"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
== 2018- ലെ തിരോധാനം ==
24 ഫെബ്രുവരി 2018 ന്, ഷെയ്ക ലത്തീഫയും അവളുടെഅവരുടെ ഫിന്നിഷ് സുഹൃത്ത് ടീന ജൗഹിയനനും ദുബായിൽ നിന്ന് ഒരു കാറിൽ ദുബായ് അതിർത്തി കടന്ന് ഒമാനിലേക്ക് യാത്രയായി. അവർതുടർന്ന് ഇവർ ജെറ്റ് സ്കീസിൽ ഒമാൻ വിടുകയും അമേരിക്കൻ-ഫ്രഞ്ച് പൗരനും മുൻ ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായ ഹെർവെ ''ജൗബർട്ടും'' അദ്ദേഹത്തിന്റെ സംഘവും അടങ്ങുന്ന നോസ്ട്രോമോ എന്ന കപ്പലിൽ കയറുകയും ചെയ്തു.<ref>{{Cite web|url=https://www.ndtv.com/world-news/dubai-rulers-daughter-sheikha-latifa-used-car-dinghy-rode-jet-ski-in-failed-escape-2191012|title=Dubai Ruler's Daughter Used Car, Dinghy, Rode Jet Ski In Failed Escape|access-date=10 March 2020|website=NDTV.com}}</ref> രണ്ട് ദിവസത്തിന് ശേഷം, ദുബായിൽ തടവിലാക്കപ്പെട്ടവരെ വിദേശത്തേക്ക് എത്തിക്കുന്ന സംഘടനയായ [[ഡീറ്റൈൻഡ് ഇൻ ദുബായ്]] സ്ഥാപക [[രാധ സ്റ്റിർലിംങ്|രാധ സ്റ്റിർലിംഗുമായി]] ബന്ധപ്പെട്ടു, താൻ ദുബായിൽ നിന്ന് പോകുന്നത് സ്റ്റിർലിംഗിനെ അറിയിച്ചു. അതിനു ശേഷം ലത്തീഫ തന്റെ ഔദ്യോഗിക [[ഇൻസ്റ്റാഗ്രാം]] അക്കൗണ്ടിൽ നിന്ന് താൻ പുറപ്പെടുന്നതിനെ കുറച്ചുള്ള സന്ദേശങ്ങളും പങ്കുവെച്ചു<ref>{{Cite web|url=https://www.instagram.com/latifa_1/|title=@latifa_1 • Instagram photos and videos|date=26 February 2018|archive-url=https://web.archive.org/web/20180514170917/https://www.instagram.com/latifa_1/|archive-date=14 May 2018}}</ref>
 
