"അനുരാഗ് ഥാക്കുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎രാഷ്ട്രീയ ജീവിതം: ചരത്തിന്റെ പേര് മാറ്റി
→‎ക്രിക്കറ്റ് ജീവിതം: വിവരം ചേർത്തു.
വരി 12:
 
== ക്രിക്കറ്റ് ജീവിതം ==
അനുരാഗ് താക്കൂർ 2000 നവംബറിൽ ഹിമാചൽപ്രദേശ് ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്റായിരിക്കുന്ന സമയത്ത്‌ ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫി മത്സരം കളിച്ചിട്ടുണ്ട്.<ref>https://www.dnaindia.com/sports/report-the-curious-case-of-anurag-thakur-the-cricketer-2185336</ref> <ref>https://www.deccanchronicle.com/sports/cricket/071016/anurag-thakur-was-my-first-ball-victim-in-his-only-ranji-match-jammu-bowler.html</ref> ആ മത്സരത്തിലെ ടീമിന്റെ നായകനായിരുന്ന ഇദ്ദേഹം ആകെ ഈ ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിച്ചിരുന്നത്. ഈ മത്സരത്തിൽ റൺസ് ഒന്നും നേടാതെ പുറത്തായ ഇദ്ദേഹത്തിനു ആ മത്സരത്തിൽ വാലറ്റക്കാരുടെ 2 വിക്കറ്റ് ലഭിച്ചിരുന്നു. മത്സരത്തിൽ കാശ്മീർ 4 വിക്കറ്റിനു വിജയിച്ചു. സംസ്‌ഥാന തലത്തിൽ ടീമിന്റെ സെക്ടർ ആകുന്നതിനായിട്ടുള്ള ബിസിസിഐ മാനദണ്ഡമായ ഒരു ഫസ്റ്റ് ക്ലാസ് മത്സരം എങ്കിലും കളിക്കുക എന്നതു പാലിക്കാൻ അദ്ദേഹം സ്വയം ടീമിലിടം പിടിക്കുകയാണുണ്ടായത്.<ref>https://www.deccanchronicle.com/sports/cricket/071016/anurag-thakur-was-my-first-ball-victim-in-his-only-ranji-match-jammu-bowler.html</ref> എച്ച്പി‌സി‌എ പ്രസിഡന്റായിരുന്ന അദ്ദേഹം മത്സര ശേഷം എച്ച്പി‌സി‌എ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ സെലക്ടർമാരുടെ ചെയർമാനായി സ്വയം നിയമിതനായി.<ref>https://economictimes.indiatimes.com/news/politics-and-nation/anurag-thakur-former-himachal-cms-son-turned-hpca-into-a-company-after-benefitting-from-state-largesse/articleshow/31431494.cms?from=mdr</ref>
അനുരാഗ് താക്കൂർ 2000 നവംബറിൽ ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫി മത്സരം കളിച്ചു. എച്ച്പി‌സി‌എ പ്രസിഡന്റായിരുന്ന അദ്ദേഹം എച്ച്പി‌സി‌എ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ സെലക്ടർമാരുടെ ചെയർമാനായി. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സൃഷ്ടിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു മത്സരം കളിച്ച അദ്ദേഹം 2000/2001 സീസണിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ ടീമിനെ നായകനാക്കി. ജമ്മു കശ്മീർ 4 വിക്കറ്റിന് വിജയിച്ചു. <ref name="anuragthakur.in|title">{{Cite web|url=http://www.anuragthakur.in|title=Anurag Thakur - Anurag Thakur Official Website-Home}}</ref>
 
ഈ അരങ്ങേറ്റം അദ്ദേഹത്തിന്റെ ഏക ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഈ അനുഭവം, ഫസ്റ്റ് ക്ലാസ് കളിക്കാർക്ക് മാത്രമേ ദേശീയ സെലക്ടർമാരാകൂ എന്ന വ്യവസ്ഥ പാലിച്ചുകൊണ്ട് ബിസിസിഐ ദേശീയ ജൂനിയർ സെലക്ഷൻ കമ്മിറ്റിയിലേക്ക് പ്രവേശിപ്പിക്കാൻ ടാക്കുറിനെ പ്രാപ്തമാക്കി.<ref>https://economictimes.indiatimes.com/news/politics-and-nation/anurag-thakur-former-himachal-cms-son-turned-hpca-into-a-company-after-benefitting-from-state-largesse/articleshow/31431494.cms?from=mdr</ref>
 
ഹിമാചൽ പ്രദേശിലെ ധർമശാലയിൽ അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സൃഷ്ടിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്.
 
== ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ ==
"https://ml.wikipedia.org/wiki/അനുരാഗ്_ഥാക്കുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്