"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
}}
 
യു.എ.ഇ യിലെ ഒരു രാജകുമാരിയും ദുബായ് രാജകുടുംബത്തിലെ അംഗവുമാണ് [[ശൈഹ്|ശൈഖ]] '''ലതിഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം''' ( {{Lang-ar|شيخة لطيفة بنت محمد بن راشد آل مكتوم|translit=Laṭīfa bint Muḥammad bin Rāshid al-Maktūm}} ; ജനനം 5 ഡിസംബർ 1985). ദുബായ് ഭരണാധികാരിയും യു-എ.ഇ യുടെ പ്രധാനമന്ത്രിയുമായ [[മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും]], ഹുറിയ അഹ്‌മദ് അൽ മാഷ് (അൾജീരിയൻ വംശജ) ദമ്പതികളുടെ മകളാണ് ലതീഫ.<ref name=":8">{{Cite web|url=https://www.judiciary.uk/wp-content/uploads/2020/03/Al-M-Factfinding-APPROVED-Judgment-111219-for-publication.pdf|title=Re Al M, Approved Judgment (The High Court of Justice, Family Division)|access-date=19 February 2021|date=11 December 2019|website=Courts and Tribunal Judiciary}}</ref>. ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.<ref>{{Cite web|url=https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|title=Strange case of the sheikh's daughter|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=10 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180324041019/https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|archive-date=24 March 2018}}</ref> ഇതിനു പുറമെ ഷെയ്ഖ മൈത (ജനനം 1980), ഷെയ്ഖ ഷംസ (ജനനം 1981), ഷെയ്ഖ് മജിദ് (ജനനം 1987) എന്നിവരുടെ പൂർണ്ണ സഹോദരിയാണ്.<ref>{{Cite web|url=https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|title=Sheikh's daughter escaped family's UK home before 'kidnap'|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=15 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180323220109/https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|archive-date=23 March 2018}}</ref><ref name="Jaubert">{{Citation|last=Escape from Dubai|title=Latifa Al Maktoum – Escape from Dubai – Hervé Jaubert|date=11 March 2018|url=https://www.youtube.com/watch?v=UN7OEFyNUkQ&t=47|archive-url=https://web.archive.org/web/20180322132912/https://www.youtube.com/watch?v=UN7OEFyNUkQ|format=video|access-date=22 March 2018|archive-date=22 March 2018}}</ref>.
 
 
ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.<ref>{{Cite web|url=https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|title=Strange case of the sheikh's daughter|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=10 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180324041019/https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|archive-date=24 March 2018}}</ref> ഇതിനു പുറമെ ഷെയ്ഖ മൈത (ജനനം 1980), ഷെയ്ഖ ഷംസ (ജനനം 1981), ഷെയ്ഖ് മജിദ് (ജനനം 1987) എന്നിവരുടെ പൂർണ്ണ സഹോദരിയാണ്.<ref>{{Cite web|url=https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|title=Sheikh's daughter escaped family's UK home before 'kidnap'|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=15 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180323220109/https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|archive-date=23 March 2018}}</ref><ref name="Jaubert">{{Citation|last=Escape from Dubai|title=Latifa Al Maktoum – Escape from Dubai – Hervé Jaubert|date=11 March 2018|url=https://www.youtube.com/watch?v=UN7OEFyNUkQ&t=47|archive-url=https://web.archive.org/web/20180322132912/https://www.youtube.com/watch?v=UN7OEFyNUkQ|format=video|access-date=22 March 2018|archive-date=22 March 2018}}</ref>.
 
2018 ഫെബ്രുവരി അവസാനം ദുബായിൽ നിന്ന് രക്ഷപ്പെട്ട ഷെയ്ഖ ലത്തീഫയെ ഇന്ത്യൻ തീരത്തിനടുത്തുവെച്ച് അന്താരാഷ്ട്ര ജല പാതയിൽ നിന്ന് 2018 മാർച്ച് 4 ന് നടന്ന സംയുക്ത ഇന്ത്യ-എമിറേറ്റ്സ് ഓപ്പറേഷൻ വഴി പിടികൂടുകയും നിർബന്ധമായി തിരിച്ചയക്കപ്പെടുകയും ചെയ്തു.<ref name="Sean_20180427">{{Cite web|url=https://player.fm/series/series-1789846/the-plight-of-princess-latifa-427|title=The Sean Hannity Show: The Plight of Princess Latifa|access-date=1 May 2018|date=27 April 2018|website=player.fm|publisher=The Sean Hannity Show|language=en|archive-url=https://web.archive.org/web/20190610040842/https://player.fm/series/series-1789846/the-plight-of-princess-latifa-427|archive-date=10 June 2019|quote=Relevant quote at 54 min. 5 sec. time mark in audio.}}</ref> 2018 ഡിസംബറിൽ ദുബൈയിൽ തിരിച്ചെത്തിയതായി ദുബായ് രാജകീയ കോടതി അറിയിച്ചു. നിലവിൽ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ലത്തീഫയുടെ ഇഷ്ടത്തിനെതിരെ നിർബന്ധിത തടവിലാണെന്ന് കരുതപ്പെടുന്നു.<ref name="20190722_60minutes">{{Cite AV media|url=https://www.youtube.com/watch?v=9lQLXArjNs8|title=Dubai royal insider breaks silence on escaped princesses|date=22 July 2019|publisher=[[60 Minutes (Australian TV program)|60 Minutes Australia]]}}</ref>
Line 45 ⟶ 42:
2018 മാർച്ച് 20 ന് യുഎഇയിലെ ഫുജൈറ തുറമുഖത്ത് ''നോസ്ട്രോമോയെ'' കണ്ടെത്തി. വിട്ടയച്ച ''ജൗബർട്ടും മൂന്ന് ഫിലിപ്പൈൻ പൗരന്മാരും ഈ കപ്പലിൽ അടുത്ത ദിവസം [[ശ്രീലങ്ക|ശ്രീലങ്കയിലേക്ക് പുറപ്പെട്ടു.]] ''നോസ്ട്രോമോ'' 2018 ഏപ്രിൽ 2 ന് ശ്രീലങ്കയിലെ [[ഗാലെ|ഗാലെയിൽ]] എത്തി.
 