3 മാർച്ച് 2018 ന്, അവരുടെഇവരുടെ യാത്രയുടെയാത്ര അവസാനത്തിനുള്ളഅവസാനിപ്പിക്കുന്നതിന്റെ തയ്യാറെടുപ്പിനായിഭാഗമായി ''ജൗബർട്'' ഒരു ഇന്ത്യൻ പത്രപ്രവർത്തകനുമായി ബന്ധപ്പെട്ടു. പിറ്റേന്ന്, ലത്തീഫ,ജൗബർട്ലത്തീഫയും ജൗബർട്ടും അവരുടെതങ്ങളുടെ മൂന്ന് ഫിലിപ്പൈൻ പൗരന്മാരായ ജോലിക്കാരോടൊപ്പം [[ഗോവ|ഗോവയ്ക്കു]] സമീപം വെച്ച് കടലിൽ യുഎസ്യുഎസ്സിൽ രജിസ്റ്റർ ചെയ്തചെയ്യപ്പെട്ട യാർഡ് ''നോസ്ട്രോമോ'' കോൾ അടയാളം WDG9847 എന്ന കപ്പലിൽ വെച്ച് ഇന്ത്യൻ അധികൃതർഅധികൃതരാൽ പിടികൂടുന്നുപിടികൂടപെടുന്നു.<ref>{{Cite web|url=https://twitter.com/RadhaStirling/status/975362153204080640|title=Email to Indian Coast Guard|access-date=23 March 2018|archive-url=https://web.archive.org/web/20180322215346/https://twitter.com/RadhaStirling/status/975362153204080640|archive-date=22 March 2018}}</ref><ref>{{Cite web|url=http://www.naviecapitani.it/Navi%20e%20Capitani/gallerie%20navi/Velieri/Shede/N/Nostromo.htm|title=NOSTROMO|access-date=23 March 2018|archive-url=https://web.archive.org/web/20180323092527/http://www.naviecapitani.it/Navi%20e%20Capitani/gallerie%20navi/Velieri/Shede/N/Nostromo.htm|archive-date=23 March 2018}}</ref><ref>{{Cite web|url=http://wireless2.fcc.gov/UlsApp/UlsSearch/license.jsp?licKey=3522451|title=Ship Compulsory Equipped License - WDG9847 - SEARESC LLC|access-date=28 April 2018|website=FCC.gov.in|archive-url=https://web.archive.org/web/20180428080729/http://wireless2.fcc.gov/UlsApp/UlsSearch/license.jsp?licKey=3522451|archive-date=28 April 2018}}</ref> [[ദി ഗാർഡിയൻ]], ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണത്തിൽ അതേ ദിവസം തന്നെ ''ജൗബർട്ടി''ന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ സിഗ്നലിംഗ് സിസ്റ്റം നമ്പർ 7 പ്രോട്ടോക്കോൾ ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തി.<ref name="TBIJ_20201216">{{Cite web|url=https://www.thebureauinvestigates.com/stories/2020-12-16/spy-companies-using-channel-islands-to-track-phones-around-the-world|title=Spy companies using Channel Islands to track phones around the world|access-date=19 December 2020|last=|first=|date=16 December 2020|website=|archive-url=https://web.archive.org/web/20201219144441/https://www.thebureauinvestigates.com/stories/2020-12-16/spy-companies-using-channel-islands-to-track-phones-around-the-world|archive-date=19 December 2020|quote=Data reviewed by the Bureau shows that a series of signals designed to reveal phone location were sent to a US-registered mobile belonging to the yacht's skipper, Hervé Jaubert, the day before commandos stormed the yacht and seized the princess. The effort appears to have been part of a huge bid by the Emiratis – mobilising boats, a surveillance plane and electronic means – to track down the fleeing princess. Signals were sent via mobile networks in Jersey, Guernsey, Cameroon, Israel, Laos and the USA.}}</ref>
 
2018 മാർച്ച് 9 ന് ''ഡെയ്‌ലി മെയിൽ'' ''നോസ്ട്രോമോ'' കപ്പലിനേയും മറ്റുള്ളവരെയും കാണാതായ വാർത്ത ഷെയ്ക ലത്തീഫയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടതിന് ശേഷം പുറത്തു വിട്ടു.<ref name="JudiUK_111219">{{Cite web|url=https://www.judiciary.uk/wp-content/uploads/2020/03/Al-M-Factfinding-APPROVED-Judgment-111219-for-publication.pdf|title=Al M Factfinding APPROVED Judgment 111219|access-date=10 March 2020|date=11 December 2019|archive-url=https://web.archive.org/web/20200305172557/https://www.judiciary.uk/wp-content/uploads/2020/03/Al-M-Factfinding-APPROVED-Judgment-111219-for-publication.pdf|archive-date=5 March 2020}}</ref><ref>{{Cite web|url=http://www.middleeasteye.net/fr/reportages/dubai-une-jeune-princesse-en-fuite-craint-pour-sa-vie|title=Dubaï : une jeune princesse en fuite craint pour sa vie|access-date=28 April 2020|date=12 March 2018|website=Middle East Eye édition française|language=fr|archive-url=https://web.archive.org/web/20200428192407/https://www.middleeasteye.net/fr/reportages/dubai-une-jeune-princesse-en-fuite-craint-pour-sa-vie|archive-date=28 April 2020}}</ref>
 
