ് ഇൻ ദുബായുടെ'' കണക്കനുസരിച്ച്, യുഎഇയിലും ഒമാനിലും നടന്ന ഇതുമായി ബന്ധപ്പെട്ട സംഭവവുമായി നിരവധി ആളുകളെ <ref name="mnd-elombo">{{Cite web|url=https://www.mynewsdesk.com/uk/stirling-och-partners/pressreleases/family-says-frenchman-christian-elombo-detained-in-oman-in-connection-with-sheikha-latifas-escape-2453742|title=Family says "Frenchman Christian Elombo detained in Oman in connection with Sheikha Latifa's escape"|access-date=20 April 2018|archive-url=https://web.archive.org/web/20180320211216/https://www.mynewsdesk.com/uk/stirling-och-partners/pressreleases/family-says-frenchman-christian-elombo-detained-in-oman-in-connection-with-sheikha-latifas-escape-2453742|archive-date=20 March 2018}}</ref> തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തുഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, ലക്സംബർഗിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് പൗരനായ ക്രിസ്റ്റ്യൻ എലോംബോ.<ref>{{Cite web|url=https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|title=Six months after her capture at sea, Sheikha Latifa al Maktoum still held incommunicado|access-date=4 September 2018|date=4 September 2018|website=Amnesty.org|archive-url=https://web.archive.org/web/20180904104728/https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|archive-date=4 September 2018}}</ref> എലോംബോ 2018 ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ 5 വരെ ഒമാനിൽ ഒരു മാസത്തിലധികം കസ്റ്റഡിയിൽ ആയിരുന്നു.<ref name="mnd-elombo" /> യാതൊരു ചാർജും കൂടാതെ വിട്ടയച്ചശേഷം, യുഎഇ പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം 2018 ഏപ്രിൽ 6 ന് 41 ദിവസത്തേക്ക് ലക്സംബർഗിൽ വെച്ച് ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തു. അറിയിപ്പ് നൽകാതെയും, തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് തെളിവുകളൊന്നും ഹാജരാക്കാതെയും ഈ നോട്ടീസ് പിന്നീട് പിൻവലിച്ചു.<ref name="tageblatt-12apr">[http://www.tageblatt.lu/headlines/von-interpol-gesuchter-franzose-in-luxemburg-festgenommen/ Festgenommener Franzose soll Prinzessin zur Flucht verholfen haben], [[Tageblatt]], 12 April 2018 (in German)</ref> <ref name="tageblatt-16-may">Retraction of Red Notice by Interpol: [http://www.tageblatt.lu/headlines/mutmasslicher-prinzessinnenentfuehrer-wieder-auf-freiem-fuss/ Mutmaßlicher Prinzessinnen-Entführer wieder auf freiem Fuß], [[Tageblatt]], 16 May 2018 (in German)</ref>
 
==നോസ്ട്രോമോ കപ്പൽ തടയൽ ==