ദുബായ്ലത്തീഫയുടെ അധികൃതരുമായികൂട്ടാളിയായ സഹകരിച്ച് തിരയൽ അവസാനിപ്പിക്കാൻ ഫിന്നിഷ് വിദേശകാര്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചുകൊണ്ട്ജൗഹിയനനയെ 2018 മാർച്ച് 22 -ന് ഷെയ്കകണ്ടെത്തിയത് ലത്തീഫയുടെഫിന്നിഷ് കൂട്ടാളിയായഅധികാരികളെ ജൗഹിയനനയെദുബായ് ഭരണകൂടവുമായി സഹകരിച്ചുള്ള തിരച്ചിലവസാനിപ്പിക്കാൻ കണ്ടെത്തിപ്രേരിപ്പിക്കുകയുണ്ടായി. ജൗഹിയനനയെഅവരെ കണ്ടെത്തിയ സ്ഥലവും മുൻ‌കാലസ്ഥലമോ സംഭവങ്ങളുടെ വിശദാംശങ്ങളുംവിശദാംശങ്ങളോ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ലസ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പക്ഷേഅന്ന് അവളുടെരാത്രി കുടുംബംതന്നെ പറയുന്നതനുസരിച്ച്ദുബൈയിൽ അവർനിന്നുള്ള വിമാനത്തിൽ രാത്രിഫിൻലാൻഡിൽ ദുബായിൽതിരിച്ചെത്തിയതായി നിന്ന്കുടുംബം ഫിൻ‌ലൻഡിലേക്ക് മടങ്ങിസ്ഥിരീകരിക്കുന്നുണ്ട്. <ref>{{Cite web|url=http://formin.finland.fi/Public/default.aspx?contentid=373323|title=Ulkoministeriö ja poliisi vahvistavat: Kadonneeksi ilmoitettu Suomen kansalainen on löytynyt|website=finland.fi|archive-url=https://web.archive.org/web/20180322221114/http://formin.finland.fi/Public/default.aspx?contentid=373323|archive-date=22 March 2018}}</ref>
 
''ഡീറ്റൈൻഡ് ഇൻ ദുബായുടെ'' കണക്കനുസരിച്ച്, യുഎഇയിലും ഒമാനിലും നടന്ന ഇതുമായി ബന്ധപ്പെട്ട സംഭവവുമായി നിരവധി ആളുകളെ <ref name="mnd-elombo">{{Cite web|url=https://www.mynewsdesk.com/uk/stirling-och-partners/pressreleases/family-says-frenchman-christian-elombo-detained-in-oman-in-connection-with-sheikha-latifas-escape-2453742|title=Family says "Frenchman Christian Elombo detained in Oman in connection with Sheikha Latifa's escape"|access-date=20 April 2018|archive-url=https://web.archive.org/web/20180320211216/https://www.mynewsdesk.com/uk/stirling-och-partners/pressreleases/family-says-frenchman-christian-elombo-detained-in-oman-in-connection-with-sheikha-latifas-escape-2453742|archive-date=20 March 2018}}</ref> തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തു. പ്രത്യേകിച്ച്, ലക്സംബർഗിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് പൗരനായ ക്രിസ്റ്റ്യൻ എലോംബോ.<ref>{{Cite web|url=https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|title=Six months after her capture at sea, Sheikha Latifa al Maktoum still held incommunicado|access-date=4 September 2018|date=4 September 2018|website=Amnesty.org|archive-url=https://web.archive.org/web/20180904104728/https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|archive-date=4 September 2018}}</ref> എലോംബോ 2018 ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ 5 വരെ ഒമാനിൽ ഒരു മാസത്തിലധികം കസ്റ്റഡിയിൽ ആയിരുന്നു.<ref name="mnd-elombo" /> യാതൊരു ചാർജും കൂടാതെ വിട്ടയച്ചശേഷം, യുഎഇ പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം 2018 ഏപ്രിൽ 6 ന് 41 ദിവസത്തേക്ക് ലക്സംബർഗിൽ വെച്ച് ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തു. അറിയിപ്പ് നൽകാതെയും, തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് തെളിവുകളൊന്നും ഹാജരാക്കാതെയും ഈ നോട്ടീസ് പിന്നീട് പിൻവലിച്ചു.<ref name="tageblatt-12apr">[http://www.tageblatt.lu/headlines/von-interpol-gesuchter-franzose-in-luxemburg-festgenommen/ Festgenommener Franzose soll Prinzessin zur Flucht verholfen haben], [[Tageblatt]], 12 April 2018 (in German)</ref> <ref name="tageblatt-16-may">Retraction of Red Notice by Interpol: [http://www.tageblatt.lu/headlines/mutmasslicher-prinzessinnenentfuehrer-wieder-auf-freiem-fuss/ Mutmaßlicher Prinzessinnen-Entführer wieder auf freiem Fuß], [[Tageblatt]], 16 May 2018 (in German)</ref>