രക്ഷപ്പെടാനുള്ള ശ്രമത്തിന് മുമ്പ് ലത്തീഫ തന്റെ ജീവൻ അപകടത്തിലാണെങ്കിൽ അത് പുറത്തു വിടണം എന്നു പറഞ്ഞു 39 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ തയ്യാറാക്കിയിരുന്നു, ഇത് 2018 മാർച്ച് 11 ന് പുറത്തു വിട്ടു. <ref>{{Cite web|url=http://www.financialexpress.com/world-news/sheikha-latifa-said-to-be-dubai-crown-princess-missing-off-goa-coast/1097326/|title=Woman claims to be Dubai Royal, goes missing with her friend off Goa Coast|date=13 March 2018|website=financialexpress.com|archive-url=https://web.archive.org/web/20180323031048/http://www.financialexpress.com/world-news/sheikha-latifa-said-to-be-dubai-crown-princess-missing-off-goa-coast/1097326/|archive-date=23 March 2018}}</ref> ജൗഹിയനനയുടെ അപ്പാർട്ട്മെന്റിൽ റെക്കോർഡുചെയ്‌ത ഈ വീഡിയോ ലത്തീഫയുടെ കുടുംബ പശ്ചാത്തലവും താൻ പലായനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിവരിക്കുന്നതായിരുന്നു. വീഡിയോയിൽ, തന്റെ പിതാവ് തന്നെയും തന്റെ സഹോദരി ഷംസയെയും അപമാനിച്ചതായും തങ്ങൾക്കെതിരെ കൊലപാതക ശ്രമങ്ങൾ നടത്തി എന്നതുൾപ്പെടുന്നതായ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു.
 
ഫിന്നിഷ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജൗഹിയനനയുടെ തിരോധാനം സ്ഥിരീകരിക്കുകയും ഫിന്നിഷ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.<ref>{{Cite web|url=http://www.poliisi.fi/keskusrikospoliisi/tiedotteet/1/0/poliisi_selvittaa_dubaissa_asuvan_suomalaisen_mahdollista_katoamista_69048|title=Poliisi - Tiedotteet|website=www.poliisi.fi|archive-url=https://web.archive.org/web/20180330210807/http://www.poliisi.fi/keskusrikospoliisi/tiedotteet/1/0/poliisi_selvittaa_dubaissa_asuvan_suomalaisen_mahdollista_katoamista_69048|archive-date=30 March 2018}}</ref> ജൗഹിയനനയുടെ സഹോദരൻ, ഷെയ്ക ലത്തീഫയുമായുള്ള ജൗഹിയനനയുടെ സൗഹൃദം സ്ഥിരീകരിച്ചു.
 
2018 മാർച്ച് 20 ന് യുഎഇയിലെ ഫുജൈറ തുറമുഖത്ത് ''നോസ്ട്രോമോയെ'' കണ്ടെത്തി. വിട്ടയച്ച ''ജൗബർട്ടും മൂന്ന് ഫിലിപ്പൈൻ പൗരന്മാരും ഈ കപ്പലിൽ അടുത്ത ദിവസം [[ശ്രീലങ്ക|ശ്രീലങ്കയിലേക്ക് പുറപ്പെട്ടു.]] ''നോസ്ട്രോമോ'' 2018 ഏപ്രിൽ 2 ന് ശ്രീലങ്കയിലെ [[ഗാലെ|ഗാലെയിൽ]] എത്തി.
ദുബായ് അധികൃതരുമായി സഹകരിച്ച് തിരയൽ അവസാനിപ്പിക്കാൻ ഫിന്നിഷ് വിദേശകാര്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചുകൊണ്ട് 2018 മാർച്ച് 22 ന് ഷെയ്ക ലത്തീഫയുടെ കൂട്ടാളിയായ ജൗഹിയനനയെ കണ്ടെത്തി. ജൗഹിയനനയെ കണ്ടെത്തിയ സ്ഥലവും മുൻ‌കാല സംഭവങ്ങളുടെ വിശദാംശങ്ങളും ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല, പക്ഷേ അവളുടെ കുടുംബം പറയുന്നതനുസരിച്ച് അവർ ആ രാത്രി ദുബായിൽ നിന്ന് ഫിൻ‌ലൻഡിലേക്ക് മടങ്ങി. <ref>{{Cite web|url=http://formin.finland.fi/Public/default.aspx?contentid=373323|title=Ulkoministeriö ja poliisi vahvistavat: Kadonneeksi ilmoitettu Suomen kansalainen on löytynyt|website=finland.fi|archive-url=https://web.archive.org/web/20180322221114/http://formin.finland.fi/Public/default.aspx?contentid=373323|archive-date=22 March 2018}}</ref>
 
''ഡീറ്റൈൻഡ് ഇൻ ദുബായുടെ'' കണക്കനുസരിച്ച്, യുഎഇയിലും ഒമാനിലും നടന്ന സംഭവവുമായിഇതുമായി ബന്ധപ്പെട്ട്ബന്ധപ്പെട്ട സംഭവവുമായി നിരവധി ആളുകളെ <ref name="mnd-elombo">{{Cite web|url=https://www.mynewsdesk.com/uk/stirling-och-partners/pressreleases/family-says-frenchman-christian-elombo-detained-in-oman-in-connection-with-sheikha-latifas-escape-2453742|title=Family says "Frenchman Christian Elombo detained in Oman in connection with Sheikha Latifa's escape"|access-date=20 April 2018|archive-url=https://web.archive.org/web/20180320211216/https://www.mynewsdesk.com/uk/stirling-och-partners/pressreleases/family-says-frenchman-christian-elombo-detained-in-oman-in-connection-with-sheikha-latifas-escape-2453742|archive-date=20 March 2018}}</ref> തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തു. പ്രത്യേകിച്ച്, ലക്സംബർഗിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് പൗരനായ ക്രിസ്റ്റ്യൻ എലോംബോ. <ref>{{Cite web|url=https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|title=Six months after her capture at sea, Sheikha Latifa al Maktoum still held incommunicado|access-date=4 September 2018|date=4 September 2018|website=Amnesty.org|archive-url=https://web.archive.org/web/20180904104728/https://www.amnesty.org/download/Documents/MDE2589772018ENGLISH.pdf|archive-date=4 September 2018}}</ref> എലോംബോ 2018 ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ 5 വരെ ഒമാനിൽ ഒരു മാസത്തിലധികം കസ്റ്റഡിയിൽ ആയിരുന്നു.<ref name="mnd-elombo" /> യാതൊരു ചാർജും കൂടാതെ വിട്ടയച്ചശേഷം, യുഎഇ പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം 2018 ഏപ്രിൽ 6 ന് 41 ദിവസത്തേക്ക് ലക്സംബർഗിൽ വെച്ച് ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തു. അറിയിപ്പ് നൽകാതെയും, തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് തെളിവുകളൊന്നും ഹാജരാക്കാതെയും ഈ നോട്ടീസ് പിന്നീട് പിൻവലിച്ചു.<ref name="tageblatt-12apr">[http://www.tageblatt.lu/headlines/von-interpol-gesuchter-franzose-in-luxemburg-festgenommen/ Festgenommener Franzose soll Prinzessin zur Flucht verholfen haben], [[Tageblatt]], 12 April 2018 (in German)</ref> <ref name="tageblatt-16-may">Retraction of Red Notice by Interpol: [http://www.tageblatt.lu/headlines/mutmasslicher-prinzessinnenentfuehrer-wieder-auf-freiem-fuss/ Mutmaßlicher Prinzessinnen-Entführer wieder auf freiem Fuß], [[Tageblatt]], 16 May 2018 (in German)</ref>
 
==നോസ്ട്രോമോ കപ്പൽ തടയൽ ==
9,811

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3611391" എന്ന താളിൽനിന്ന് ശേഖരിച്ചത്